അവൻ ബലമായി അവളുടെ കൈ മാറ്റി..
റംസിക് എന്താണ് എന്നു ഒരു പിടിയും കിട്ടീല.
അവൾ അവരെ രണ്ടാളെയും നോക്കി നിന്നു..
റംസി അവനോടു ചോദിച്ചു.
“നിങ്ങൾ പൊട്ടൻ കളിക്കാതെ എന്താന്ന് വെച്ചാ പറ.
അവൻ: ഒന്നുല്ല പെട്ടന്നു ഉമ്മിടെ സാരിയിൽ തെന്നി വീണപ്പോ ടേബിളിൽ ഇടിച്ചാണ്….
റംസി : സാരില് തെന്നി വീഴാനോ…. എന്താണ് മൂത്തു ഈ ഇക്കാക്ക പറയണേ…
ഷാഹിനക്കു അവന്റെ മുഖം കണ്ടു സംകടം വന്നു. അവളുടെ കണ്ണ് നിറഞ്ഞു.
“”ഒന്നുല്ല മോളു അതു മൂത്തു സാരി നിലത്തു കിടന്നപ്പോ ഇടുത്തതാ അവൻ അവിടെ ചവിട്ടിയത് കണ്ടില്ല…
അവൾ അത് പറഞ്ഞു അവനെ നോക്കിയപ്പോൾ അവൻ മുഖം മാറ്റി കളഞ്ഞു..
റംസി : മൂത്തു നമ്മൾ മൂന്നുപേരു എങ്ങനെ കിടക്കും ഇവിടെ.
ശെരിയാണ്. ഈ ചെറിയ കട്ടിൽ അല്ലെ. അവൾ റംസിയോട് പറഞ്ഞു
. “””ഒരു കാര്യം ചെയ് മോളു കാട്ടിൽ കിടന്നോ. മൂത്തു ഇക്കാനെറ്റ് അടിയിൽ കിടന്നോളാം.
അവന്റെ മനസ്സിനെ ഒന്നു മാറ്റാം എന്നു വിചാരിച്ചു ആണ് ഷാഹിന അങ്ങനെ പറഞ്ഞതു.
എന്നാൽ അവൻ അപ്പൊ തന്നെ ചാടി എണീറ്റൂ.
“”വേണ്ട നിങ്ങൾ ഇവിടെ കിടന്നോ ഞാൻ അടിയിൽ കിടന്നോളാം…
അവൻ ആ ബെഡിൽ വിരിച്ച ഷീറ്റ് എടുത്തു താഴെ വിരിച്ചു അവിടെ കിടന്നു…
ഷാഹിനക് അവന്റെ മുഖം കണ്ടു മനസ്സിലായി അവനു ദേഷ്യം മാറിയിട്ടില്ല എന്നു…
അവൾ റംസിയുമായി കട്ടിലിൽ കിടന്നു.
“”പാവം അവനു എന്നെ അത്രം ഇഷ്ട്ട മായത് കൊണ്ട് അല്ലെ എന്നെ അങ്ങനെ ചെയ്തേ. പാവം അവനെ തള്ളിയിടണ്ടായിരുന്നു…. പക്ഷെ ഇനിയും അവൻ എന്തെങ്കിലും ചെയ്താൽ അതിരു കടക്കില്ലെ…… നാളെ എന്തെങ്കിലും പറഞ്ഞു അവന്റെ പിണക്കം മാറ്റണം . അതികം പിണങ്ങി ഇരിക്കില്ല എന്റെ മകനല്ലേ…
താഴെ കിടന്ന അവന്റെ മനസ്സിലും ഇതുപോലെ തോന്നി….
പാവം ഉമ്മി കണ്ണൊക്കെ നിറഞ്ഞു . വാക്ക് തെറ്റിച്ചു കൊണ്ട് ഞാൻ പിടിച്ചത് കൊണ്ടല്ലേ എന്നെ തള്ളിയത്. എന്നാലും തലക്കു നല്ല വേദന. പടച്ചോനേ എന്തെങ്കിലും പറ്റിയിട്ടിണ്ടാകോ… ആവോ…
പിറ്റേന്ന് രാവിലെ തന്നെ അവർ ആശ്രമത്തിലേക്ക് പുറപ്പെട്ടു. അവൻ തന്നെയാണ് വണ്ടി ഓടിച്ചത്. ഷാഹിനയെ ഒന്നു നോക്കിയത് പോലുമില്ല. അവൾക്കും വല്ലാത്ത വിഷമം തോന്നി ….
ആശ്രമത്തിൽ എത്തി . അവർ സ്വാമിജിയെ കണ്ടു.
ഒരു കാവി ഡ്രസ്സ് ഒക്കെ ഇട്ടു. മുഖത്തു ചന്ദനം ഒക്കെ തേച്ചു. കാണുമ്പോൾ തന്നെ ഒരു ഐശ്വര്യം. മുഖത്തു ഒരു ദേവിക തിളക്കം.