(തുടരും)
കുറച്ച് പ്രശ്നങ്ങൾ കാരണം ഉള്ള സ്ട്രെസ് ആണ് ഈ പാർട്ട് എഴുതാൻ വൈകിയത്. പണത്തിന് മീതെ പരുന്തും പറക്കുകയില്ല എന്നാണല്ലോ… ചില സാമ്പത്തിക ഞെരുക്കം തന്ന സുഖം കൊണ്ട് കൂട്ടുകാരുടെ കൂടെ കൂടി മനസ്സിനെ സമാധാനിപ്പിക്കാൻ വൈകീട്ട് രണ്ട് മൂന്ന് പെഗ് ജവാൻ കഴിച്ച് എഴുതിയ ഭാഗങ്ങളും ഉണ്ടിതിൽ….. അരോചകമായോ ലാഗായോ തോന്നിയാൽ ക്ഷമിക്കണം…. ലഹരി ഭാവനകളെ ഉണർത്തും എന്നാണെങ്കിലും എനിക്ക് അങ്ങനെ തോന്നീട്ടില്ല …….
മനസ്സ് കലുഷിതമാണെങ്കിൽ എഴുതാനൊന്നും കഴിയില്ല…..
പിന്നെ എല്ലാ തിരക്കിൽ നിന്നും വിട്ട് നിന്ന് വല്ല ഫ്ളാറ്റോ റിസോർട്ടോ വാടകക്കെടുത്ത് മൂഡ് ക്രിയേറ്റ് ചെയ്ത് എഴുതാനുള്ള ക്ഷമയും പണവും ഒന്നും നമുക്കില്ലല്ലോ. ….ഒരു പാവം പെയിന്റ് പണിക്കാരനാണേ…
അൻസിയ, സ്മിത, നീന, MK, ബിജു, വടക്കൻ, ഹൈദർ തുടങ്ങി ഒത്തിരി എഴുത്ത് കാരുടെ ഫാൻ ആയ എനിക്ക് തന്നെ എന്റെ കുറവുകൾ ബോധ്യമാണ്,
സുഹൃത്തുക്കളെ …. പിന്നെ . ഞാൻ വെറും ഒരു പാവം ഞാനാണ്…
അവരുമായി താരതമ്യം ചെയ്തു ലൈക്ക് & കമന്റ്സ് ചെയ്യാതിരിക്കരുതേ…
(അടുത്ത പാർട്ട് അൽപം വൈകും…. എന്നാലും വരാതിരിക്കില്ല)…