ഇക്കാക് എന്തെങ്കിലും സംശയം തോന്നിയോ?
ഇനി ഇക്ക ആണെങ്കിൽ സിനി ഡോർ തുറക്കുമ്പോൾ തുണിയില്ലാതെ അവളെ കണ്ടാൽ?
എന്റെ മനസ്സിലൂടെ ഉത്തരം ആഗ്രഹിക്കാത്ത ഒരു പിടി ചോദ്യങ്ങൾ കടന്നുപോയി.
ഞാൻ ബാത്റൂമിലെ വാതിലിൽ ചെവി വെച്ച് പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് ശ്രദ്ധിച്ചു.
എന്റെ മനസ്സിന് ഒരു ആശ്വാസമെന്നോണം ഞാൻ കേട്ടത് ആഷിയുടെ ശബ്ദമായിരുന്നു.
ആഷി: “അവളോട് പെട്ടന്ന് റെഡി ആവാൻ പറ.”
ആഷിയുടെ ശബ്ദത്തിൽ ചെറിയൊരു പതർച്ച ഞാൻ ശ്രദ്ധിച്ചു.
സിനി: “എന്ത് പറ്റി പെട്ടന്ന്??”
അതിന് മറുപടിയായി ആഷിക്ക് എന്തോ പതുക്കെ പറഞ്ഞു.
അതിൽ ‘സലീന’ എന്ന് പറയുന്നത് മാത്രം ഞാൻ കേട്ടു.
എനിക്കെന്തോ പന്തികേട് മണത്തു.
ഞാൻ പെട്ടന്ന് ലെഗ്ഗിൻസ് വലിച്ചു കയറ്റി, ബ്രാ ഇട്ടു. ഹുക്കിടാൻ നിന്നില്ല.
ടോപ്പും വലിച്ചിട്ട്, ഞാൻ സോപ്പെടുത്ത് മുഖം കഴുകി.
അപ്പോഴേക്കും സിനി ഡോറിൽ തട്ടുന്നുണ്ടായിരുന്നു.
“ടീ ഷംനാ… കുഴപ്പൊന്നും ഇല്ലട്ടോ ഇറങ്ങി വാ..”
അവൾ വിളിച്ചു പറഞ്ഞു.
“ദേ വരുന്നു.”
അവൾ കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞെങ്കിലും അവളുടെ ശബ്ദത്തിലും ചെറിയൊരു മാറ്റം ഞാൻ ശ്രദ്ധിച്ചു.
ഞാൻ മുഖം കഴുകിയ ശേഷം അഴിഞ്ഞു കിടന്നിരുന്ന മുടി വാരി മുകളിലേക്ക് കെട്ടി.
ഞാൻ ഡോർ തുറന്നു പുറത്തേക്കിറങ്ങി.
അപ്പോഴേക്കും സിനി അവളുടെ ത്രീഫോർത്തും ബനിയനും ധരിച്ചിട്ടുണ്ടായിരുന്നു.
കയ്യിൽ എന്റെ മഫ്ത ഇരുപ്പുണ്ട്.
ആഷി അപ്പോഴേക്കും റൂമിൽ നിന്നും പോയിട്ടുണ്ടായിരുന്നു.
“നീ പെട്ടെന്ന് മഫ്ത ചുറ്റ്. സമീറിക്ക പോകാനായി ഇറങ്ങി. നിന്നോട് പെട്ടെന്ന് ചെല്ലാൻ.”
അവൾ മഫ്ത എന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
“എന്തുപറ്റിയെടീ ഇക്കാക്ക് എന്തെങ്കിലും സംശയം തോന്നിയോ?”
എനിക്ക് പിന്നെയും കയ്യും കാലും വിറയ്ക്കാൻ തുടങ്ങി.