ഞാൻ “” ഉമ്മിയും ഉമ്മുമ്മയും എന്തായിരുന്നു പ്രശ്നം.
ഉമ്മി “” അതിപ്പോ നീ എന്നോട് ചോയ്ക്കണ്ട ഞാനത് എന്റെ മനസ്സിൽ.ഇട്ടു കുഴിച്ചു മൂടിയതാണ് .
ഞാൻ “” പ്ലീസ്.ഉമ്മി പറ
ഉമ്മി.”” ഇല്ലന്ന് പറഞ്ഞില്ലേ.
എന്റെ മുഖം മാറി .
എന്തോ പ്രോബ്‌ളുണ്ട് .എന്നോടെങ്കിലും പറയുന്നതാണ് ഉമ്മി .ഇപ്പൊ.അത് ഒളിപ്പിക്കണമെങ്കിൽ.മ്മ്മ് കണ്ടുപിടിക്ക.
“””””””””””””””””””””””””””””””””””””””””””””””””””””
ജാസ്മിൻ “” ഇന്നു പോണ്ട അപ്പൊ
ഐഷ “” ആ ഇത്ത പറഞ്ഞാരുന്നു ഉമ്മ വന്നട്ടുണ്ടെന്നു.
ജാസ്മിൻ.”” നിനക്കറിയാൻ പാറ്റോലോ എന്തായിരുന്നു പ്രശ്നമെന്നു.
ഐഷ “” ഈ ഒരു കാര്യം മാത്രം എന്നോട് പറഞ്ഞട്ടില്ല. നാളെ ഡിസ്ചാർജ് ചെയ്യാന്നു പറഞ്ഞു ഡോക്ടർ
ജാസ്മിൻ “” മ്മ് വീട്ടിലാകുമ്പോ കൊഴപുല്ലല്ലോ.
ഐഷ.””.മ്മ്മ്.
ജാസ്മിൻ “” മ്മ്.ജാഫർക്ക വന്നുണ്ടല്ലോ.
ഐഷ “”,,എവിടെ വരൻ പറച്ചിലല്ലേ.
ജാസ്മിൻ അല്ല.ഇത്ത പറഞ്ഞാണ്.
ഐഷാ “” മ്മ്.എടി പിള്ളേരെവിടെ
ജാസ്മിൻ “” അവരു മോളിലിൻഡ്. ഫര്സാനേം ഇണ്ടല്ലോ അവിടെ .
ഫർസാന “”,, എടി നിൻസി നിന്റെ കല്യാണമായെന്നാണ് തോന്നുന്നത്.
നിൻസി “”അതിനു ഞാൻ പഠിച്ചിണ്ടിരിക്കേണ് ബാബി വെറുതെ പറഞ്ഞു പേടിപ്പിക്കല്ലേ.
ഫർസാന “” വെറുതെ പറഞ്ഞൊന്നുമല്ല നിന്റെ വാപ്പ വന്നിണ്ടു അടുത്താഴ്ച .വാപ്പ പറഞ്ഞറിഞ്ഞാട്ടോ.
റംസി “” ആആ കോളടിച്ചല്ലോ നിൻസി
നിൻസി”” എന്നാ നീ കെട്ടിക്കോ.
റംസി “” ഹാ കെട്ടായിരുന്നു പക്ഷെ ഓഫർ നിനക്കല്ലേ വന്നേക്കുന്നെ.
ഫർസാന “” മതി മതി രണ്ടും കുടി തല്ലുപിടിച്ചെ. അവളെന്തേ ഹസ്ന
നിൻസി “””അതു ഹാദിയടുത്തു ഇണ്ടാകും
ഫർസാന “” അവരിലൊരാള് ആണായിരുന്നെങ്കി രണ്ടിനേം പിടിച്ചു കെട്ടികാർന്നു.
റംസി “”,ഏകദേശം രണ്ടും അതുപോലെണ്.
ബാബിടുത്തു അവർക്കു കമ്പനിയില്ലെ.
ഫർസാന “” എവിടെ ഞാൻ എന്റെ കല്യാണം കഴിഞ്ഞു വന്നിട്ട് എനിക്കിവിടെ ഇത്തിരി താല്പര്യമുള്ള മോൻ ബാനുവാണ്.
റംസി “” ആരു ബനാസൊ.
ഫർസാന “” അവനു 9 വയസുള്ളപ്പോ കാണുന്നതല്ലേ.അവനെ ശെരിക്കും എന്റെ സ്വന്തം മോനെ പോലെയാണ് ഞാൻ കാണുന്നത്.