ഗോപു എന്താ അമ്മായി എന്ന് ചോദിച്ചു കൊണ്ട് എഴുന്നേറ്റു.കണ്ണ് തിരുമ്മി നോക്കുമ്പോൾ കുളിച്ചു സുന്ദരിയായി തന്റെ മുന്നിൽ നിൽക്കുന്ന ലളിത അമ്മായിയെയാണ് കണ്ടത്.എന്തായിത് മാദകത്വം തുളുമ്പുന്ന പ്രതിമയോ.ഇരുനിറമെങ്കിലും സുന്ദരിയായിരിക്കുന്നു തന്റെ അമ്മായി.ഒരു പഴയ സാരിയാണിന്നു വേഷം.താനിതുവരെ ലളിത അമ്മായി സാരിയുടുത്തു കണ്ടിട്ടില്ലേ.പക്ഷെ ഇന്നെന്താണ് പ്രത്യേകത.വന്ന ദിവസം മുതൽ താൻ അമ്മായിയെ ശ്രദ്ദിക്കാറുണ്ടായിരുന്നു.തന്നോട് ഒരു പ്രത്യേക സ്നേഹം അവർക്കുള്ളത് പോലെ.ഗോപു കണ്ണ് വെട്ടാതെ ലളിതയെ തന്നെ നോക്കിയുഴിയുന്നതു കണ്ടു ലളിത ചോദിച്ചു…
എന്താ ഗോപു നീ എന്നെ ഇതുവരെ കണ്ടിട്ടില്ലേ…ഇങ്ങനെ മിഴിച്ചു നോക്കുന്നത് എന്തിനാ…
ഏയ് ഒന്നുമില്ല അമ്മായി.പ്രതീക്ഷിക്കാത്ത രൂപത്തിലും ഭാവത്തിലും ആരെ കണ്ടാലും നമ്മൾ അറിയാതെ നോക്കി പോകില്ലേ….അത്ര തന്നെ
പോടാ ചെറുക്കാ….ചായ കുടിക്ക്…നേരം എത്രയായെന്നു വല്ല വിചാരവുമുണ്ടോ…കയ്യിലെ ചൂട് ചായ ഗോപുവിന് നേരെ നീട്ടി.
പോയി പല്ലു തേച്ചിട്ടു വാ ഗോപു……
ഓ പിന്നെ തേക്കാം അമ്മായി…തലയിലെ പെരുപ്പ് മാറാൻ രാവിലെ ചായ കുടിക്കുന്നത് നല്ലതാണെന്നു കരുതി ഗോപു പറഞ്ഞു.
പോയി ആദ്യം പല്ലു തേച്ചിട്ടുവാട ചെറുക്കാ…കുഴഞ്ഞ രീതിയിൽ പറഞ്ഞുകൊണ്ട് ലളിത ഗോപുവിനെ പിടിച്ചു വെളിയിലിറക്കിയിട്ടു ഗോപുവിന്റെ മുറിയിലേക്ക് കയറി ഇരുന്നു.
ലളിത അകത്തു കടന്നപ്പോഴാണ് ഗോപു ഓർത്തത്.ഇന്നലത്തെ അടിയുടെ അവശിഷ്ട നികുഞ്ജങ്ങളായ കള്ളുകുപ്പിയും സിഗരറ്റു കുറ്റിയുമെല്ലാം തന്റെ കട്ടിലിനിടയിലാണുള്ളത് എന്നത്.
ഇതെന്താ ഗോപു…..ലളിത കള്ളുകുപ്പി കണ്ടുകൊണ്ട് ചോദിച്ചു.
അത് പിന്നെ അമ്മായി ഇന്നലെ ഒന്ന് ചെറുതായി ആഘോഷിച്ചു അത്ര തന്നെ.ഹോ മനഃസമാധാനമായിട്ടു രണ്ടെണ്ണം വീശുന്നത് ഇന്നലെ രാത്രിയിലാണ്.വീട്ടിലെ ബുദ്ധിമുട്ടിലും കഷ്ടപ്പാടിലും ഇടക്കിതിന് എവിടെ സമയം.ഇവിടെ ഇപ്പോൾ അമ്മാച്ചനും കൂട്ടിനുണ്ട്..പക്ഷെ ഈ അമ്മായി സി.ഐ.ഡി മൂസക്കു പടിക്കുകയാണോ..എന്തെല്ലാം അറിയണം…പെട്ടെന്ന് തന്നെ ഗോപു അവിടെ നിന്നും സ്കൂട്ട് ആയി പല്ലുതേച്ചു കുളിയും കഴിഞ്ഞു പുറത്തിറങ്ങി വന്നപ്പോൾ ലളിത അമ്മായിയെ കാണ്മാനില്ല.നേരെ തന്റെ മുറിയിൽ ചെന്ന് ചായയും കുടിച്ചു ചായ ഗ്ലാസ് തിരികെ വെക്കാമെന്നു കരുതി.മുറിയിൽ ചെന്നപ്പോൾ കട്ടിലിനടിയിലേക്കു കുമ്പിട്ടിരുന്നു സിഗരറ്റുകുറ്റികളും കള്ളുകുപ്പിയും എടുത്ത് തന്റെ കട്ടിലിന്റെ അടിവശം വൃത്തിയാക്കുന്ന ലളിത അമ്മായി.