ഷമീർ എന്തോ അവളോട് പറഞ്ഞു . അവൾ എന്റെ മുഖത്തു നോക്കിയാണ് മറുപടി പറയുന്നത്. ഞാൻ ശെരിക്കും ഒന്നു പേടിച്ചു പെണ്ണ് എന്നെ കേട്ടുള്ളൂ എന്നു പറയോ എന്നർന്നു.
പെട്ടന്നാണ് .
വീണ്ടും ഒരു കിളിനാദം എന്റെ ചെവിട്ടിലേക്കു വന്നത്.
നിച്ചുക്കാ എംബിഎ അല്ലെ.
ഞാൻ പെട്ടെന്ന് ഞെട്ടി.
അല്ല എന്റെ പേരെങ്ങനെ അറിയാം.
അവൾ പറഞ്ഞു പെരുമാത്രമല്ല ഇയാളുടെ ജാതകം വരെ എനിക്കറിയാം.
ഞാൻ , അവളെ നോക്കിയിട്ടു നിന്റെ പേരെന്താ.
അവൾ ,,,, എന്നെ അറിയില്ലല്ലേ
ഞാൻ ,,,, ആദ്യമായിട്ടല്ലേ കാണുന്നെ എനിക്കെങ്ങനെ അറിയാന.
അവൾ ,,,, ആദ്യ മായട്ടൊന്നുമല്ല എന്നെ കാണുന്നത് ഇതിനു മുന്പും കണ്ടിട്ടുണ്ട്.
ഞാൻ എപ്പോ ആആ എനിക്കോർമ്മയില്ല.
മൂന്നു കൊല്ലം മുമ്പ് മണ്ണുത്തി യിൽ ഒരു കല്യാണത്തിന് വന്നതോർമ്മയുണ്ടോ.
ഞാൻ,,, മ്മ്മ് വാപ്പിടെ ഫ്രണ്ടിന്റെ മോൾടെ ..
അവൾ ,,,, അവിടെ ടൗൺഹാളിൽ ഇറക്കത്തു സ്ലിപ്പായപ്പോ വീഴാൻ പോയപ്പോ ഒരാള് പിടിച്ചു. എന്നെ അതു ഓർമ്മയുണ്ടോ.
ഞാൻ ,,,,. മ്മ്മ് ഒരു ചെറിയ കുട്ടിയല്ലേ.
അവൾ ,,,, അത്ര ചെറിയ കുട്ടി യൊന്നുമല്ല 10 ത്തിൽ ആയിരുന്നു …
ഞാൻ,,,മ്മ്മ്
അവൾ ,,, ഇപ്പോഴും മനസിലായില്ല.
ഞാൻ,,, അതു ചെറിയ കുട്ടിയെ അറിയാം നിന്നെ ഓർക്കുന്നില്ല.
അവൾ,,,, ചിരിച്ചട്ടു ആ ചെറിയ കുട്ടി തന്നെയാ ഞാൻ.
1. ഞാൻ ,, 😳😳 ആര് ഷമ്‌സിയോ.
അവൾ,,,, അപ്പൊ എന്റെ പേര് അറിയാം.
ഞാൻ,,, അതു ഞാൻ അപ്പൊ ചോദിച്ചോണ്ടല്ലേ. നീ പറഞ്ഞെ ആരോടും പറയണ്ടന്നു.
അവൾ,,,,, മ്മ്മ്
ഞാൻ ,,, എന്നാലും എന്ത് മറ്റൊണ് തനിക്കു.
അവൾ ,,,, ഇയാൾക്കും മാറ്റമുണ്ട്.
ഞാൻ , ങേ
അവൾ ,,,,, ചെറുതായി മീശ ഒക്കെ ആയി ചെറിയ കുറ്റിത്താടിയും. ഇപ്പൊ കണ്ടാ പറയുലല്ലോ ഫുൾ ജിമ്മും കട്ട താടിയും മീശയും കാണാൻ നല്ല ചുള്ളനായിട്ടുണ്ട്.
ഞാൻ 😊😊😊 നീയും ഒട്ടും മോശമില്ലല്ലോ.
അവൾ ,,, ഇക്കാടെ നമ്പർ തരോ.
ഞാൻ,,, അതെന്തിനാ.
അവൾ ,,,, വല്ലപ്പോഴും വാട്സാപ്പിൽ ടെക്സ്റ്റ് ചെയ്യാലോ.
ഞാൻ ,,,, മ്മ്മ് 79,,,,,,, ,,,,,,,,
അവൾ ,,,,,,,,,, ഞാൻ ഒരു മെസ്സജ് വിട്ടട്ടുണ്ടെ.