ഓ.കെ അങ്കിൾ….കുഴപ്പമൊന്നുമുണ്ടാക്കാതെ നോക്കണേ….
ഓ അതീ വലപ്പാട് ഏറ്റു മോളെ….
കാർലോസ് ബ്ലെസ്സിയെ കാമാർത്ഥമായ കണ്ണുകൾ കൊണ്ട് നോക്കി….
ഒന്നടങ് മുതലാളി അവൾ തരും….അതിനു മുമ്പ് ഞാൻ പറഞ്ഞ കാര്യങ്ങൾ ഒക്കെ ഒന്ന് റെഡിയാകട്ടെ….അല്ലെ വലപ്പാട് സാറേ…..ലിയോ പറഞ്ഞു….
അതിനെന്താ ഡോക്ടറെ…ഞാൻ ഹോസ്പിറ്റലിലോട്ടു പോകുകയല്ലേ…..എന്നിട്ടു ആനിയെ വിടാം…മറ്റേ കാര്യം അത് കാർലോസ് ഏറ്റു…ഇല്ലിയോടൊ…..
ഓ…ഓ….കാർലോസ് ബ്ലെസ്സിയെയും ലിയോയെയും വലപ്പാടിനെയും നോക്കി പറഞ്ഞു…..
തമ്പി……എടാ വണ്ടിയെടുക്ക്…നേരെ ഹോസ്പിറ്റലിലോട്ടു പോകാം…..
തമ്പി വലപ്പാടിനെയും കൊണ്ട് നേരെ ഹോസ്പിറ്റലിലേക്ക് തിരിച്ചു……
തന്റെ ഡ്യൂട്ടി കഴിഞ്ഞു ആൽബിയെ ചാർജ് ഏൽപ്പിച്ചിട്ടു പോകാനിറങ്ങുകയായിരുന്നു ഗായത്രി…അപ്പോഴാണ് ഫോൺ ബെല്ലടിച്ചത്…
ഹാലോ…
ആ ഗായത്രി…നീ കുറച്ചു നേരം ഒന്ന് നിൽക്കണം…നമ്മുടെ ഒരു വീ ഐ പി പേഷ്യന്റ് വരുന്നുണ്ട്…
ഓക്കേ മാഡം…ഗായത്രി ഫോൺ വച്ചു
എന്താ ഗായത്രി ആൽബി ചോദിച്ചു…ആനി മാഡം ആയിരുന്നു…ഞാൻ കുറച്ചു നേരം ഇവിടെ ഉണ്ടാകണം എന്ന്..ഏതോ വീ.ഐ.പി പേഷ്യന്റ് വരുന്നുണ്ട് എന്ന്…അപ്പോഴാണ് തെറാപ്പി റൂമിൽ നിന്നും വിളി വന്നത്….
ആൽബി നീ ആ കേസ് ഒന്ന് അറ്റൻഡ് ചെയ്യൂ…ഞാൻ പോയാൽ സമയം എടുക്കും…
ശരി ഗായത്രി…ഞാൻ നോക്കാം…..
ആൽബി തെറാപ്പി റൂമിലേക്ക് പോയി…അപ്പോഴാണ് വലപ്പാടിന്റെ കാർ ഹോസ്പിറ്റൽ പോർച്ചിൽ എത്തിയത്…..വലപ്പാട് നേരെ ആനിയുടെ റൂമിൽ ചെന്നു…
ഹായ് അങ്കിൾ…
ആനി മോള് തമ്പിയുടെ കൂടെ കാറിൽ പൊയ്ക്കോ…മോളുടെ വണ്ടി ഇവിടെ കിടക്കട്ടെ….
ശരിയങ്കിൾ…പിന്നെ ആ പെണ്ണിനെ മുട്ടി നോക്ക്…സംഗതി നടന്നില്ലെങ്കിൽ വിട്ടേര്…ഇല്ലെങ്കിൽ അവൾ ഗോപുവിനോട് പറയും…പിന്നെ അമ്മാമ അറിയും ആകെ ചളമാകും…
അത് ഞാനേറ്റു മോളെ…അങ്കിളിനെ നല്ലതു പോലെ ഒന്ന് കാണണേ? തിരക്ക് ഒക്കെ കഴിഞ്ഞിട്ട്….