അവന്റെയുള്ളിലെ മാന്യതയും,സദാചാരവും, കുടുംബ മഹിമയും,ലജ്ജയും എല്ലാം കതിരുകളായി അവയുടെ കൊക്കിലുണ്ടായിരുന്നു…
കാമിനിയിൽ വിലയം പ്രാപിക്കാൻ
പോകുന്ന കാമുകന്റെ ശൂന്യബോധത്തിൽ അപ്പോൾ നിഴലുകൾ ഇല്ലാത്ത ഒരു നറുനിലാവെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ചുണ്ടുകൾ വേർപ്പെടുത്താതെ തന്നെ അവൻ അവളുടെ മടിയിൽ നിന്ന് തല ഉയർത്തി മാറ്റിയതിന് ശേഷം , അവളെ കരിമ്പടത്തിലേക്ക് പൂർണമായും ചായ്ച്ചു കിടത്തി പതിയെ അവളുടെ മേലേക്ക് കയറിക്കിടന്നു കൊണ്ട് അവളുടെ നാരകയല്ലി ചുണ്ടുകൾ തിരിച്ചും നുകർന്നു തുടങ്ങി…
ഉമിനീരും ഉമിനീരും കൂടി ചേർന്നുണ്ടാകുന്ന രാസലീലാമൃതം , ,മൽസരിച്ചു നുകർന്നു കൊണ്ട് നാവുകൾ കെട്ടുപിണഞ്ഞു വായക്കകത്ത് കരിനാഗങ്ങളെ പോലെ പിണഞ്ഞും ഉറുഞ്ചിയും അവർ കിതച്ചു കൊണ്ടിരുന്നു.
മഞ്ഞു പൊഴിയുന്ന തണുപ്പിലും അവരുടെ നെറ്റിത്തടങ്ങളും കഴുത്തും വിയർപ്പു മണികൾ വിളയിച്ചു തുടങ്ങി. കാമത്തിൽ തപിക്കുന്ന ശീൽക്കാരങ്ങൾ ബുദൂറിൽ നിന്ന് ഉയർന്നു തുടങ്ങി.
ശ്വാസം എടുക്കാനെന്ന പോലെ ഒരു നിമിഷത്തേക്ക് വേർപ്പെട്ട് ഗാസി, മരച്ചില്ലകൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന നിലാവ് നിഴൽ ചാലിച്ച് ചിത്രം വരക്കുന്ന ബുദൂറിന്റെ ചന്തമെഴും മുഖത്തേക്ക് ഒന്നൂടെ നോക്കി.
വികാരവതിയായി കൂമ്പിയ ആ ചെന്താമരമുഖം അവനെ ഒന്ന് കൂടെ ഉഷ്ണക്കാറ്റിലേറ്റി. അവന്റെ ഉദ്ധരിച്ച ലിംഗം ഒന്നുകൂടി വിജൃംബിച്ച് വിറകൊണ്ടു. മുഖം അവളുടെ കഴുത്തിലേക്ക് പൂഴ്ത്തി വിയർപ്പ് നനഞ്ഞ കഴുത്തിനെ നക്കിനുണയാൻ തുടങ്ങി.
ബുദൂറിന്റെ മാറിടങ്ങൾ താഴ്ന്നു ഉയർന്നു കല്ലിച്ച മുലത്തണ്ട് ഇടക്കിടെ അവന്റെ നെഞ്ചിനെ തുളക്കുമെന്ന് തോന്നി.
“ന്റെ… ജീവന്റെ… ജീവനേ ”
എന്ന് അരുമയായി വിളിച്ച് അവന്റെ പുറത്ത് ഉഴിഞ്ഞും ,പിച്ചിയും അവൾ കുറുകികൊണ്ടേ ഇരുന്നു.
ഗാസി അവന്റെ മുഖം പതിയെ ഒന്നുയർത്തി അവളുടെ മൂക്കിൻ തുമ്പിൽ ചെറുതായൊന്ന് മൂക്കുരസി പിന്നെ ഒരു ചെറുകടി കൂടി കൊടുത്ത് ചുണ്ടു ചേർത്ത് ഒന്ന് വലിച്ചു വിട്ടു.
പിന്നെ ,
പെരുവിരൽ കൊണ്ട് പുരികം വരച്ച് കൊടുത്ത്
കടലാഴങ്ങൾ തോറ്റുപോകും കണ്ണിലേക്ക് ചുണ്ടുകൾ ചേർത്ത് മാറി മാറി ചുംബിച്ച് കൊണ്ട് തന്റെ സ്നേഹത്തിന്റെ ആഴവും ലയിപ്പിച്ച് നേർപ്പിച്ചു.
ഇരു കൈകൾ കൊണ്ടും നെറ്റിയിലേക്ക് ചാഞ്ഞ മുടിയിഴകളെ തലയിലേക്ക് വഴികാട്ടിയതിനൊപ്പം അരുമയോടെ തഴുകി കൊണ്ട് നെറ്റിയിൽ ചെറുതായി കടിച്ചു, ഉമ്മവെച്ചു. ചുവപ്പിച്ചു.
കാതുകളുടെ തുമ്പുകളെ തള്ളവിരലും ചുണ്ടുവിരലും ചേർത്ത് ഉഴിഞ്ഞ് ചൂണ്ട് വിരൽ കൊണ്ട് ഒരേ സമയം തന്നെ രണ്ട് കാതുകളിലും ഇക്കിളിപ്പെടുത്തിയതിന് ശേഷം കാതിന്റെ കുന്നിയിലേക്ക് ചുണ്ടുകൾ ചേർത്തി ഉറിഞ്ചി.. വലിച്ചു വിട്ടു.
ചെവിയെ ചുണ്ട് ചേർത്ത് ഒന്നൂടെ വലിച്ച് വിട്ട് ചെവികൾക്ക് പിന്നിലായി കട്ടിയുള്ള വെട്ടി മിനുക്കിയ മീശ രോമങ്ങൾ തറപ്പിച്ചുകൊണ്ടൊരു ചുംബനം കൂടി കൊടുത്തപ്പോൾ ബുദൂർ പുറപ്പെടുവിച്ച ശീൽക്കാരശബ്ദങ്ങൾ മതിയാവും ഒരു ദുർബലന് സ്ഖലിക്കാൻ.
വികാര സ്വരത്തിന്റെ ആരോഹണാവസാനം പോലെ ഇമ്പമായിരുന്നു അത് കേൾക്കാൻ.
തന്റെ നെഞ്ചിനിടക്ക് തിങ്ങിവിങ്ങി തുളുമ്പുന്ന മുയൽ കുഞ്ഞുങ്ങളെ ലാളിച്ചോമനിക്കാനായി അവളുടെ മുലക്കച്ചയുടെ കെട്ടുകൾ ഒരു കൈത്തരിപ്പോടെയാണ് അവൻ അഴിച്ചത്.
ചന്ദന നിറമെഴും ഉടലിൽ ചന്ദനക്കോപ്പ കമഴ്ത്തി മുകളിൽ ചെറിപ്പഴം വെച്ച പോലുള്ള മുലകൾ പുറത്ത് ചാടിയതും ഇളമാൻ കുഞ്ഞുങ്ങളെ പോലെ അവയൊന്ന് ഉയർന്ന് തുളുമ്പി ചാടി.