ചേച്ചിയുടെ ആഗ്രഹങ്ങൾ 14
Chechiyude Aagrahangal Part 14 | Author : EMPURAAN | Previous Part
❤❤
അതെ.!!! എന്താ എന്റെ മോൾടെ ഉദ്ദേശം…
എന്ത് ഉദ്ദേശം….എനിക്കെന്റെ ചെക്കനോട് ഇത്തിരി നേരം സംസാരിച്ചൂടെ….
അതൊക്കെ ആവാം… പക്ഷെ ഇത് അങ്ങനെ തോന്നുന്നില്ലല്ലോ….
നിനക്കെന്താടാ പട്ടി…. ഞാനെന്താ പോണോ… എന്നാ പോയേക്കാം…..
അതും പറഞ്ഞു എന്തെക്കെയോ പിറുപിറുത്തുകൊണ്ട് പെണ്ണ് തിരിഞ്ഞു നടന്നതും ഞാനവളെ ബാക്കിൽ നിന്നും ഇടുപ്പിലൂടെ കയ്യിട്ട് എന്നിലേക്ക് ചേർത്തു പിടിച്ചു….
ഡീ കുറുമ്പി.!!! നിനക്കേ… നിനക്ക് കുറച്ചായിട്ട് ഇച്ചിരി ദേഷ്യം കൂടുന്നുണ്ട്….. എനിക്കറിയാം അത് മാറ്റാൻ കേട്ടാ…..
അതും പറഞ്ഞു ഞാനാ ചെവിയിൽ പതിയെ ഒരു കടി കൊടുത്തതേ ഓർമ്മയുള്ളൂ..അവളെന്നെ കയ്യിന്റെ മുട്ടുവെച്ചു വയറിലൊരു ഇടിയും തന്നു വാതിലിന്റെ അടുത്തോട്ടു കുതറി മാറി ഒറ്റ ഓട്ടായിരുന്നു…
ടാ ചെക്കാ നിനക്ക് പിന്നെ പിന്നെ വയസിനു മൂത്തവരെ തീരെ ബഹുമാനം ഇല്ലാതെ ആയിട്ടുണ്ട്ട്ടോ…
ഓഹ് പിന്നെ… വല്ല്യ പ്രായക്കാരി വന്നേക്കുന്നു… എന്നെ പ്രേമിക്കാൻ അവക്ക് പ്രായം ഒരു കൊഴപ്പില്ല…