സുമ കൂടുതൽ എന്നോട് ചേർന്ന് ഇരുന്നു
ഇടക്ക് മിഴികൾ ഉയർത്തി എന്റെ കണ്ണിൽ നോക്കി മൃദുവായ ശബ്ദത്തിൽ എന്നോട് മൊഴിഞ്ഞു…,
” നല്ല കുളിര്…!”
ആ കൊതിപ്പിക്കുന്ന കിളിച്ചുണ്ടിൽ അമർത്തി ഒരു ചുംബനം അവൾ ആഗ്രഹിക്കുന്നതായി എനിക്ക് തോന്നി….
ഞാൻ പുറത്തേക്ക് നോക്കി….
ശരവേഗത്തിൽ ട്രെയിൻ പായുകയാണ്…
അടുത്ത സ്റ്റേഷൻ എത്തുന്നത് വരെയെങ്കിലും സുമയ്ക്ക് ഞാനും എനിക്ക് സുമയും മാത്രമാണ് കൂട്ട് എനിക്ക് ആവേശം പകർന്നു…
വലത് കൈയുടെ പെരുവിരൽ കൊണ്ട് ഞാൻ സുമയുടെ ചുണ്ടിൽ അമർത്തി കൊണ്ടിരുന്നു…
ഒതുക്കമുള്ള മെരുങ്ങിയ കുഞ്ഞ് കണക്ക് എന്നോട് അവൾ ഒട്ടി നിന്നു…
ചുണ്ടിൽ ഞാൻ അമർത്തി തടവുന്നതിനിടയിൽ ഓർക്കാപ്പുറത്ത് അവൾ ഉയർന്ന് പൊങ്ങി എന്റെ ചുണ്ടിൽ കടിച്ച് പിടിച്ചു….
- തുടരും