കാർലോസ് മുതലാളി (ഭാഗം-17)
Carlos Muthalali KambiKatha PART-17 bY സാജൻ പീറ്റർ(Sajan Navaikulam)
കഴിഞ്ഞ ഭാഗങ്ങള്‍ PART-01 | PART-02 | PART-03 | PART-04 | PART-05 |…
PART-06 | PART-07 | PART-08 | PART-09 | PART 10 | PART 11 | PART 12 | PART 13 | PART-14 | PART-15 I PART-16 Continue Reading Part-17 …
“താഴെ ഇരിയെടാ പന്ന പൂറിമോനെ…..ആർക്കു വേണ്ടീട്ടാടാ നീ ഇത് ചെയ്തത്..എസ.പി ശ്രീധർ പ്രസാദ് പ്രതാപന്റെ ചെള്ള നോക്കി അടിച്ചിട്ട് ചോദിച്ചു…
“അത് സാർ അയാൾ മരിക്കുമെന്ന് കരുതി ചെയ്തതല്ല…എന്റെ വണ്ടിക്കു സൈഡ് തരാഞ്ഞപ്പം ആ വണ്ടിയുടെ ബാക്കിൽ തട്ടിയതാ…വണ്ടി മറിയുമെന്നു കരുതിയില്ല….
എസ.പി ഓഫീസിലെ ലാൻഡ്ഫോൺ റിംഗ് ചെയ്തു…സാർ മരിച്ച ആളിനെ ഐഡന്റി ഫൈ ചെയ്തു….ഒരു ഡോക്ടർ ആണ്…പുള്ളിയുടെ കാറിൽ നിന്നും പ്രിസ്‌ക്രിപ്‌ഷൻ പാഡും കിട്ടിയിട്ടുണ്ട്…കാർലോ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ….ഇതിൽ ഡോക്ടർ ഡേവിഡ് കുരിശിങ്കൽ എന്ന് എഴുതിയിട്ടുണ്ട് സാർ…
എസ,പി ശ്രീധർ പ്രസാദ് എന്തോ ആലോചിച്ചിട്ട് ഫോൺ വച്ച്…തിരിഞ്ഞു…എന്തോ ഒരു പൊരുത്തക്കേടുണ്ടല്ലോടാ…..എന്താടാ സംഭവിച്ചത് സത്യം പറഞ്ഞോ…പന്ന പുലയാടി മോനെ നിന്നെ ഞാൻ പുറം ലോകം കാണിക്കില്ല…ഷൂ ഉയർത്തി ചവിട്ടാനോങ്ങി എസ.പി പറഞ്ഞു….
“അയ്യോ സാറേ സത്യാമാണു ഞാൻ പറഞ്ഞത്…സാർ എത്ര തല്ലിയാലും ഇതേ പുറത്തു വരൂ….
വലപ്പാടെ..ഇനി പന്ത് നമ്മുടെ കോർട്ടിലാ….കാർലോസ് ചെയ്ത പാതകങ്ങൾ ഒക്കെ അറിയാവുന്നത് കൊണ്ട് അവൻ പ്രതാപനെ വച്ച് അവന്റെ സ്വന്തക്കാരൻ ഡേവിഡിനെ കൊന്നു…എങ്ങനെ ഉണ്ട്….പക്ഷെ താൻ അവരോടൊപ്പം ഉണ്ടെന്നു വരുത്തി തീർക്കണം…വലപ്പാടെ പിന്നൊരു കാര്യം ഇടയിൽ നിന്നും വെറും രാഷ്ട്രീയക്കാരുടെ കളി മാർക്കോസിനോട് കളിക്കരുത്…താൻ എന്നോടൊപ്പം നിന്നാൽ തനിക്കു ഗുണമുണ്ടാകും എന്ന് കരുതിക്കോ!!!!മാർക്കോസ് പറഞ്ഞു നിർത്തി…