ചന്ദനക്കുറി [kannan]

Posted by

അവോയ്ഡ് ചെയ്യാൻ തുടങ്ങി. 2മാസത്തോളം അത് തുടർന്നു കൊണ്ടേ ഇരുന്നു… പിന്നീട് അവന്റെ വിളികളും കുറഞ്ഞു വന്നു. മാസങ്ങൾ കഴിഞ്ഞു കൊണ്ട് ഇരുന്നു. അപ്പോഴാണ് ജോലി കഴിഞ്ഞ് തിരികെ റൂമിൽ വന്നപ്പോൾ പുതിയ ഒരു നമ്പറിൽ നിന്നും 2 മിസ്സ്കോൾ കിടക്കുന്നത് ഞാൻ കണ്ടത്. Aa നമ്പറിൽ ഞാൻ തിരികെ വിളിച്ചപ്പോൾ ഒരു സ്ത്രീ ശബ്ദം ആയിരുന്നു. ഞാൻ : ഹലോ ആരാ ?  അപ്പുറത്ത് : ചേട്ടന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ശത്രു ആണ് . മനസ്സിലായോ…                      ഞാൻ : ഇല്ല. ആരാണെന്ന് പറയൂ.. എനിക്ക് അൽ പ്പം തിരക്കുണ്ട്.!                                  അപ്പുറത്ത് :  ചേട്ടാ ഞാൻ അക്ഷര ആണ്. രാജീവ് ചേട്ടന്റെ ഭാര്യ.                ഞാൻ : ohh അക്ഷര. സോറി എനിക്ക് സൗണ്ട് മനസിലായില്ല അതാ. സോറി. അക്ഷര: ഞാനാണ് ചേട്ടനോട് sorry പറയേണ്ടത്.           ഞാൻ : എന്തിന് ? അക്ഷര: ചേട്ടനും രാജീവ് ചേട്ടനും തമ്മിലുള്ള ബന്ധം മനസ്സിലാക്കാതെ ഞാൻ എന്തൊക്കെയോ പറഞ്ഞു. ഞാൻ അങ്ങനെ ഒന്നും പറയാൻ പാടി ല്ലാരുന്നു. സോറി ചേട്ടാ.

ഞാൻ: അതിനു അക്ഷര എന്ത് പറഞ്ഞെന്നാണ് . അക്ഷര എന്തിനാണ് എന്നോട് സോറി പറയുന്നത്. ? അക്ഷര : അതൊക്കെ നേരിൽ കാണുമ്പോൾ പറയാം . ഇനി എന്നാ നാട്ടിലേക്ക്.     ഞാൻ : e മാസം അവസാനം.                     അക്ഷര: രാജീവ് ചേട്ടനോട് പറഞ്ഞോ വരുന്ന കാര്യം?                            ഞാൻ : ഇല്ല. ഇന്ന് വിളിക്കാൻ ഇരിക്കുവായിരുന്ന്..(മനസ്സിൽ വന്ന കള്ളം തട്ടിവിട്ടു).                                  അക്ഷര : പറയണേ ചേട്ടാ. രാജീവ് ചേട്ടൻ നന്നായി ഉറങ്ങിയിട്ട് മാസങ്ങൾ ആയി.                  ഞാൻ : mm. പറയാം..      അക്ഷര : എന്നാ ഞാൻ വെക്കട്ടെ.ചേട്ടൻ അറിയാതെ ആണ് വിളിച്ചത്. ചേട്ടനോട് പറയല്ലേ ഞാൻ വിളിച്ച കാര്യം.                                     ഞാൻ: അതെന്ത രാജീവ് അറിയാതെ വിളിച്ചത്.?                                         അക്ഷര : അതൊക്കെ നേരിട്ട് കാണുമ്പോൾ പറയാം. ശരി എന്നാ വെക്കട്ടെ…                                                  ഞാൻ: ok ശരി. കോൾ കട്ട് ആയ ഉടനെ ഞാൻ രാജീവിനെ വിളിച്ചു.          ഡാ ഞാൻ 30തീയതി നാട്ടിൽ വരും നീ കാണുമോ അവിടെ    ?                   .  രാജീവ് : പിന്നെ കാണാതെ.. നീ വാ..എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൽ സംസാരിക്കാൻ ഉണ്ട്.                            ഞാൻ : എന്താടാ കാര്യം ?                    രാജീവ് : നീ വാ. എന്നിട്ട് പറയാം….     ഞാൻ: ഓക്കേ ഡാ 30തീയതി കാണാം. രാജീവ്: ok ഡാ.

30തീയതി ഞാൻ എയർപോർട്ടിൽ ഇറങ്ങുമ്പോൾ രാജീവ് എന്നെ കാത്തു നിൽപ്പുണ്ടായിരുന്നു… ലഗേജ് എല്ലാം എടുത്തു കൊണ്ട് വെളിയിലോട്ട്‌ വരുമ്പോൾ ആണ് ഞാൻ ആ കാഴ്ച്ച കണ്ടത്. രാജീവ് കൂടെ ഒരു അപ്സരസ്സും. സൂക്ഷിച്ചു നോക്കിയപ്പോൾ ആണ് അ മുഖം വ്യക്തമായത്. ചന്ദന കുറി തൊട്ട എന്റെ അക്ഷര കുട്ടി ആണെന്ന്…!!                                           ഇത് എന്റെ ആദ്യതെ കഥയാണ്.സെക്സ് അടുത്ത പാർട്ടിയിൽ ഉണ്ടാകും .ജോലി തിരക്കുകൾ കാരണം സമയം എടുത്ത്‌ മാത്രമേ എഴുത്തയുവാൻ സാധിക്കുകയുള്ളൂ..നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രം …                                                                           എന്ന് സ്വന്തം                                                                   കണ്ണൻ ♥️

Leave a Reply

Your email address will not be published. Required fields are marked *