എന്തായാലും ഡിഗ്രി കഴിഞ്ഞതോടു കൂടി ഞങ്ങള്‍ കോളേജു വിട്ടു. ഞാനും രഞ്ചുവും ഒളിച്ചോടി വിവാഹം കഴിച്ചു. എല്ലാത്തിനും കുട പിടിച്ചത് മായ മിസ്സ്. അവരുടെ അവിഹിതം ഞങ്ങള്‍ കണ്ടു പോയില്ലേ.
വര്‍ഷങ്ങള്‍ കഴിഞ്ഞു. ഞാനും രഞ്ചുവും മായ മിസ്സും ഹസ്ബന്റും ഒരുമിച്ചാണ് ജീവിതം. അല്ല ആയിരുന്നു. ആറു മാസങ്ങള്‍ക്ക് മുന്‍പ് ഒരാക്സിടന്റില്‍ മായ മിസ്സിന്റെ ഹസ്ബന്റും എന്‍റെ രഞ്ചുവും പോയി. അന്ന് മുതല്‍ ഇന്നലെ വരെ മായ മിസ് മരണക്കിടക്കയില്‍ ആയിരുന്നു. ദൈവത്തിന്‍റെ കരങ്ങള്‍ എന്നെ പിന്തുടരുന്നത് കൊണ്ടോ എന്തോ ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. പക്ഷെ എനിക്ക് പോണം. എന്‍റെ രഞ്ചു പോയിടത്തേക്ക്. മായ മിസ്സും ഹസ്ബന്റും പോയിടത്തേക്ക്. ഇനി ഈ ലോകത്ത് എനിക്കാരും ഇല്ല. എനിക്കോ മായ മിസ്സിനോ കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഒരു പക്ഷെ വിധി ഞങ്ങള്‍ക്കായി കാത്തു വച്ചിരുന്ന ശിക്ഷയാകാം.
ഇപ്പോള്‍ നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുന്നുണ്ടാകുമല്ലോ അന്ന് എന്താ സംഭവിച്ചതെന്ന്. ജോസേട്ടന്റെ കൊലപാതകമിന്നും ഒരു പ്രഹേളികയാണ് അന്നത്തെ ബാച്ചിന്. അവര്‍ അറിഞ്ഞില്ലെങ്കിലും സാര്‍ അറിയണം,അന്ന് ശരിക്കും എന്താ സംഭവിച്ചതെന്ന്.
അന്ന് വിധിയുടെ വിളയാട്ടം ആയിരുന്നു. അല്ലെങ്കില്‍ ചെന്നിക്കുത്തിന്റെ മരുന്ന് എനിക്ക് ഓവര്‍ ഡോസില്‍ കഴിക്കാന്‍ തോന്നുമോ. അത് കൊണ്ടല്ലേ ഞാന്‍ മയങ്ങി വീഴാതിരുന്നത്. ജോസേട്ടന്‍ മുറി തുറന്നു അകത്തേക്ക് കയറിയതും ഞാന്‍ അയാളെ പിടിച്ചു പുറത്താക്കി വാതില്‍ വലിച്ചടച്ചു. അതിനിടയില്‍ താക്കോല്‍ ഞാന്‍ പിടിച്ചു വാങ്ങി. രഞ്ചുവിനെ ഉണര്‍ത്താന്‍ നോക്കിയെങ്കിലും നടന്നില്ല. ചതിയുടെ ആഴം ഞാന്‍ മനസ്സിലാക്കിയത് അപ്പോള്‍ ആണ്.
ശരിക്കും അന്ന് ജോസേട്ടന്‍ കതകു തുറന്നത് മറ്റൊരു ഉദ്ദേശത്തിനായിരുന്നു. എന്‍റെ രഞ്ചുവിനെ അനുഭവിക്കാന്‍. അയാള്‍ ഇത് സ്ഥിരം പരിപാടി ആയിരുന്നു എന്ന് ഞാന്‍ പിന്നെയാ മനസ്സിലാക്കിയത്. ഐസ് ക്രീമില്‍ മയക്കു മരുന്ന് കലര്‍ത്തി നല്‍കി കമിതാക്കളെ പ്രണയ ചേഷ്ടകള്‍ക്ക് അയയ്ക്കുക. ഒരു ചെറിയ കളി കഴിയുമ്പോള്‍ രണ്ടും മയങ്ങി വീഴും. പിന്നാലെ വന്നു പെണ്‍കുട്ടിയെ ആരും അറിയാതെ അനുഭവിക്കുക. ഇതളായിരുന്നു ശരിക്കുള്ള അമൃതേത്ത്. മയക്കം വിട്ടെണീക്കുംപോള്‍ കമിതാക്കള്‍ ഒന്നും അറിയാതെ തങ്ങളുടെ ആദ്യ സുഖത്തിന്‍റെ ആലസ്യത്തില്‍ ജോസേട്ടന് നന്ദിയും പറഞ്ഞു പോകും. വര്‍ഷങ്ങളായി എത്രയോ പെണ്ണുങ്ങള്‍ ഇങ്ങനെ.