ഭോഗരാഗം 1
Bhogaraagam Part 1 | Author : Malluman
എന്റെേ പേര് വരുൺ പതിനെട്ട് വയസാകുന്നു ഞാൻ ആറിൽ പഠിക്കുമ്പോൾ ആണ് എന്റെ അമ്മ തുളസി മരിച്ചത് . മഞ്ഞപിത്തം വന്നായിരുന്നു മരണം. അച്ഛൻ സാബു KSRTC യിൽ ഡ്രൈവർ ആയിരുന്നു . അമ്മയുടെ മരണശേഷം ഞാൻ ജീവിച്ചതും പഠിച്ചതും എല്ലാം അമ്മയുടെ തറവാട്ടിൽ നിന്നായിരുന്നു അമ്മാമ്മക്കും അച്ചാച്ചനും അമ്മയെ വലിയ കാര്യമായിരുന്നു അതുകൊണ്ട് കൂടി ആവാം എന്നെ അവർ ഏറെ ലാളനയോടും കരുതലോടും നോക്കിയി- രുന്നു.അവരെ കൂടാതെ വീട്ടിൽ പിന്നെ ഉണ്ടായിരുന്നത് സുധി മാമനാണ് മാമനും എന്നെ വലിയ കാര്യമായിരുന്നു .അമ്മക്ക് താഴെ ഒരു അനി ജത്തി കൂടെ ഉണ്ടായിരുന്നു സുനിത. ചിറ്റയെ വിവാഹം കഴിച്ചിരിക്കുന്ന ജയൻ ചാച്ചന് കൊയമ്പത്തൂരിൽ ഒരു ബാങ്കിൽ ആണ് ജോലി ചിറ്റയും മക്കളും അവിടെയാണ് എല്ലാ മാസവും ഒരു ചടങ്ങുപോലെ അഛൻ എന്നെ കാണുവാൻ വരുമായിരുന്നു പലഹാരങ്ങളും ചിത്രകഥാ ബുക്കുകളുമായി ആണ് അഛന്റെ വരവ് അതിനാൽ തന്നെ അച്ഛനെ കാത്ത് വീട്ടുമുറ്റത്ത് നിൽക്കുന്ന എന്നെ സുധി മാമൻ കളിയാക്കുമായിരുന്നു -ചോറിവിടേം കുറവിടേം അണമ്മേ ഈ ചെക്കന് –
ഒരു നാൾ അഛൻ വരുമ്പോൾ കൂടെ ഒരു സ്ത്രീ ഉണ്ടായിരുന്നു സുജ എന്നു പേരുള്ള അവരെ അഛൻ വിവാഹം ചെയ്തിരുന്നു. അമ്മയാണെന്ന് അഛൻ പറയുമ്പോഴും ഞാനവരെ നോക്കിയില്ല അവരെന്റെ താടിയിൽ പടിച്ച് കുശലം ചോദിക്കുമ്പോൾ ഞാൻ ആ കൈകൾ തട്ടി മാറ്റി അഛൻ വരവ് മുടക്കിയില്ല പക്ഷേ ഞാൻ കാത്തുനിൽപ്പ് അവസാനിച്ചു . കുറച്ചു നാൾ (ഏകദേശം ഒരു വർഷം കഴിഞ്ഞിരുന്നു )കഴിഞ്ഞ് ഒരു ദിവസം മാമൻ എന്നെ കൂട്ടി ഹോസ്പിറ്റലിൽ പോയി സുജ അമ്മ ഒരു ആൺ കുട്ടിക്ക് ജൻമം നൽകിയിരിക്കുന്നു. നിലവിൽ സുജാമ്മക്ക് മൂന്നു വയസുള്ള ഒരു മകൾ ഉണ്ടായിരുന്നെന്ന് അന്നായിരുന്നു ഞാൻ അറിഞ്ഞത്
ഡിഗ്രീ പഠിക്കുമ്പോഴാണ് ഞങ്ങൾ സുഹൃത്തുക്കൾക്കിടയിൽ ലൈഗീകത ഒരു ചർച്ചാ വിഷയം ആകുന്നത് സ്ത്രീയുടെ ആകർഷണതയിലേക്ക് കണ്ണുകൾ നീളുന്നത് അതിനു ശേഷം ആണ് . ചില വിരുതൻമാരായ സഹപാഠികൾ പറയുന്ന കഥകൾ എന്നെ അത്ഭുതപെടുത്തിയിരുന്നു ആയിടക്കാണ് എന്നെ ഞെട്ടിത്തരിപ്പിക്കുന്ന ഒരു കാഴ്ച ഞാൻ കാണുന്നത്.