ഞാൻ ,,, എന്റെ പൊന്നു പാട്ടെ നീ അതും കണ്ടാ.
നിൻസി ,,,, മോനെ ചുള്ളാ അവളുമായെങ്ങാൻ കൊഞ്ചി കുഴഞ്ഞാൽ ഇണ്ടല്ലോ നിന്നെ തല്ലി കൊന്നു ഞാൻ കുഴിച്ചു മൂടും.
ഞാൻ ,,,,, 😃😃😃😃😃😃
അവൾ ,,,,, ചിരിക്കാനുള്ള കോമഡി ഞാൻ പറഞ്ഞില്ലല്ലോ.
ഞാൻ ,,, അല്ല നിയപ്പോൾ അവനെറ്റ് പറഞ്ഞു ചിരിച്ചതോ.
അവൾ ,,, അങ്ങനെ ഞാൻ ചെയ്തില്ലേ വാപ്പി ചിലപ്പോ എന്നെ തല്ലിയാലോ .
ഞാൻ ,,,, അപ്പൊ നിനക്കിഷ്ടായില്ല അവനെ.
അവള് പിന്നെ എനിക്കൊന്നും വേണ്ട ആ മരകോന്തനെ.
ഞാൻ ,,, ബെസ്റ്റ് ഏതായലും എനിക്കിഷ്ടായി അളിയനെ
അവൾ ,,, എത്ര പറഞ്ഞാലും വിശ്വസികുലല്ലേ …..
ഞാൻ ,,,,
അവൾ ,,,, എന്നിക്കു നിങ്ങളെ മതി മനുഷ്യ.
ഞാൻ ,,,, ഒന്നു മിണ്ടാണ്ടിരിക്കൂ ആ തള്ള എങ്ങാനും കേട്ടാൽ തീർന്നു.
അവൾ ,,, പ്ലീസ് ഇക്കാ ഞാൻ കാര്യം പറഞ്ഞാണ് എന്റെ ശരീരം എന്റെ ഇക്കാക്ക് മാത്രമാണ് സ്വന്തം.
ഞാൻ ,,,, നിൻസി മോളെ നീ അതു വിട്.
നിൻസി ,,,, ചെറുപ്പത്തിൽ നമ്മൾ അങ്ങനെ കളിച്ചട്ടിണ്ടല്ലോ.
ഞാൻ ,,,, ബെസ്റ്റ് അതുപോലെ യാണോ ജീവിതം.
അവൾ എനിക്കെന്റെ ഇക്കാ മതി എന്നും പറഞ്ഞു എന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
ഞാൻ ,,,, നിൻസി കുട്ടി എണീചെ
അവൾ ,,,,, ഇല്ല .
ഞാൻ നീ ഇപ്പൊ എന്റെ കയ്യിലെക്കാ ചാഞ്ഞേകുന്നെ നല്ല വേദനയുണ്ട് ഇക്കാക്ക്.
അവൾ ,,, വേദന യിടുകട്ടെ അല്ലെങ്കി എന്നോട് പറ നമുക്ക് ഒരുമിച്ചു ജീവിക്കാന്നു.
ഞാൻ,,, എന്റെ മുത്തിനെ ഇക്കാക്ക് ഇഷ്ടുല്ലാതെ ഇരിക്കോ.
അവൾ ,,, സത്യം
ഞാൻ ,,, മ്മ്മ്
അവൾ ,,,, എന്നാ എനിക്കു ഒരു ഉമ്മം താ.
ഞാൻ ,,, എന്റെ നിൻസി ചില സമയം നീ കൊച്ചു പിള്ളേരെകാളും കശ യാണല്ലോ.
അവള് ,,, നിന്ന് കിണികാണ്ട് തന്നിണ്ട.