അഞ്ജു ദേഷ്യത്തിൽ അവനെ നോക്കി.
അവനു കാര്യം മനസ്സിലായി. ഒരു ഓഞ്ഞ ചിരി ചിരിച്ചു…
രമ്യ :എന്താണ് രണ്ടും കുടി ഈ വഴി.
നിച്ചു :എടി ഇതിനെ ഒന്നു വീട്ടിൽ കൊണ്ടാകു.
രമ്യാ അവരെ രണ്ട് പേരെയും നോക്കി.
എവിടെർന്നു രണ്ടും..
അഞ്ജു :ഞങ്ങൾ പാർക്കിൽ ഇണ്ടായിരുന്നു. ഒന്നു ആക്കി താ….
രമ്യാ :മ്മ്മ്മ് ശെരി ഞാൻ ഡ്രെസ് മാറിയിട്ടു വരാം.
അവൾ അവനെ നോക്കി..
“ടാ നിന്നെ അമ്മ അനേഷിച്ചു അന്ന് വന്നേ പിന്നേ കണ്ടിട്ടില്ലല്ലോ…. നീ സംസാരിചിരി. അപ്പോഴേക്കും ഞാൻ ഇവളെ അവിടെ തട്ടിയട്ടു വരാം…
രമ്യാ അത് പറഞ്ഞപ്പോൾ അഞ്ജു നിച്ചുവിനെ നോക്കി….
നിച്ചു :ഇല്ലടി മൂത്താപ്പ ഇപ്പൊ വരും വണ്ടി കൊണ്ട് കൊടുക്കണം അതാ ഞാൻ പോട്ടെ….
രമ്യാ :മ്മ്മ് ശെരി.
അവൾ ഡ്രെസ് മാറാൻ അകത്തേക്കു പോയി….
നിച്ചു അവളുടെ അടുത്ത് ചെന്നു.
സമാദാനമഴയോ…..
അഞ്ജു ചിരിച്ചു കൊണ്ട്..
“ഗുഡ് ബോയ് വേഗം വിട്ടോ… രാത്രി ഞാൻ വിളിക്കാട്ടോ….
അവൻ അവിടെ നിന്നു
അഞ്ജു :എന്താ…..
നിച്ചു :ഒരുമ്മ താടി…..
അഞ്ജു :അയ്യോടാ മോൻ പോകാൻ നോക്കിയേ…
അവൻ ചിരിച്ചു കൊണ്ട് ബൈക്ക് എടുത്ത് വീട്ടിലേക് വിട്ടു.
നല്ല ഹാപ്പി മൂഡ്. പെണ്ണ് കട്ടക്ക് കൂടെ ഇണ്ടല്ലോ ഇനി എന്ത് നോക്കാൻ
അവൻ നേരെ ഫോൺ എടുത്ത് ഉമ്മിയെ വിളിച്ചു….
“ഹലോ ഷാഹികുട്ടി കണവൻ പോയ….
ഷാഹിന ചിരിച്ചു കൊണ്ട്….
“മ്മ്മ്മ് പോയി കുഞ്ഞാപ്പയും പോയടാ.
നിച്ചു : അയ്യോ അപ്പൊ കുഞ്ഞാ ഒറ്റക്കയോ….
ഷാഹിന :എടാ തെണ്ടി നിനക്ക് അപ്പൊ ഞാൻ ഒറ്റക്കായപ്പോ കുഴപ്പം ഇല്ലല്ലേ…..
നിച്ചു :അയ്യോ എന്റെ ഷാഹികുട്ടി പിണങ്ങല്ലേ… നിങ്ങക്കല്ലേ തള്ളേ ഞാൻ ഉള്ളെ…