ബോഡിഗാർഡ് 3 [Mrskin]

Posted by

ബാൽക്കണിയിൽ പൂളോ, ഞാൻ കണ്ടില്ലല്ലോ… എവിടെ കാണാൻ. ഇവിടെ അതിലും വലിയ പരുപാടി നടക്കുവല്ലാരുന്നോ..!! ഞാൻ ചിന്തിച്ചു.

“സോഫി വരുമ്പോൾ ഈ പൂൾ ഞാൻ യൂസ് ചെയ്യാറുണ്ട്… അങ്ങനെ വന്നപ്പോഴാ തന്നെ ഇങ്ങനെ കണ്ടത്…” അവൾ ഒരു കള്ള ചിരിയോടെ പറഞ്ഞു.

ഞാൻ ഒരു വളിച്ച ചിരിച്ചു ചിരിച്ചു.

“സൊ സാം… കെയർ ടു ജോയിൻ മി…” അവൾ ചോദിച്ചു. ഒരു വല്ലാത്ത നോട്ടം നോക്കി ആണ് അവൾ ചോദിച്ചത്.

സത്യം പറഞ്ഞാൽ എനിക്ക് പോകണം എന്നുണ്ടായിരുന്നു. പക്ഷെ സോഫിയെ കാണാത്തത് കൊണ്ട് അവളെയും തേടണം.

“ഐ വുഡ് ലൈക്‌ ടു… ബട്ട്‌ ഐ ഹാവ് ടു ഫൈൻഡ് സോഫി…”

“ഓഹ്… സോഫി എന്റെ റൂമിൽ ഉണ്ട്… അവൾ എന്തോ important കാളിൽ ആണ്… അതുകഴിഞ്ഞു അവളും വന്നു ജോയിൻ ചെയ്തോളാം എന്ന് പറഞ്ഞു…”

ഇപ്പോഴാണ് ശ്വാസം നേരെ വീണത്. സോഫി സേഫ് ആണ്. ഞാൻ ആശ്വാസത്തോടെ നേദവീർപ്പിട്ടു.

“സൊ സാം കം… ഷീ വിൽ ജോയിൻ അസ് സൂൺ…” അവൾ ബാൽക്കണിക്ക് നേരെ നടന്നു.

അവളുടെ പുറകെ പോണോ എന്ന് ഒരുവട്ടം ആലോചിച്ചു. അവസാനം എന്തും വരട്ടെ എന്ന് വിചാരിച് അങ്ങോട്ടേക്ക് നീങ്ങി.

ശെരിയാണ്, ബാൽക്കണിയിൽ ഒരു ചെറിയ പൂൾ ഉണ്ട്. വലിയ സ്വിമ്മിംഗ് പൂൾ അല്ല. ചെറിയ exotic ആയിട്ടുള്ള കുറച്ചു പേർക് മാത്രം ഉപയോഗിക്കാൻ പറ്റുന്ന ഒരു പ്രൈവറ്റ് പൂൾ. പക്ഷെ അവിടുത്തെ വ്യൂ ആയിരുന്നു ഒരു രക്ഷയും ഇല്ലാത്തത്.

രാത്രിയിൽ ആ നഗരം കൂടുതൽ മനോഹരം ആയിരുന്നു. ഈ ഉയരത്തിൽ പൂളിന്റെ തണുപ്പിൽ ആ ഭംഗി ആസ്വദിക്കുന്നത് സ്വർഗത്തുല്യം ആണ്. ഞാൻ പൂളിന്റെ സൈഡിൽ നിന്നു ആലോചിച്ചു.

പായൽ ആ സമയം ബാത്ത് റോബ് അഴിച്ചു. അവൾ ഇട്ടിരിക്കുന്നത് കണ്ട് ഞാൻ ഞെട്ടി. ഒരു two piece ഗോൾഡൻ കളർ bikini swim suit ആയിരുന്നു അവൾ ഇട്ടിരുന്നത്.

അവളെ നേരത്തെ റൂമിൽ വെച്ചു കണ്ടപ്പോഴേ എനിക്ക് അവളുടെ ബോഡിയെ പറ്റി മനസ്സിൽ ഒരു ചിത്രം ഉണ്ടായിരുന്നു. അതിനെ ശെരി വെക്കുന്ന തരത്തിൽ ആയിരുന്നു യാഥാർഥ്യവും..!!

Leave a Reply

Your email address will not be published. Required fields are marked *