‘എല്ലാം ഉശാറായിട്ടു പോവുന്നു.”
അളിയനെ കസേരയില്‍ ഇരുത്തി. അമ്മ അപ്പോയെക്കും ഒരു ഗ്ലാസില്‍ ജ്യുസ് കൊണ്ടുവന്നു അളിയന് നല്‍കി.
ഇതൊന്നും വേണ്ട അമ്മേ ഞങ്ങളിപ്പോള്‍ കുടിച്ചതെയൊള്ള്.. മാത്രമല്ല ഞാന്‍ പോവാന്‍ നിക്കാ
അതെന്തു പോക്കാ.. അനു ആദ്യമായി അളിയന്റെ ഒരു തീരുമാനത്തെ ചോദ്യം ചെയ്തു.
അളിയന്‍ ഉടന്‍മറുപടി നല്‍കി. എനിക്ക് ഇന്ന് രാത്രി സുഹ്രത്തിന്റെ കല്യാണമുണ്ട്. ഉടന്‍ എത്താമെന്ന് ഏറ്റതാണ് കല്യാണം നാളെയാണേലും ഞങ്ങള്‍ സുഹ്രുത്തുക്കള്‍ക്ക് ഇന്നാണ് കല്യാണം. ഞാന്‍ ഇറങ്ങുന്നു എന്ന് പറഞ്ഞു കുടിച്ച ഗ്ലാസ് ചേച്ചിയുടെ കയ്യില്കൊടുത്തു അളിയന്‍ ഇറങ്ങി.
മോനേ ഒരു ചായയെങ്കിലും കുടിച്ചിട്ട് പോടാ …
ഞാന്‍ പിന്നീട് ഒരിക്കല്‍ വരാം അമ്മേ ..
അളിയന്‍ ഇറങ്ങി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു അനുവിനോടും യാത്ര പറഞ്ഞു ഇറങ്ങി. എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു പക്ഷെ ഒന്നും പറയാന്‍ സമ്മതിക്കാതെ അളിയന്‍ മുങ്ങി. ഒരു നെടുവീര്‍പ്പോടെ അനു ഉള്ളിലേക്ക് കയറി.
‘മോളെ എന്നാല്‍ നീ കുടിച്ചോ ‘ അമ്മ ചേച്ചിയോട് കുടിക്കാന്‍ പറഞ്ഞു. ഉടന്‍ അനു ചേച്ചിക്കു മുന്നില്‍ വെച്ച ചായയും പലഹാരവും എടുത്തു അവന്റെ മുന്നിലേക്ക് നീക്കി.
‘ നീ അങ്ങനെ കുടിക്കണ്ട നീ ഇവിടെ ഉണ്ടായത് തന്നെയല്ലേ.. ‘
അവന്‍ കപ്പ് കേക്ക് എടുത്തു കഴിക്കാന്‍ തുടങ്ങി. അവളും പാത്രത്തില്‍നിന്നും ഒന്നെടുത്തു കഴിച്ചു .
നിന്റെ ക്ലാസ്സൊക്കെ എങ്ങനെ പോവുന്നു.’
‘ഉഷാറായിട്ടു പോവുന്നു അടിച്ചു പൊളി ജീവിതം.’
‘നിനക്ക് അങ്ങനെയുണ്ടാവുമല്ലോ കാരണം അത്തരക്കാരല്ലേ നിന്റെ കൂട്ട്’
ചേച്ചിയെന്താണ് ഉദ്ദേശിച്ചത്
ഞാൻ ഇനി എന്തുദ്ദേശിക്കാനാണ് ബാക്കിയുള്ളത്. ശബ്നയെന്ന വൻഹിമാലയത്തിന്റെ നെറുകയിലല്ലേ നിന്റെ താമസം.
ഛെ .. അതൊക്കെ ഞാൻ എന്നോ വിട്ടകേസാണ് .
അതുശരി ഇപ്പോൾ ആരാണ് പുതിയ കൊടുമുടികൾ.
ഇത് കൊടുമുടികൾ അല്ല അതിനേക്കാൾ ചെറുതാണ്.
‘ഓഹോ അപ്പോൾ അവരോഹണമാണല്ലേ നിന്റെ കളി. വലിയതിൽ നിന്ന് ചെറുതിലേക്ക്. എന്നിട്ട് ആരെയാ നീ പിഴപ്പിച്ചത്.’
‘അതൊക്കെ അറിഞ്ഞിട്ടു ചേച്ചിക്കെത്തു കിട്ടാനാ.’
‘ഒരു സുഖം ടാ ‘
‘അപ്പോൾ അളിയന്റെ സ്വഭാവം ചേച്ചിക്കും തുടങ്ങിയോ..’
‘എന്ത് സ്വഭാവം ‘
അപ്പോഴാണ് അനു ആ വാചകം വാവിട്ട വാക്കായിപ്പോയി എന്ന് തോന്നിയത്. കാരണം അളിയന് കഥകേട്ട് കളിക്കാനാണ് ഇഷ്ട്ടം എന്ന് തൻ അറിയുന്നത് ഒളിഞ്ഞു കേട്ടിട്ടാണ്. പക്ഷെ അത് ചേച്ചിയാരോടും പറഞ്ഞിട്ടുമില്ല. ആകെ പെട്ടുപ്പോയി അവൻ ഉത്തരമില്ലാതെ.ചേച്ചിയാണെങ്കിൽ തുറിച്ചു നോക്കുന്നുമുണ്ട്. അനുവാകെ പരിഭ്രമിച്ച നിൽക്കുന്നു. എന്തുപറയണമെന്നറിയാത്ത അവസ്ഥ. അവൻ താഴേക്ക് നോക്കി ഇരുന്നു.
‘അനു.. ‘ ചേച്ചി അവന്റെ താടിയിൽ പിടിച്ചു മുഖം ഉയർത്തി.