ബട്ടർഫ്ലൈസ് [ചാർളി]

Posted by

“അതേ… എനിക്ക് എന്റെ ചേട്ടായി എന്ത് എടുത്തു തന്നാലും നന്നായി ചേരും..” കിലുക്കാം പെട്ടി പോലുള്ള അമ്മുവിന്റെ സ്വരം. ഒരുപാട് സ്നേഹം പുറത്തേക്ക് തള്ളി വിടുന്ന അവളുടെ വാജലതയിൽ ആരാണ് വീണു പോകാത്തത്.

ഇളം നീല നിറമുള്ള ആ വസ്ത്രത്തിൽ നല്ല വെളുത്ത് തുടുത്ത ആപ്പിൾ പോലുള്ള അവൾ വല്ലാതെ സൗന്ദര്യ വതിയാകുന്നത് ആദി കണ്ണു ചിമ്മാതെ നോക്കി നിന്നു പോയി. കഴുത്തിലെ നങ്കൂരത്തിന്റെ ലോക്കറ്റുള്ള മാല ലാച്ചയുടെ മുകളിലെ കഴുത്തിനോട് ചേർന്നുള്ള ഡിസൈനിൽ തിളങ്ങി കിടക്കുന്നു. മുപ്പത് കപ്പ് സൈസ് ബ്രായിൽ മുന്നിലേക്ക് തള്ളി നിൽക്കുന്ന മുലയുടെ കാഴ്ച. എത്ര നേരം വേണമെങ്കിലും നോക്കി നിന്നുപോകും. ആരു കണ്ടാലും കുറ്റം പറയാത്ത വണ്ണവും ഉയരവും ആ പൂച്ചക്കണ്ണുകാരിക്ക് സൗന്ദര്യം ഇരട്ടിയാകുന്ന പോലൊരു ഫീലാണ് കാണുന്നവരിൽ നിറക്കുന്നത്. എല്ലാവരിലും അങ്ങാനാണോ എന്നറിയില്ല പക്ഷെ ആദിയിൽ അങ്ങനെ മാത്രം ആണ്.

എപ്പോഴും കരിമഷി പടർന്ന അവളുടെ മിഴികൾക്ക് നല്ല കട്ടിയുള്ള മിഴിയിതളുകൾ വട്ടത്തിലുള്ള അവളുടെ മുഖത്തിനു മാറ്റുകൂട്ടുന്നു. ചെറുതായി അടുക്കിൽ നിരനിരയായി കാണുന്ന തൂവെള്ള നിറമുള്ള പല്ലുകൾ കൂടി ആവുമ്പോൾ പുഞ്ചിരിക്ക് ആരെയും മയക്കുന്ന വശ്യത നിറയും. എപ്പോഴും നെറ്റിയിൽ കാണുന്ന ചെറു വട്ട പൊട്ടിന്റെ ചന്തം അവളുടെ പുഞ്ചിരിയിൽ ചെറുതായി സൈഡിലേക്ക് ചാടുന്ന കവിളുകൾ എന്റെ ഈശ്വര പെണ്ണൊരു ഹൂറി ആണെന്ന് ആദിയുടെ മനസ്സിൽ ഓരോ നിമിഷവും തെളിഞ്ഞുകൊണ്ടേ ഇരിക്കും. പെണ്ണിന്റെ ഭംഗിയിൽ മതിമറന്നു നിൽക്കുന്ന ആദി “ചേട്ടായി… നി എന്താടാ എപ്പോഴും ഇങ്ങനെ എന്നെ ആദ്യമായി കാണുന്നത് പോലെ നോക്കുന്നത്” എന്നുള്ള അമ്മുവിന്റെ സ്വരമാണ് അതിൽ നിന്നും വിമുകതനാക്കിയത്.

അപ്പോഴേക്കും ഫോണിൽ അവളുടെ കുറച്ചു ഫോട്ടോകൾ പതിഞ്ഞു കഴിഞ്ഞിരുന്നു. “ഇനി നമുക്ക് സെൽഫി എടുക്കാട.. പ്ലീസ്… എനിക്ക് നിന്റെ കയ്യിൽ തൂങ്ങി നിന്നു എത്ര ഫോട്ടോ എടുത്താലും മതിയാവില്ല..” കൊച്ചു കുട്ടികളെ പോലെ വാശിപിടിച്ചു കൊണ്ടുള്ള അമ്മുവിന്റെ കൊഞ്ചൽ ആദിക്ക് എന്നും ഏറെ പ്രിയപ്പെട്ട ഒന്നായിരുന്നു. ആദി അപ്പോഴേക്കും അവളുടെ ഭംഗിയെ നോക്കി മതിയാവാതെ പെണ്ണിന്റെ മുഖത്തിലെ ഭംഗിയിൽ അങ്ങനെ തന്നെ നിൽക്കുക ആയിരുന്നു.

ഇടയിൽ ഇരുവരുടെയും കണ്ണുകൾ പരസ്പരം ഉടക്കി പ്രണയം പതിയെ മറ്റെന്തിനോ വഴിമാറി തുടങ്ങിയ നിമിഷം അതുവരെയും ചെറിയൊരു ഗ്യാപ്പിൽ നിന്നിരുന്ന ആദിയുടെ വലത്തെ കൈ തന്റെ പ്രിയതമയുടെ മുന്നിലേക്ക് നീണ്ടു. കണ്ണുകൾ അപ്പോഴും ഏതോ കഥ പറയുന്നുണ്ടായിരുന്നു. അമ്മു തന്റെ കൈ കൊണ്ട് ആദിയുടെ കയ്യിൽ പിടിച്ചു. ആദി പതിയെ അമ്മുവിനെ തന്നിലേക്ക് വലിച്ചടുപ്പിച്ചു. തന്റെ മൂക്കിനോളം ഉയരമുള്ള അമ്മുവിന്റെ ശരീരം തന്റെ ശരീരത്തിൽ ചേർന്നു മുട്ടിയുരുമ്മി നിന്നപ്പോ. ഇരുവരിലും ഒരു തരം കാന്തത്തിന്റെ ആകർഷണം ഉണ്ടാകുന്നത് പോലെ. രണ്ടുപേരുടെയും രോമങ്ങൾ ഉയർന്നു നിന്നു പരസ്പരം എന്തിനോ ക്ഷണിക്കും പോലെ.

Leave a Reply

Your email address will not be published. Required fields are marked *