ചങ്ക് ബ്രോ
Chank Bro | Author : സഞ്ജു
ലജിത്തിനെയും കാത്തു മണിക്കൂർ മൂന്നായി ഞാൻ ആശാന്റെ വീടിന്റ മുന്നിൽ ഇരിപ്പുതുടങ്ങിയിട്ടു…..പറ്റാത്ത പണിക്ക് പോകരുതെന്ന് ഞാൻ ആവുന്നതും പറഞ്ഞതാ, അപ്പോൾ ക്ലബ്ബിലെ മാറ്റഗങ്ങൾക്കു നിർബന്ധം ഈ നാടകം കളിച്ചേ പറ്റൂ…. നാടകം കളിക്കണേൽ കളിക്കട്ടെ അതിനീ പെണ്ണും… പിടക്കോഴിയും ഒക്കെ നാടകത്തിൽ എന്തിനാ. വല്ല കോമഡിയും ആയിരുന്നരിൽ കൊള്ളാമായിരുന്നു, ഇതിപ്പോൾ ആരാണ്ടു പറഞ്ഞപോലെ….. ആ നടക്കട്ടെ…. ഇത് കുളമാവും അല്ലേൽ നോക്കിക്കോ സഞ്ജു മെയ്ക്കപ്പ് കാരൻ പീറ്റർ ആശാന്റെ വീടിന്റെ കോലായിൽ ഇരുന്നു വെറുതേ പിറുപിറുത്തു
പത്തോ, പതിനഞ്ചോ മിനിറ്റുകഴിഞ്ഞു വാതിലും തുറന്നു ഒരു അപ്സരസ്സ് പുറത്തിറങ്ങി….. പോകാടാ സഞ്ജു…… ഡാ നീ എന്താ ഈ ആലോചിക്കുന്നേ…. വാടാ പോകാം….
സഞ്ജുവിന് അപ്പോളും തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല അവന്റെ ചങ്ക് ബ്രോ ലജിത്തിനെ പീറ്റർ ആശാൻ ഈ പരുവത്തിലാക്കുമെന്നു….
മഞ്ഞയിൽ പച്ച ഇലകൾ ഉള്ള പാവാടയും ബ്ലൗസും…. നിഴൽ അടിക്കുന്ന തരത്തിലുള്ള പച്ച ഹാഫ് സാരിയും…. കണ്ണെഴുതി…. ചുണ്ടെല്ലാം നല്ല ചുക…ചുകാന്നു…. പണ്ടേ രോമമില്ലാത്ത അവന്റെ കയ്യിലെ നേർത്ത പൂടപോലും ആശാൻ വടിച്ചുകളഞ്ഞെന്ന് തോന്നുന്നു….. വളയും കമ്മലും മാലയും…. മൂക്കുത്തിയും ഒക്കെ കണ്ടപ്പോൾ തന്നെ എനിക്ക് എന്തൊപോലായി.
ഞാൻ അവനെ അടിമുടി ഒന്നുകൂടി വീക്ഷിച്ചു.. ഇറക്കികുത്തിയ പാവാടക്ക് മുകളിലായി അവന്റെ കുഴിഞ്ഞ പൊക്കിളിൽ പറ്റിച്ചേർന്നുകിടക്കുന്ന പൊന്നരഞ്ഞാണം..
വാടാ വേഗം പോയേക്കാം…. അവൻ അതും പറഞ്ഞു എന്റെ ഔട്ടോയിലേക്കു മെല്ലെ നടന്നു. പാവാടയിൽ ചവിട്ടാതിരിക്കാൻ രണ്ടുകൈകൊണ്ടും അല്പം പതിയെ ആണ് അവൻ നടക്കുന്നത് ….. ആ നടത്തത്തിൽ അവന്റ കുണ്ടി നന്നായി തുള്ളിത്തുളുമ്പുന്നുണ്ടായിരുന്നു. അവൻ ഓട്ടോയിൽ പിടിച്ചുകൊണ്ടു ഒരു കാൽ ഓട്ടോയിലേക്ക് എടുത്തുവെച്ചപ്പോൾ ആണ് ഞാൻ കണ്ടത്.. ചുവന്ന നെയിൽപോളിഷ് ഇട്ട അവന്റെ സുന്ദരി കാലുകളിൽ സ്വർണ്ണ പാദസരം.