കനേഡിയൻ മല്ലു 3
Canedian Mallu Part 3 | Author : Arjunan Sakhi
[ Previous Part ]
അങ്ങനെ തായ്‌ലാൻഡ് ലേക്ക് പോകാനുള്ള ദിവസം :
ഞങ്ങൾ തുണി എല്ലാം പാക്ക് ചെയ്തു നേരത്തെ തന്നെ എയർപോർട്ടിലേക്ക് പോവാൻ തയ്യാറായി…
പ്രഭാത ഭക്ഷണങ്ങൾ കഴിച്ച അച്ഛനെയും അമ്മയെയും കൂട്ടി എയർപോർട്ടിലേക്ക് യാത്രയായി അച്ഛനായിരുന്നു വാഹനമോടിച്ചത്
കളിതമാശകൾ എല്ലാം പറഞ്ഞു ഞങ്ങൾ എയർപോർട്ടിൽ എത്തി… അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു എയർപോർട്ടിലേക്ക് പ്രവേശിച്ചു…
ചെക്കിങ് എല്ലാം കഴിഞ്ഞു ഞാൻ അഞ്ജലിയെയും കൂട്ടി വിമാനത്തിൽ കയറി….
ചെറിയ വിമാനം ആയിരുന്നു… അഞ്ജലി എൻറെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു… ഈ യാത്രയിൽ അവൾ സന്തോഷവതിയാണ് … അങ്ങനെ രാവിലെ പുറപ്പെട്ട യാത്ര വൈകുന്നേരമായപ്പോൾ തായ്‌ലാൻഡിൽ എത്തി .ഞങ്ങടെ കൂട്ടാനായി റിസോർട്ടിലെ വാഹനം അവിടെ സജ്ജമായിരുന്നു.
തുടർന്ന് റിസോർട്ടിലേക്ക് ഉള്ള യാത്രയിൽ അവിടുത്തെ നഗരങ്ങൾ ഞങ്ങൾ കണ്ട് ആസ്വദിച്ചു… പോകുന്ന വഴിയിൽ നല്ല സ്ഥലങ്ങളിൽ ഇറങ്ങി സെൽഫി ഒക്കെ എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു…
അങ്ങനെ ഒരു മണിക്കൂർ കൊണ്ട് ഞങ്ങൾ റിസോർട്ടിലെത്തി… അവിടുത്തെ ജനങ്ങൾക്ക് നല്ല സഹകരണം ഒക്കെ ആയിരുന്നു… റൂം ഒക്കെ കാണിച്ചു തന്നു… ബീച്ചിൽ ഇറങ്ങുന്ന സമയം ആദ്യം ഞങ്ങൾ ചോദിച്ച് മനസ്സിലാക്കി…