ബട്ടർഫ്ലൈസ് ―ടീസർ
butterflies Teaser author Charlie
ഞാൻ ചാർളി എന്ന കഥയിലെ ക്ളൈമാക്സ് ചുരുക്കി എഴുതി ആ ഒരു വായനസുഖം കീറി മുറിച്ചത് കൊണ്ട്… അത് പുതുക്കി എഴുതും എന്നു വീണ്ടും വാക്ക് തന്നുകൊണ്ട്. ജോയെ അഖിലെ രാജാവേ അസുരൻ സ്മിത തുടങ്ങി മറ്റെല്ലാ പ്രിയപ്പെട്ടവരെ എന്റെ മറ്റൊരു പ്രേമ ലേഖനം തുടങ്ങുന്നു…
എന്നെ അറിയാത്തവരെ ആരും പേടിക്കണ്ട നുമ്മ ഈ കളത്തിൽ നേരത്തെ ഉള്ളത് ആയിരുന്നു. പുതിയ എഴുത്തുകാർക്ക് ചാർളിയുടെ എല്ലാവിധ ഭാവുകങ്ങളും.
അപ്പൊ എന്റെ കമ്പി പരമ്പര ദൈവങ്ങളെ… കമ്പി എഴുതാൻ സ്റ്റാമിന നിറയെ തരണേ എന്ന പ്രാർത്ഥനയോടെ.. ആരംഭിക്കുന്നു..
“അല്ലേലും ഇവളുമാർ ഇങ്ങനാട ചിരിച്ചുകൊണ്ട് കഴുത്ത് അറുക്കും. നി വിഷമിക്കാതെ ഈ പുക കൂടി ഒന്നു വലിക്ക് മച്ചു എല്ലാം ശരിയാവും” റിയാസിന്റെ വാക്കുകൾ ആദിയുടെ കാതുകളിൽ ആഴ്ന്നിറങ്ങി. ഭൂമി തന്നെ നിശ്ചലമായി പോയി എന്ന അവസ്ഥയിലും ആദി അതിൽ നിന്നും ഒരു പഫ് കൂടി എടുത്തു. “എങ്കിലും അളിയാ അവൾക്ക് എങ്ങനെ തോന്നിയെടാ” മുഴുവിപ്പിക്കും മുന്നേ ആദിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ചെറുതായി തുടങ്ങിയ കരച്ചിൽ വാവിട്ട കരച്ചിൽ ആയപ്പോ ഡേവിഡ് അവനെ തന്നിലേക്ക് അടുപ്പിച്ചു.
“എന്താടാ കൊച്ചു കുട്ടിയെ പോലെ നി ഇങ്ങനെ കരയാതെ മുത്തേ.. ഞങ്ങൾക്ക് സഹിക്കണില്ല ആദി.”” ഡേവിഡ് ആദിയെന്ന കൂട്ടുകാരന്റെ നെറുകയിൽ തലോടി തന്റെ മടിയിൽ കിടത്തി. അപ്പോഴാണ് തൊട്ടടുത്ത് നിന്ന് ഏങ്ങലടിച്ചു കൊണ്ടുള്ള അടുത്ത കരച്ചിൽ കേട്ടത്. “”എന്നെയും സമാധാനിപ്പിക്കുവോ ആരേലും” എന്നും പറഞ്ഞുകൊണ്ട് കട്ടിലിൽ ഭിത്തിയോട് ചാരിയിരുന്നു കരയുന്ന അനന്തു. “കള്ള ഹിമാറെ നീയിപ്പോ എന്തിനാട കരയുന്നത് നായിന്റെ മോനെ നിന്റെ അപ്പൻ ചത്തോ”” റിയസ് കലിപൂണ്ട് അനന്തുവിനോട് ചോദിച്ചു.