ഭീവി മനസിൽ 17 [നാസിം]

Posted by

അഞ്ജു : അത്ര പാവം ഒന്നുമല്ല. എനിക്ക് പേടിയാണ് അതാ

നിച്ചു :മ്മ്മ് അതിന് ഞാൻ ചുമ്മാ ചോദിച്ചത് അല്ലെ….. അതിന് ഇങ്ങനെ മുഖം മാറണോ….

അഞ്ജു :മ്മ്മ്മ്മ്

നിച്ചു :അഞ്ചുസെ ഫുഡ് ഒക്കെ കൈഞ്ഞോ…..

അഞ്ജു :അതൊക്കെ കയിഞ്ഞു കിടന്നു.

നിച്ചു :ആഹാ എന്നാ ഞാൻ വരട്ടെ അങ്ങൊട്….

അഞ്ജു : കൊല്ലും ഞാൻ ഇങ്ങോട് വന്നാൽ….

നിച്ചു :ഓഓഓ ഇങ്ങനെ ഒരു സാധനം. എന്നാ ഉറങ്ങിക്കോ. ഉമ്മാ…….

അഞ്ജു :മ്മ്മ്മ്മ്മ്മ് അതെ എന്റെ ചക്കര കുട്ടൻ വേറെ ആരെയും ഓർക്കല്ലെട്ടോ എന്നെ ഓർത്തോ…..

നിച്ചു : അതിനു. നിന്റെ അന്നത്തെ രൂപം മനസ്സിൽ വരുന്നില്ലല്ലോ.

അഞ്ജു : എന്ത്‌ എന്നത്തെ രൂപം…

നിച്ചു :ഒന്നുല്ല ഇയാൾ കിടന്നോ….

അഞ്ജു : പറ പ്ലീസ്…

നിച്ചു :അത് അന്ന് ടൂർ പോയില്ലേ… തന്നെ അന്ന് കുളിപ്പിച്ചത് ഞാൻ ആണ്..

അഞ്ജു അത് കേട്ടു ഞെട്ടി. രണ്ട് മിനിറ്റ് പ്രതികരണം ഒന്നുണ്ടായില്ല…

നിച്ചു :ഹലോ പോയ ഡി…….

അഞ്ജു :മ്മ്മ്മ് അന്ന് അവര് തന്ന സാധനം ഛെ….. താൻ അപ്പൊ എന്നെ ഒന്നുല്ലതെ കണ്ടോ…
.
. നിച്ചു:അങ്ങനെയല്ല ഇന്നർ ഇട്ടിട്ടു….

 

അഞ്ജു :അയ്യേ…. ഇതു പറഞ്ഞത് നന്നായി. ഇനി ഞാൻ എന്തായാലും തന്നെ വിടൂല…

നിച്ചു :ഹാഹാഹാ……..

 

അഞ്ജു :മ്മ്മ്മ് കിളികണ്ട…. അതെല്ല താൻ എന്നെ അങ്ങനെ ഒക്കെ കണ്ടിട്ടും ഒന്നും ചെയ്തില്ലേ സത്യം പറ…

നിച്ചു :വേറെ ആരെങ്കിലും കണ്ടാൽ തോന്നിയാനെ. പക്ഷെ എന്തോ തന്നോട് എനിക്ക് അങ്ങനെ തോന്നില……

അഞ്ജു :അതെന്താ എനിക്ക് ഒന്നും ഇല്ലാത്തോണ്ട് ആണോ…….

നിച്ചു :പൊടി പുല്ലേ അതൊന്നുമല്ല.. എന്താ ഇപ്പോ തോന്നട്ടെ…..

അഞ്ജു :അയ്യോ വേണ്ടേ. ഗുഡ്‌നൈറ്…..

നിച്ചു :മ്മ്മ് ഗുഡ്‌നൈട്ടു…..

 

അവൻ പയ്യേ ഉറക്കത്തിലേക്കു വീണു.

എന്നത്തേയും പോലെ കോളേജ് കയിഞ്ഞു വീട്ടിലേക്കു വന്നു. നാളെ സെക്കൻഡ് സാറ്റർഡേ ആണല്ലോ വീട്ടിൽ പോയാലോ. വേണ്ട…….

Leave a Reply

Your email address will not be published. Required fields are marked *