” കുട്ടൻ ” കിടന്ന് പിടയ്ക്കുന്നതിനിടെ ഞാൻ മനസ്സിൽ കുറിച്ചു.. ,
” 34 b…”
” യാത്ര പ്രമാണിച്ച് പുരികം ത്രെഡ് ചെയ്തെന്ന് അറിയാം…”
തോളറ്റം വച്ച് മുറിച്ച മുടി കുട്ടിക്ക് നന്നേ ഇണങ്ങുന്നതായി തോന്നി
അവളുടെ മുഖത്ത് വല്ലാത്ത പരിഭ്രമവും പതർച്ചയും കാണാം…
അടുത്ത സ്റ്റേഷൻ എത്തുന്നത് വരെ പേടിച്ച് കഴിയേണ്ടി വരുമെന്ന ചിന്ത അവളെ അലട്ടുന്നതായി തോന്നി
” ആപ് കാ ശുഭ് നാം…?”
ഞാൻ കുട്ടിയോട് ചോദിച്ചു
” സുമ…”
ഇടർച്ചയോടെ അവൾ പറഞ്ഞു
എന്റെ പേര് അവൾക്ക് അറിഞ്ഞിട്ട് ഒരു കാര്യവും ഇല്ലെന്ന മട്ടായിരുന്നു… എങ്കിലും ഞാൻ സ്വയം പരിചയപ്പെടുത്തുന്ന പോലെ പറഞ്ഞു
” മേം…. റാധാകൃഷ്ണ്…”
” താൻ ആരായാലും എനിക്ക് എന്താ…?”
എന്ന ഭാവം ആയിരുന്നു അവൾക്ക്…!
അത് കണ്ട് എനിക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല
” ഇയാൾക്ക് വട്ടായോ…?”
എന്ന മട്ടിൽ അവൾ അമ്പരന്ന് നിന്നു
” താമസമെന്തേ വരുവാൻ…”
ഞാൻ ശബ്ദം കുറച്ച് പുറത്തേക്ക് നോക്കി ഈണത്തിൽ പാടി…
പിന്നെ പെൺ കുട്ടിയുടെ മുഖത്ത് നോക്കി..
അവളുടെ കണ്ണുകൾ വിടർന്നു