ചേച്ചിയുടെ ആഗ്രഹങ്ങൾ 13
Chechiyude Aagrahangal Part 13 | Author : EMPURAAN | Previous Part
I’m Back…….. 🔥
Sorry sorry sorry sorry sorry sorry sorry sorry sorry
ആദ്യം തന്നെ കാത്തിരുന്ന എല്ലാ മച്ചാന്മാർക്കുംവലിയൊരു സോറി…..
സത്യത്തിൽ കുറെയേറെ പ്രോബ്ലെംസ് ലൈഫിൽ സംഭവിച്ചു…. അതു കൂടാതെ നമ്മുടെ അയൽപ്പക്കകാരനായ കോറോണയുടെ തിരിച്ചു വരവും എല്ലാംകൊണ്ടും അടിപൊളി ആയിരുന്നു കഴിഞ്ഞ കുറച്ചു മാസങ്ങൾ…
അതുകൊണ്ട് എഴുത്തിൽ നിന്നും യഥർച്ഛികമായി എനിക്ക് പിന്മാറേണ്ടി വന്നു….ഒരിക്കലും ഈ എഴുത്തിലേക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലന്ന് നിങ്ങളിൽ ഭൂരിഭാഗം ആളുകളും കരുതിയത് പോലെത്തന്നെ ഞാനും വിചാരിച്ചിരുന്നു നിർത്താം എന്ന്…
ഈ കഥ മാത്രല്ലാട്ടോ ഈ സൈറ്റ് പോലും ഇതിലെ ചില ഇഷ്ടപെട്ട കഥകൾ പോലും ഞാൻ വല്ലാതെ മിസ്സ് ചെയ്തു….
പിന്നെ അന്ന് ഇതിന്റെ ബാക്കി കുറച്ചു ഞാൻ എഴുതി വച്ചായിരുന്നു….അതിൽ കുറച്ചു തിരുത്തലും കുറിക്കലും എല്ലാം കഴിഞ്ഞപ്പോൾ ഏതാണ്ട് ഒരു രൂപം കിട്ടീട്ടുണ്ട്… അതുകൊണ്ട് എല്ലാരും എന്തേലും മിസ്റ്റേക്ക് തോന്നിയാൽ പറഞ്ഞു തന്നു സഹായിക്കുക….
എങ്കിൽ തുടങ്ങാം……!!!!!!!
___________________________________