റിഫ: എടാ പെരുന്നാൾ എങ്ങനെ അടിച്ചുപൊളിച്ചോ?
ഞാൻ: എന്ത് അടിച്ചുപൊളി. ബിരിയാണി കഴിച്ചു, കിടന്ന് ഉറങ്ങി. അജയ് ഇന്നലെ നിൻറ്റെ വീട്ടിലേക്ക് വന്നില്ലേ?
റിഫ: ഇല്ലടാ അവൻ വന്നില്ല. അവന് വേറെ എവിടെയോ പോണം എന്ന് പറഞ്ഞു അങ്ങോട്ടു പോയി. നീ ആരെയും വിളിച്ചില്ലേ .
ഞാൻ: ഇല്ലെടി ഞാൻ ഉമ്മാടെ വീട്ടിലേക്ക് പോയി.(ഞാൻ അവളോട് ഗായത്രി വന്ന കാര്യം പറഞ്ഞില്ല. ഗായത്രിയും വന്ന കാര്യം ആരോടും പറയരുത് എന്ന് പറഞ്ഞിരുന്നു)
റിഫ: ഓ അങ്ങനെ. ഉം.
അപ്പോഴേക്കും ടീച്ചർ ലാബ് വർക്ക് തന്നു. എല്ലാരും അത് ചെയ്യാൻ തുടങ്ങി. ഞാൻ ഇടക്ക് ഗായത്രിയെ നോക്കും. അവൾ എന്നെയും. അങ്ങനെ ആ പീരീഡ് കഴിഞ്ഞു പോയി. interval ആയതും ഞാൻ പുറത്തു ഇറങ്ങി. ഗായത്രി എന്റെ പുറകെ വന്ന് കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് ക്യാന്റീനിലേക്ക് പോയി.
ഗായത്രി: എടാ അടുത്ത പീരീഡ് മാത്സ് ആണ്. ടീച്ചർ ലീവ് അല്ലെ. നമുക്ക് ക്ലാസ് കട്ട് അടിച്ചാലോ?
ഞാൻ: കട്ട് ഒക്കെ അടിക്കാം. വല്ലതും നടക്കൂ? ഞാൻ അവളെ നോക്കി കണ്ണടച്ചു ചോദിച്ചു.
ഗായത്രി: ശവം ആ ഒരു വിചാരം മാത്രമേ ഉള്ളു. ഇന്നലെ ചെയ്തതിന്റെ വേദന ഇപ്പോഴും മാറിയിട്ടില്ല. എനിക്ക് നിന്നോട് കുറച്ച കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്.
ഞാൻ: എന്ന ശെരി വെറുതെ വിട്ടിരിക്കുന്നു. പറ എന്താ നിനക്ക് പറയാൻ ഉള്ളത്?
ഗായത്രി: നിക്ക് ഇപ്പൊ വരാ.
അവൾ പോയി രണ്ടു പരിപ്പുവടയും ചായയും വാങ്ങി വന്നു. അവൾ ആയിരുന്നു എന്റെ കാഷ്യർ. ഇപ്പോഴും ഫുഡ് അവളുടെ വക ആയിരിക്കും. ബെൽ അടിച്ചിട്ടും ഞങ്ങൾ ക്ലാസ്സിൽ പോവാതെ അവിടെ തന്നെ ഇരുന്ന് സംസാരിക്കാൻ തുടങ്ങി.
ഗായത്രി: എടാ നമ്മൾ തമ്മിൽ പ്രേമത്തിൽ ആണോ?
ഞാൻ: ആണോ?
ഗായത്രി: പറയെടാ ആണോ?
ഞാൻ: എടി അത് എനിക്കും അറിയില്ല. നമ്മൾ പ്രേമിച്ചാലും കല്യാണം വരെ ഒന്നും പോവും എന്ന് തോന്നിയില്ല. പോരാതെ നമ്മുടെ മതവും രണ്ടും രണ്ടല്ലേ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവും.
ഗായത്രി: ഞാനും അതാണ് ഇന്നലെ രാത്രി ആലോചിച്ചത്. നമുക്ക് ഇതിൽ ഒരു ധാരണ വേണം. പ്രേമിക്കാതെ ഇങ്ങനെ ഒക്കെ ചെയ്യുന്നത് തെറ്റല്ലേ?
ഞാൻ: എടി ഇത് നീയോ ഞാനോ പറയാതെ മറ്റാരും അറിയാൻ പോവുന്നില്ല. പിന്നെ നമ്മൾ രണ്ടാളും നല്ലോണം ആസ്വദിക്കുന്നതും ഉണ്ട്.
ഗായത്രി: ലെ. അപ്പൊ ഇതിൽ അങ്ങനെ തെറ്റായിട്ട് ഒന്നും ഇല്ലാലെ.
ഞാൻ: തെറ്റ് ചെയ്യാത്തവരായി ആരുണ്ട് ഗായൂ. നമ്മൾ ആർക്കും ഒരു ഉപദ്രവവും ചെയ്യുന്നില്ല. നമ്മൾ ഇപ്പോഴും നല്ല ഫ്രണ്ട്സ് ആയിരിക്കും. ഫ്രണ്ട്സിക്കും മേലെ. ഞാൻ അവളെ നോക്കി കണ്ണടച്ച് കാണിച്ചു. പിന്നെ നിനക്ക് ഇതൊക്കെ തെറ്റാണെന്ന് തോന്നുന്നുണ്ടെങ്കിൽ നമുക്ക് ഇപ്പൊ ഇത് ഇവിടെ വെച്ച് നിർത്താം.