എല്ലാം ഒന്നും കണ്ടിട്ടില്ലല്ലോ ഗംഗേ….മാർക്കോസ് മറുപടി പറഞ്ഞു…
അയ്യടാ….ഇങ്ങു വാ കാണിച്ചു തരാം….പിന്നെ ഇച്ചായ…ഇവിടുത്തെ തീരുമാനങ്ങൾ എല്ലാം ഇനി ഇച്ചായന്റെതാണല്ലോ….ഞാനും എന്റെ മകനും ഇന്ദിര ചേച്ചിയുടെ ആശ്രിതത്വത്തിലാണ് കഴിയുന്നത്….അച്ചായന് അതറിയാമല്ലോ.ഞങ്ങൾ ഒരു അധികപ്പറ്റായി അച്ചായന് തോന്നരുത്….
എടീ മണ്ടിപ്പെണ്ണേ….നീ ഞങ്ങൾക്ക് ഒരധികപ്പറ്റാണ് എന്നാരു പറഞ്ഞു….നീ എന്നും ഞങ്ങളോടൊപ്പം കാണും …അല്ല അതൊക്കെ പോട്ടെ അച്ചായന് ചായ മാത്രമേ യുള്ളോ….വേറെ ഒന്നുമില്ലേ…..ഗംഗയെ വശ്യമായി നോക്കി കൊണ്ട് മാർക്കോസ് ചോദിച്ചു….
വേറെ എന്ത് വേണം അച്ചായന്…..
ഒരു ഉമ്മയെങ്കിലും തന്നൂടെ ഈ സന്തോഷ സുദിനത്തിൽ…
അയ്യടാ…എന്നിട്ടു വേണം ഇന്ദിര ചേച്ചി അറിഞ്ഞിട്ടു എന്നെ ഇവിടുന്നു ഇറക്കി വിടാൻ…
എടീ ഇന്ദിര അമ്പലത്തിൽ പോയി….
സീരിയസ്സായിട്ടാണോ ഇച്ചായൻ പറയുന്നത്…..
സത്യം…ഇന്ദിര അമ്പലത്തിൽ പോയെടീ….നിന്റെ കാര്യങ്ങൾ ഒക്കെ ഇച്ചായൻ നോക്കി കൊള്ളാമെടീ…വേണമെങ്കിൽ നമുക്ക് നമ്മുടെ ജിത്തുമോനെ ഇവിടെ കൊണ്ട് വന്നു നിർത്താമെടീ…നിനക്ക് എപ്പോഴും കാണുകയും ചെയ്യാം…അവൻ നമ്മുടെ തണലിൽ ഇവിടെ വളരട്ടേടീ….
ഗംഗ ഓടി വന്നു പെട്ടെന്ന് മാർക്കോസിന്റെ കഴുത്തിൽ കൈ ചുറ്റി പെരുവിരലിൽ പൊങ്ങി മാർക്കോസിന്റെ രണ്ടു കവിളിലുമായി മാറി മാറി ചുംബിച്ചിട്ടു അകത്തേക്കോടി…അവൾ നേരെ ഓടിയത് അവളുടെ ബെഡ് റൂമിലേക്കായിരുന്നു…. മാർക്കോസ് ഒരു നിമിഷം തരിച്ചു നിന്നു.എന്തായാലും ഇന്ദിര ഇനി തിരികെ വരാൻ സമയമെടുക്കും.ഗംഗ തനിക്കു വേണ്ടി എന്തും ചെയ്യും…അവൾക്കു അവളുടെ ജീവിതമാണല്ലോ വലുത്….ഈ അവസരം ഇനി കിട്ടിയെന്നു വരില്ല…ഇന്ദിരക്ക് തന്നെ വിശ്വാസവും ആണ്….മാർക്കോസ് ബെഡ് റൂമിലേക്ക് മെല്ലെ കടന്നു ചെന്നു….ഗംഗ ഒരു സൈഡിലേക്ക് ചരിഞ്ഞു കിടക്കുകയായിരുന്നു..മാർക്കോസ് ചെന്നു ഇക്കിളിയിട്ടണക്കയും ഗംഗ അനങ്ങിയില്ല.മാർക്കോസ് എന്തും വരട്ടെയെന്നു കരുതി ഗംഗയോടൊപ്പം കട്ടിലിൽ കയറി കിടന്നു.കിടക്കയിൽ അനക്കം അറിഞ്ഞ ഗംഗ തന്റെ തലയൊന്നു തിരിച്ചു നോക്കിയശേഷം വീണ്ടും അതെ കിടപ്പു തുടർന്നു….
ഇച്ചായ എന്തായിത്….ഇന്ദിര ചേച്ചിയെങ്ങാനും കണ്ടോണ്ടു വന്നാലേ?