ഞാൻ : “ഉം അതെന്താ?”
ജിസ : “ഒന്നുമില്ല ചുമ്മാ”
ഞാൻ : “എന്നാലും”
ജിസ : “ബ്ലൗസ് തയ്ക്കാൻ കൊടുത്ത വിഷയം ഒക്കെ ഈ ഓളോട് ചോദിച്ചു എന്ന് ഓള് പറഞ്ഞു”
ഒരു ചെറിയ മണം. സംഭവം ഹോട്ട് വിഷയങ്ങളിലേയ്ക്ക് ചാനൽ മാറിയിരിക്കുന്നു.!
ഞാൻ : “ങാ എന്താ ഇനി ചോദിക്കാനുള്ളത് ആ തയ്യൽക്കാരിക്ക് എന്ന് ഞാൻ ചോദിച്ചിരുന്നു”
ജിസ : “അത്രേയുള്ളൂ?”
ഞാൻ : “ആം”
ജിസ : “ഞാൻ വിളിച്ചത് പറയെണ്ട ഓളോട്”
ഞാൻ : “അതെന്താ?”
ജിസ : “ഓ ബെർതെ, ഓള് എന്തെങ്കിലുമൊക്കെ പറഞ്ഞുണ്ടാക്കും”
ഞാൻ : “നമ്മളെ പറ്റിയാ?”
ജിസ : “ഉം”
ഞാൻ : “അതിന് നമ്മൾ തമ്മിൽ ഒന്നുമില്ലാല്ലോ?”
ജിസ : “ഇല്ലാ, എന്നാലും ഓള്, ബിടൂല്ല”
ഞാൻ : “അവളെന്തെങ്കിലും പറഞ്ഞിരുന്നോ?”
ജിസ : “ഉം, ഓൾക്ക് ബല്യ ബായല്ലേ, എന്താ പറയാത്തത്?”
ഞാൻ : “എന്താ പറഞ്ഞത്?”
ജിസ : “ഒന്നൂല്യ”
ഞാൻ : “എന്നാലും, എന്തോ പറഞ്ഞല്ലോ?”
ജിസ : “ഇങ്ങള് എപ്പോഴും ന്റെ കാര്യം തിരക്കണ് എന്നവൾ പറഞ്ഞിരിക്കിണ്, നേരാ? ഇങ്ങള് എന്നെപ്പറ്റി ചോയ്ച്ചാ?”
ഞാൻ : “ങാ ചോദിച്ചിരുന്നു.”
ജിസ : “എന്താ ഇത്രമാത്രം ചോദിക്കാൻ?”
ഞാൻ : “നമ്മുടെ അടുത്തുള്ള ഒരു മൊഞ്ചത്തിയല്ലേ? അപ്പോൾ ചിലപ്പോൾ ആൺപിള്ളേർ ചോദിക്കില്ലേ?”
ജിസ : “ഞാനത്രമൊഞ്ചത്തിയൊന്നുമല്ല, ഇങ്ങടെ പെങ്ങളെ കാണാൻ എന്താ മൊഞ്ച്!”
ഞാൻ : “അത് പെങ്ങള്, ഇത് പെങ്ങളുടെ കൂട്ടുകാരി”
ജിസ : “അയ് ശരി”
ഞാൻ : “അവള് മൊഞ്ചത്തിയാണെന്ന് നീ പറഞ്ഞു എന്ന് ഞാൻ പറയട്ടെ?”
ജിസ : “അയ്യോ വേണ്ട”
ഞാൻ : “ഉം”
ജിസ : “അവൾ ചോദിക്കൂല്ലെ നിങ്ങൾ അത്രയൊക്കെ ബർത്താനം എത്തീനാന്ന്?”
ഞാൻ : “നമ്മൾ വേണ്ടാത്തതൊന്നും പറഞ്ഞില്ലല്ലോ?”
ജിസ : “എന്നാലും വേണ്ട”
ഞാൻ : “വേണ്ട”
ജിസ : “ഫോൺ വയ്ക്കട്ടെ”
ഞാൻ : “ജിസയ്ക്ക് വയ്ക്കണമെങ്കിൽ വച്ചോ”