അഞ്ജു :ഏയ് അത്രോകൊന്നല്ല എന്നാലും.
നിച്ചു :ഓഓഓ സമാദാനമായി. ഇനി പാട്ടു കേട്ട് ഉറങ്ങാലോ….
അഞ്ജു :അതൊന്നും നടകുല മോനെ.
നിച്ചു :അതെന്താ….
അഞ്ജു : ചേച്ചി ചീത്ത പറയും.
നിച്ചു :നിനക്ക് ഒരു ഫോൺ ഒപ്പിച്ചു തന്നപോരെ…
അഞ്ജു :അയ്യോ അതൊന്നും വേണ്ട…
നിച്ചു :പിന്നേ എന്ത് ചെയ്യും…
അഞ്ജു :മ്മ്മ് ഞാൻ ചേച്ചിയെ സോപ്പിട്ടു വിളിക്കാം പോരെ…..
അവൻ അവളെ നോക്കി ചിരിച്ചു.
അഞ്ജു : എന്താ ചിരിക്കൂന്നേ……
നിച്ചു :എടി പോത്തേ നിന്റെ ചുണ്ടിൽ ഒക്കെ ആയല്ലോ തുടച്ചു കളഞ്ഞുടെ.
അഞ്ജു : ഓഓഓ ഞാൻ തുടച്ചോള.മ്മ്മ്മ്
നിച്ചു : എന്തെ……
അഞ്ജു :മോന്റെ ഉദ്ദേശം എനികറിയാം നടക്കില്ല മോനെ ……..
നിച്ചു :എനിക്ക് ഭാഗ്യമില്ല…. വാ ഞാൻ കൊണ്ടാക്കി തരാം….
അഞ്ജു :ബെസ്റ്റ് എന്നിട്ട് വേണം ഇന്നു തന്നെ എന്നെ അങ്ങോട്ട് കൊണ്ടോകാൻ…
നിച്ചു :പിന്നേ നീ ഒറ്റക് പോകോ…..
അഞ്ജു : രമ്യടെ അടുത്ത് ആക്കിയ മതി.
നിച്ചു :മ്മ്മ്മ് അപ്പൊ നിനക്ക് അവളുമായി കമ്പിനി ആകാലെ…..
അഞ്ജു :അതിന് എന്നെ പോലെയാണോ ഇയാൾ.
നിച്ചു :അതെന്താ എനിക്ക് കൊമ്പുണ്ടോ…
അഞ്ജു :ഓഓഓ കമ്പിനി ആയിക്കോ.. തൊട്ടും പിടിച്ചോന്നും വേണ്ട എന്നു…..
നിച്ചു :മ്മ്മ്മ് നീ കേറൂ ആലോചിക്കാം…
അഞ്ജു അവന്റെ ബാക്കിൽ കേറി അവന്റെ ചെവിയിൽ അവളുടെ ചുണ്ട് മുട്ടിച്ചു.
“” അവളെങ്ങാൻ തോണ്ടി പിടിച്ചും ഇരുന്നാൽ ആ കൈ ഞാൻ തല്ലി ഓടിക്കും.
നിച്ചു :എന്റെ പടച്ചോനെ….. വാ പോകാം..
അവർ രമ്യടെ വീട്ടിൽ എത്തി. രമ്യേ വിളിച്ചു. അവൾ ഒരു ടീഷർട് ആൻഡ് പാവാടയുമാണ് വേഷം. അവളുടെ ഡ്രെസ് കണ്ടപ്പോ തന്നെ അവന്റെ കണ്ണ് വിരിഞ്ഞു. അവന്റെ നോട്ടം കണ്ടു. അഞ്ജു അവളുടെ മുട്ട് കൊണ്ട് വയറ്റിൽ ഒരു കുത്ത്…..
ആഹ്ഹ്ഹ്
നിച്ചു :എന്താടി…. പുല്ലേ…