ഉമ്മി അപ്പോഴേക്കും ഫോൺ വെച്ച്.
ഞാൻ പയ്യേ വാപ്പിക് ഫോൺ വിളിച്ചു…
പുള്ളിക് ഭയങ്കര സന്തോഷം….. പിന്നേ കുറെ ഉപദേശവും……
അങ്ങനെ ആ പരുപാടി കയിഞ്ഞു നേരെ കുളിച്ചു ഫ്രഷായി കോളേജിലെക്കു വിട്ടു……
പടച്ചോനെ അവളെ എങ്ങനെ ഫേസ് ചെയ്യും. മ്മ്മ്മ്മ് ആലോചിച് ഒരു എത്തും പിടിത്തവും ഇല്ലാ…..
ക്ലാസ്സിന്റെ പുറത്ത് തന്നെ എന്റെ നൻപൻമാർ നിക്കുണ്ട്. ഏക്കത്തിന്റെയും മുഖത്തു ഒരു മാതിരി ഊള ചിരി. ഇനി അവളെങ്ങാൻ പറഞ്ഞു കാണുമോ… തിരിച്ചു വീട്ടിലേക്കു ഓടേണ്ടി വരുവോ….
അങ്ങോട്ടേക്ക് റോഷനും ഉണ്ണിയും കുടി വന്നു..
ഉണ്ണി :എന്നാലും എന്റെ അളിയാ നീ ആള് പുലിയാണല്ലോ…. അല്ലേടാ റോഷാ….
റോഷൻ : തന്നെ… മ്മ്മ്മ് മ്മ്മ്മ് കൊള്ളാലോ നീ….
നിച്ചു :ടാമൈര്കളെ എന്തുട്ടിനാ ഇങ്ങനെ ചിരിക്കണേ..
റോഷൻ :പാവം അവ്നിക് ഒന്നും അറിഞ്ഞുട… ടാ അവൾ എല്ലാം പറഞ്ഞടാ ഞങ്ങളോട്….
അത് കേട്ടു അവൻ ഒന്നു നടുങ്ങി… പടച്ചോനെ അവൾ എന്നെ ചതിച്ചു…. ഇനി എങ്ങനെ ക്ലാസ്സിൽ കയറും.
അതിനിടയിൽ വേറെ ഒരു അസ്രീരിയും
“”ഏതായാലും അഞ്ചുന്റെ പുതിയ ലൈൻ സൂപ്പെർ…
അത് കേട്ടത് കുടി എനിക്ക് ഉറപ്പായി. ഇവൾ എന്നെ വലിച്ചു കീറാൻ ആണ് എന്നെ ഇങ്ങോട്ട് വിളിച്ചത്. പടച്ചോനെ തല കറങ്ങുന്ന പോലെ..
അവൻ പോയി ആ ബെഞ്ചിൽ ഇരുന്നു… അവൾ അവിടെ ഇല്ലാ…. പെട്ടന്ന് ആണ് ജനാലയിലേക്ക് അവന്റെ കണ്ണ് പോയത്.
ഒരു നിമിഷം അവന് തന്റെ എല്ലാം നഷ്ടപെടുന്ന പോലെ…..
അഞ്ജു അവിടെ ഒരു നല്ല വെളുത്തു പൊക്കം ഒക്കെ ആയി നല്ല കട്ട താടിയും നെറ്റിയിൽ ചന്ദന കുറിയും.ഉള്ള ഒരു ചെക്കനുമായി തമാശ രൂപേണെ സംസാരിക്കുന്നു….
ഇവൾ ഇത്ര പെട്ടന്ന് ഇവന് മായി അടുത്തോ…
ഛെ ഞാൻ എന്തിനാ ഇനി അതൊക്കെ ആലോചിക്കുന്നെ…. വേണ്ട അവൾ വെറുത്തു എന്നെ അതോണ്ടല്ലേ ഇങ്ങനെ എല്ലാം കാണാൻ ഇടയായെ.
വീട്ടിലേക്കു പോകാം ഇനിയും ഇവിടെ നിന്നാൽ ഞാൻ കരഞ്ഞു പോകും….
ഞാൻ ബെഞ്ചിൽ നിന്നും എണീറ്റതും ഫസ്റ്റ് ബെൽ അടിച്ചു..
ശോ ഇനി എന്ത് ചെയ്യും എല്ലാവരുടെയും പരിഹാസ രൂപമായി ഞാൻ ഇവിടെ ഇരിക്കണം അല്ലോ…
ബെല്ലടിച്ചപ്പോൾ അഞ്ജു ….