അയാൾ കണ്ണുകളടച്ച് എന്റെ ഷഡ്ഡിയുടെ ഗന്ധം ആസ്വദിച്ചു നിൽക്കുകയാണ്.
ആ ദൃശ്യം കണ്ട് സ്തബ്ദയായ ഞാൻ എന്ത് ചെയ്യണമെന്നറിയാതെ കിടന്നു.
അപ്പോൾ ആ ഫോട്ടോയും പെട്ടെന്ന് ഡിലീറ്റ് ആയി.
എനിക്കറിയാം ഇപ്പോൾ അടുത്ത ഫോട്ടോ വരും.
ഞാൻ പെട്ടെന്ന് അനിലിന്റെ ആ നമ്പർ ബ്ലോക്ക് ചെയ്തു.
മൊബൈൽ സ്ക്രീൻ ഓഫ് ചെയ്ത് കട്ടിലിലിട്ട ശേഷമാണ് ഞാൻ ശ്വാസം വിട്ടത്.
ഞാൻ കണ്ണുകളടച്ച് കിടന്നു.
ഇനി എന്ത് ചെയ്യണം എന്ന് എനിക്ക് ഒരു പിടിയും ഇല്ലായിരുന്നു.
ഇന്ന് സലീനത്ത പറഞ്ഞതും ഇപ്പോൾ കണ്ട ഫോട്ടോസും കൂടിയായപ്പോൾ എനിക്ക് കാര്യങ്ങൾ ഏകദേശം മനസ്സിലായി.
എനിക്ക് വേറൊന്നും പ്രശ്നമല്ലായിരുന്നു. ആ ഗ്യാങ്ങിൽ ഇക്ക കൂടി പാർട്ട് ആണോ എന്നതായിരുന്നു എന്നെ അലട്ടിക്കൊണ്ടിരുന്നത്.
പെട്ടെന്ന് റൂമിലെ ജനലിൽ കാറിന്റെ ഹെഡ്ലൈറ്റ് വട്ടം പതിഞ്ഞു.
ഇക്ക വന്നു എന്നെനിക്ക് മനസ്സിലായി.
ഞാൻ കട്ടിലിന്റെ സൈഡിലേക്ക് മാറി കമിഴ്ന്നു കണ്ണടച്ച് കിടന്നു.
കുറെ കഴിഞ്ഞപ്പോൾ ഇക്ക റൂമിലേക്ക് കയറി.
ഞാൻ ശ്വാസം വിടാതെ കിടന്നു.
വന്ന ഉടനെ ഡ്രസ്സ് പോലും മാറാതെ ഇക്ക ബെഡിൽ വന്നു കിടന്നു.
ഞാൻ ഉറങ്ങിയത് പോലെ അഭിനയിച്ചു.
സാധാരണ വരുമ്പോൾ ഞാൻ ഉറങ്ങുകയാണെങ്കിൽ എന്നെ വിളിച്ചുണത്തി കാര്യങ്ങളൊക്കെ സംസാരിച്ചിട്ട് മാത്രമേ ഞങ്ങൾ ഉറങ്ങാറുള്ളൂ.
പതിവുകൾ ഒക്കെ തെറ്റിയതോടെ
സലീനത്തയുടെ സംശയവും ഞാൻ പേടിച്ചതുമെല്ലാം സത്യമാകുമെന്ന് എനിക്ക് ഏകദേശം ഉറപ്പായി.
അത് അങ്ങിനെ ആകല്ലേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ മിണ്ടാതെ കിടന്നു.
കുറെ കഴിഞ്ഞപ്പോൾ ഇക്ക കൂർക്കം വലി തുടങ്ങി.
എന്തായാലും നാളെ രാവിലെ നേരിടാമെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിട്ട് ഞാനും ഉറങ്ങാൻ ശ്രമിച്ചു.
കുറേ നേരത്തെ ആത്മ സംഘട്ടനത്തിനൊടുവിൽ എപ്പോഴോ ഞാൻ അറിയാതെ ഉറങ്ങിപ്പോയി.
പിറ്റേന്ന് രാവിലെ ഞാൻ ഉണരുമ്പോഴും ഇക്ക ആ പടുതിയിൽ തന്നെ കിടക്കുകയാണ്.
ഞാൻ ശബ്ദമുണ്ടാക്കാതെ പതുക്കെ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി.