നിൻസി,,,,, ഇതിലെ ടോവിനോന്റെ സൂപ്പർ പടംഇണ്ട് ഞാൻ അതു കഴിഞ്ഞു കിടകുള്ളു.
നസിയുമ്മ,,,,, ഓഓഓ എന്തെങ്കിലും ചെയ് പോകുമ്പോ ലൈറ്റ് ഓഫാക്കി പോ.
ഞാൻ റൂമിൽ ഇരുന്ന് വെറുതെ നെറ്റ് നോക്കി കൊണ്ടിരുന്നപ്പോൾ. വാട്സാപ്പിൽ പരിചയമില്ലാത്ത നമ്പറിൽ ഒരു ടെക്സ്റ്റ് വന്നു. 😊😊😊
ഒരു സ്മൈലി സ്റ്റിക്കെർ ഞാനും വിട്ടു.😊😊😊 അപ്പൊ വീണ്ടും ഫുഡ് എന്നു വന്നു.
ഞാൻ യെസ് എന്നു പറഞ്ഞു.
ഞാൻ വീണ്ടും വിട്ടു 🤔🤔🤔🤔.
തിരിച്ചു റിപ്ലൈ വന്നു. 🤭🤭🤭.
ഞാൻ വീണ്ടും ചോതിച്ചു ആരാണ്. അപ്പോൾ ഒരു voice മെസ്സേജ് വന്ന്. കറങ്ങി കൊണ്ടിരുന്നത് നിന്നപ്പോൾ ഞാൻ ആ കിളിനാദം വീണ്ടും കേട്ടു. ഇത്ര പേട്ടനെന്നെ മറന്നല്ലേ. അപ്പൊ എനിക്കു ആളെ പിടികിട്ടി. ഷംസിയ.
ഞാൻ സോറി ഡിയർ എന്നു പറഞ്ഞു.
അവൾ,,, വീണ്ടും ചിരിക്കുന്ന സ്മൈലി വിട്ടു. 😀😀😀😀.
പിന്നെ അവളുടെ വിശേഷംസ് പറഞ്ഞു ഞാൻ എന്റെയും. പതിവുപോലെ അവൾ ചോദിച്ചു.
ഷംസി,,,, ഞാൻ വിചാരിച്ചു വല്ല ഗേൾഫ്രഡ്സായി ചാറ്റിങ് ആയിരിക്കുന്നു.
ഞാൻ,,, അതിനു എനിക്കു അങ്ങനെ ആരൂല്ലല്ലോ.
അവൾ,,,, 😳😳😳😳
ഞാൻ,,, എന്തിനാ ഞെട്ടുന്നെ കാര്യം പറഞ്ഞാണ്.
അവൾ,,,, ഇത്രേം ചുള്ളനായാട്ടും ആരുമില്ലേ.
ഞാൻ,,,, നമുക്ക് എല്ലാർക്കും ഒരു തോട്ട് ഉണ്ട്. ഒരു പാട് ഭംഗിയുള്ള പെണ്ണുങ്ങൾക്കും ആണുങ്ങൾക്കും ആരെങ്കിലും ഇണ്ടാകുമെന്നു. പക്ഷെ അവർക്കു ആരും ഇണ്ടാകുല.
ഞാൻ പറയുന്നത് കേറ്ട്ടു അവൾ ചിരിക്കുന്ന സ്മൈലി വിട്ടു.
ഞാൻ,,,, ഇത്താത്തക് ആരെങ്കിലും ഇണ്ടോ ആവോ.
അവൾ ,,,, പറഞ്ഞു ഇണ്ടല്ലോ ഇക്കാക്ക.
ഞാൻ ചെറുതായാട്ടു ഒന്നു പ്ലിംഗ് ആയി. വേണ്ടായിരുന്നു.
ഞാൻ ചോദിച്ചു ആരാ ആള്.
അവൾ,,, മൈ ആൽവേസ് ഹീറോ മൈ വാപ്പിച്ചി.
അവൾ പറഞ്ഞ ഉത്തരം കേട്ടു എനിക്കു സമാധാനായി.
അവൾ,,,,, എന്തെ പേടിച്ചു പോയോ.
ഞാൻ ,,,, അതിനു ഞാൻ എന്തിനാ പേടിക്കുന്നെ.
അവൾ,,, വീണ്ടും ചിരിക്കുന്ന സ്മൈലി വിട്ടു.
ഞാൻ,,,,, നിനക്ക് സ്റ്റിക്കർ ഫാക്ടറി ആണോ മോളെ.
അവൾ,,,, ചിരിച്ചു. മ്മ്മ് എന്റെ നാത്തൂൻ എവടെ.
ഞാൻ,,,,, ഏതു അർത്ഥത്തിൽ ആണ് മോളു അന്നെഷിക്കുന്നെ.
അവൾ,,,, ചിരിച്ചട്ടു. ഇയാൾ ഏതു അർത്ഥം വേണമെങ്കിലും വിചാരിച്ചോ. കണ്ണിറുകുന്ന സ്റ്റിക്കർ വിട്ടു.
ഞങ്ങളുടെ സംസാരം അതികം വൈകിയില്ല
അപ്പോഴേക്കും എന്റെ കാന്താരി റൂമിലേക്ക് വന്നു.
നിൻസി,,,, എന്താണ് മോനെ ഒരു ചുറ്റിക്കളി.