ഭീവി മനസിൽ 17 [നാസിം]

Posted by

ഷാഹിന :മ്മ്മ്മ് പിന്നേ ഈ ആഴ്ച അല്ലെങ്കി അടുത്തആഴ്ച ചിലപ്പോ ഞങ്ങൾ കോഴിക്കോട് പോകും.

നിച്ചു :എന്തിനു……

ഷാഹിന :എടാ റമിയെ ഒരു ആശ്രമത്തിൽ കാട്ടാനാണ്. എന്തയാലും നിന്നേം കൊണ്ടേ പോകു.

നിച്ചു :അയ്യോ ഉമ്മി അതിനു ഇനി അവര് ലീവ് തരുന്നു തോന്നണില്ല…

ഷാഹിന :ഓഓഓ എന്താ അവന്റെ ഒരു ശുഷ്‌കാന്തി കോളേജിൽ പോകാൻ.എന്താടാ ആ പട്ടര് കൊച്ചു മനസ്സിൽ ഉറച്ച…

നിച്ചു :മ്മ്മ് എന്റുമ്മി കഴിഞ്ഞട്ടേ ഉള്ളു അത് പോരെ…

ഷാഹി :മ്മ്മ്മ് നിന്റെ വാക്കല്ല….. ശെരി എന്നാ പോയി ഫുഡ് ഓക്കേ കഴിച്ചു വല്ലതും പഠിക്കാൻ നോക്കടാ ചെക്കാ….

നിച്ചു :എന്റെ ഷാഹി കുട്ടിനെ കെട്ടിപിടിച്ചു കിടക്കാൻ തോനുന്നു…

ഷാഹിന :ആണോ…. എന്റെ മോന്റെ സൂക്കേട് ഉമ്മി മാറ്റി തരാട്ടോ…. ഇപ്പൊ ചെന്നെ പോയി ഫുഡ് കഴിച്ചേ ഞാൻ വെക്കേണേ………

കുറച്ചു കയിഞ്ഞു ഫോണിലോട് ഒരു കാൾ വന്നു. നെയിം ഇല്ലാ…

ഹലോ ….

മറുതലക്കൽ ഇത്ര പെട്ടന്നു മറന്നോ നമ്പർ..

നിച്ചു :അഞ്ചൂസ് ആണോ…. ഞാൻ കരുതി വേറെ ആരെങ്കിലും ആകുമെന്ന്…

അഞ്ജു :മ്മ്മ്മ് കൊല്ലും ഞാൻ എനിക്ക് മനസ്സിലായി ആ രമ്യാ വിളി കാറിണ്ടല്ലേ ഇങ്ങനെ…

നിച്ചു :നിനക്ക് വട്ടാണല്ലേ…. എടി അവൾ എന്റെ ഫ്രണ്ട് അല്ലേടി പൊട്ടി……

അഞ്ചു :മ്മ്മ് പക്ഷെ ചില ടൈം അവളുടെ നോട്ടം കാണുമ്പോൾ എനിക്ക് കൊല്ലാൻ തോന്നും.

നിച്ചു :നീ അതൊക്കെ ശ്രദ്ധിച്ചോ….

അഞ്ജു :പിന്നേ എന്റെ ചെക്കനെ ആരെങ്കിലും നോക്കി വെള്ളമിറക്കിയാൽ എനിക്ക് സഹിക്കൂല.

നിച്ചു :മ്മ്മ്മ് അവൾ പാവമാടി…..

അഞ്ജു :മ്മ്മ് പിന്നേ അവളുടെ വീട്ടിൽ വന്നപ്പോ വയങ്കര സ്കാനിംഗ് ആയിരുന്നല്ലോ അവളെ….

നിച്ചു :അത് ചുമ്മാ നോക്കിയത് അല്ലെ

അഞ്ജു :എന്നാലേ അങ്ങനെ ഇപ്പൊ നോക്കണ്ട. അങ്ങനെ നോക്കെണെ എന്നെ നോക്കിക്കോ….

നിച്ചു :ഓഹോ അങ്ങനെ തന്നെ നോക്കാൻ താൻ സമ്മതിക്കോ….

അഞ്ജു : എന്റെ നിച്ചു എന്നെ എങ്ങനെ നോക്കിയാലും കുഴപ്പം ഇല്ലാ വേറെ പെണ്ണെന്ങ്ങളെ അങ്ങനെ നോക്കരുത്. പ്ലീസ്…………

നിച്ചു : ഓഓഓ നോക്കണില്ല. പക്ഷെ തനിക് വയങ്കര ഡിമാൻഡ് അല്ലെ….

. അഞ്ജു :അത് പറഞ്ഞത് എന്താണ് എന്നു എനിക്ക് മനസ്സിലായി….

നിച്ചു :മ്മ്മ് പാവം ഞാൻ

Leave a Reply

Your email address will not be published. Required fields are marked *