എല്ലാവരും സ്വാമി എന്നാണ് വിളിക്കുന്നത്. ഞങ്ങളും അങ്ങനെ തന്നെ വിളിച്ചു.
അദ്ദേഹം റമിയെ നോക്കി.
ഇയാൾ പൂർണ്ണമായും ആരോഗ്യവാനും നല്ല ചുറുചുറുക് ഉള്ളവനും ആകും. അതിനു ഇവിടെ ഒരു രണ്ടാഴ്ച ഇയാളെ നിർത്തണം. കൂടെ ഒരാളും കൂടി വേണം . ഇനി പറയാൻ പോകുന്നത് ഇത്തിരി ഗൗരവമുള്ള കാര്യമാണ്.. ഇതിൽ കുട്ടിയുടെ അമ്മ ആരാണ്… .
സ്വാമിയുടെ പറച്ചിൽ കേട്ടപ്പോൾ ഞങ്ങൾ പരസ്പരം നോക്കി.
സ്വാമി. :പേടിക്കണ്ട ഒരു പ്രദാന കാര്യം പറയാൻ ആണ്.
നിങ്ങൾ കുറച്ചു സമയം പുറത്ത് ഇരിക്കുക.
അത് കേട്ടു ഷാഹിനയും നിച്ചുവും റംസിയും പുറത്തേക് പോയി.
സ്വാമി തുടർന്ന്.
“”നിങ്ങൾ പേടിക്കണ്ട അയാളുടെ ശരീരത്തിൽ ഉഴിച്ചിൽ ആണ് നടത്തുന്നത്. അത് ആണ് ആണെങ്കിൽ പെണ്ണ് . പെണ്ണ് ആണെങ്കി ആണ് എന്നാണ് അതിന്റെ കണക്. പിന്നേ ഇയാളെ കൊണ്ട് ഒരു വിവാഹം കഴിപ്പിക്കുക. അതിനു ശേഷം അവരുമായി ബന്ധത്തിൽ ഏർപ്പെടുക. അത് ആ പെൺകുട്ടിയുടെ പൂർണ്ണ സമ്മതതോട്കൂടിയാവാണം.
സ്വാമിയുടെ വാക്കുകൾ കേട്ടു ഐഷ ഞെട്ടി. തന്റെ മകനെ അറിഞ്ഞു കൊണ്ട് ആരെങ്കിലും കല്യാണം കഴിക്കാൻ അവനു തല കുനിക്കുമോ. പിന്നേ അവ്നിക് അവളുമായി ബന്ധത്തിൽ ഏർപ്പെടാൻ പറ്റുമോ..
അവൾ ആകെ അസ്വസ്ഥ യായി…
അപ്പോൾ സ്വാമി പറഞ്ഞു.
“”നിങ്ങൾ ആലോചിക്ക് നിങ്ങടെ കുടുംബത്തിൽ അറിയുന്ന ആരെങ്കിലും ആണെങ്കിൽ കുഴപ്പമില്ലല്ലോ….
ഐഷ അവിടന്ന് ഇറങ്ങി . സ്വാമി പറഞ്ഞ കാര്യങ്ങൾ അവൾ ഷാഹിനാനോട് പറഞ്ഞു….
അവർ ആകെ വിഷമത്തിൽ ആയി.
അവർ തിരിച്ചു വീട്ടിലേക്കു പോയി… അവിടെ ചെന്നപ്പോഴും ആകെ മൂഗമായി എല്ലാരും യാത്ര ക്ഷീണം കാരണം റമി നേരത്തെ തന്നെ കാറിൽ ഇരുന്നു ഉറങ്ങി. ഐഷ അവനെ റൂമിൽ കൊണ്ട് പോയി കിടത്തി. തിരികെ വരുമ്പോൾ എല്ലാവരും സോഫയിൽ വിഷമിച്ചു ഇരിക്കുന്നുണ്ട്…..
ഐഷ പറഞ്ഞു.
“”അവൻ ഇങ്ങനെ തന്നെ കഴിയട്ടെ ഇത്ത അല്ലാതെ ഞാൻ ആലോചിച്ചു ഒരു വഴിയും ഇല്ലാ…
അവൾ കരയാൻ തുടങ്ങി.
ഷാഹിന :നീ കരയല്ലേ. നമുക്ക് ജാസ്മിടുത്തു സംസാരിക്കാം. എന്തായാലും. ഹദിയ അവൾ ഇവന്റെ മുറപ്പെണ്ണ് അല്ലെ..
ഐഷ :ഇത്താക് തോന്നുന്നുണ്ടോ.. അവൾ സമ്മധിക്കുമെന്നു…..
ഷാഹിന :പിന്നേ എന്ത് ചെയ്യും…