ചേച്ചിയുടെ ആഗ്രഹങ്ങൾ 12
Chechiyude Aagrahangal Part 12 | Author : EMPURAAN | Previous Part
ഹായ്… ഡ്യൂഡ്സ്
വർക്കിന്റെ തിരക്ക് കാരണം എഴുതാൻ സമയം കിട്ടുന്നില്ലന്നേ അതോണ്ടാ വൈകുന്നേ… എന്നാലും ഞാൻ പരമാവധി പെട്ടന്നുതന്നെ ഇടാൻ ശ്രമിക്കുന്നുണ്ട്…പിന്നെ ഈ കഥയിൽ എന്തേലും മിസ്റ്റേക്കുകൾ തോന്നുകയാണെങ്കിൽ എല്ലാരും അത് പൊരുത്തപ്പെട്ടു വായിക്കണെ.. ഞാൻ പറഞ്ഞല്ലോ തിരക്ക് കാരണം കിട്ടുന്ന സമയത്ത് പെട്ടന്ന് എഴുതുവാ..
പിന്നെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കമന്റ് ഇടാൻ മറക്കരുത്… എന്നാലേ എനിക്ക് അടുത്ത കഥയോട് കൂടി അത് തിരുത്താൻ സാധിക്കൂ…
എന്നാൽ തുടങ്ങാല്ലെ….
എന്താ ചേച്ചി….. എന്താ കാര്യം.?
അല്ലെങ്കിൽ വേണ്ട ഞാൻ രാത്രി പറയാം… അതിനു മുന്നേ നീ അവളെ വീട്ടിൽ കൊണ്ടാക്കിക്കോ..
ആരെ ലച്ചൂനെയോ…?
മം അതേ…
ചേച്ചി എന്താ ചേച്ചി ഇങ്ങനെ.. ഒന്നില്ലെങ്കിലും അവൾ നമ്മുടെ മാമന്റെ മോളല്ലേ…
അതൊക്കെ ശെരിയാ പക്ഷെ ഇവിടെ ഒരു പ്രായപൂർത്തിയായ പയ്യൻ ഉള്ളതുകൊണ്ട് അവളിവിടെ നിന്നാൽ ശെരിയാകത്തില്ല….
ഓഹ് പിന്നെ.. ആദ്യോക്കെ ഞാൻ അവിടെ ചെന്ന് നിൽക്കണ സമയത്തൊന്നും ചേച്ചിക്ക് ഇതൊന്നും തോന്നിയില്ലല്ലോ…
അത് ആദ്യല്ലേ… അത് നോക്കണ്ടാ ഇപ്പോ ഞാൻ ചില കാര്യങ്ങളൊക്കെ കേട്ടു അതോണ്ട് പറഞ്ഞതാ…
ചേച്ചി എന്ത് കേട്ടൂന്ന്….?
അതൊക്കെ ഞാൻ പറയാം.. അതിന് നീ ആദ്യം ഇവിടുത്തെ എല്ലാ പരിപാടിയും കഴിഞ്ഞ് അവളെ വീട്ടിൽ കൊണ്ടുപോയി വിട്…
അതെനിക്ക് ഉറപ്പൊന്നും പറയാൻ പറ്റത്തില്ല…
എന്നാ നീ നിന്റെ ഇഷ്ട്ടം പോലെ ചെയ്യ്… അതും പറഞ്ഞ് ചേച്ചി മുഖം വീർപ്പിച്ചുകൊണ്ട് നേരെ കേക്ക് മുറിക്കാനായി ഹാളിലേക്ക് നടന്നു…
സംഭവം എന്താണെന്നറിയാതെ ഞാനവിടെ അന്ധംവിട്ട് കുറച്ചു നേരം നിന്നു… പൊതുവെ മനുഷ്യന്മാരുടെ സ്വഭാവം ആണല്ലോ ഒരാൾ എന്തെങ്കിലും ഒരു കാര്യം പറയാന്നു പറഞ്ഞിട്ട് പിന്നെയത് പറയാതിരിക്കുമ്പോൾ ഉള്ള പ്രത്യേക തരം ടെൻഷൻ…
അങ്ങനെ കുറച്ചു നേരത്തെ ആലോചനക്ക് ശേഷം ചേച്ചി പറഞ്ഞതല്ലേ എന്തെങ്കിലും മണ്ടത്തരം ആയിരിക്കും എന്നും വിചാരിച്ചു ഞാനും നേരെ ഹാളിലേക്ക് നടന്നു…
അവിടെ ചെന്നപ്പോൾ ചേച്ചി മാത്രേ അവിടെ ഉണ്ടായിരുന്നുള്ളു…
അല്ലാ അവരൊക്കെ എവടെ… എന്നെ നോക്കി ചെറിയ ദേഷ്യത്തോടെ നിൽക്കുന്ന ചേച്ചിയോടായി ഞാൻ പറഞ്ഞു…
ആ.. അവിടെങ്ങാനും കാണും… നിന്റെ കൂട്ടുകാരന്മാരല്ലേ…
അത് ഓക്കേ… അല്ല ലച്ചു എവിടെ…