ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
“പിന്നേ… ഉറപ്പായും വരും എന്റെ മുത്തിന് ഒന്നുമായിട്ടില്ല എന്നെനിക്കറിയാം”
അവൻ വീണ്ടും എന്റെ ചുണ്ടുകളെ ചുംബിച്ചു.
“ഞാൻ സിനിയെ ഇങ്ങോട്ട് പറഞ്ഞു വിടാം. നിങ്ങൾ സംസാരിച്ചിരിക്. കുറച്ചു കഴിയുമ്പോൾ ഞാൻ വരാം.”
അവൻ വീണ്ടും പറഞ്ഞു.
“ഹ്മ്മ് ശെരി”
“നീ ഡ്രസ്സ് ഒന്നും ധരിക്കാൻ നിൽക്കണ്ട. ഈ ടോപ്പ് മാത്രം ഇട്ടുനിൽക്ക്”
പലഭാഗത്തായി ഊരിയെറിഞ്ഞ എന്റെ ഡ്രസ്സുകൾ എല്ലാം എടുത്ത് അവൻ കട്ടിലിൽ വച്ചു കൊണ്ട് പറഞ്ഞു.
“ഹ്മ്മ്”
ഞാനൊന്ന് മൂളി.
അവൻ, കട്ടിലിലിരുന്ന എന്റെ ഡ്രസ്സിൽ നിന്ന് ലഗിൻസിനുള്ളിൽ ചുരുണ്ടിരിക്കുന്ന എന്റെ പാന്റീസ് കുടഞ്ഞെടുത്തു.
എന്നിട്ട് അവന്റെ മൂക്കിലേക്ക് ചേർത്തുവെച്ച് ദീർഘമായി ഒന്ന് മണപ്പിച്ചു.
“അയ്യേ എന്താ ഇത്?
ഞാൻ ചമ്മലോടെ ചോദിച്ചു.
എനിക്ക് നാണക്കേട് തോന്നി.
“ഇതോ.. ഇതാണ് നിന്റെ മണം”
അവനത് മൂക്കിൽ നിന്ന് മാറ്റാതെ തന്നെ പറഞ്ഞു.
“എന്റെ മണമോ? ശ്ശീ…”
ഞാൻ മുഖം തിരിച്ചു കളഞ്ഞു.
“ഹ്മ്മ്.. ആണെടി പെണ്ണേ… നിനക്ക് മത്തുപിടിപ്പിക്കുന്ന ഒരു മണമുണ്ട്.”
അവൻ പറഞ്ഞു.
“അതിനു പാന്റി മണപ്പിക്കുന്നത് എന്തിനാ?
എനിക്ക് അവന്റെ പ്രവർത്തി ഇഷ്ടപ്പെടാത്ത പോലെ ഞാൻ ചോദിച്ചു.
“ഇതിൽ അല്ലേ മോളേ നിന്റെ മണം മുഴുവൻ, പിന്നെ ദാ ഇവിടെയും”
അവൻ എന്റെ കൈ പിടിച്ചു പൊക്കി എന്റെ കക്ഷം മണപ്പിക്കുന്ന പോലെ കാണിച്ചു.
“അയ്യേ ഒന്ന് പോയേ”
ഞാൻ എന്റെ കൈ വലിച്ചു പുറകോട്ട് മാറിയിരുന്നു.
എനിക്ക് അവൻ ചെയ്തത് അത്ര നന്നായി തോന്നിയില്ലങ്കിലും ഉള്ളിൽ ഒരു സന്തോഷം തോന്നി.
അവൻ ഒന്ന് ചിരിച്ചിട്ട് എന്റെ പാന്റി ചുരുട്ടി അവന്റെ ട്രാക്ക്സ്യൂട്ടിന്റെ പോക്കറ്റിലിട്ടു.
“അതെവിടെ കൊണ്ടുപോവുവാ?”
ഞാൻ അത്ഭുതത്തോടെ ചോദിച്ചു.
“ഇതിപ്പൊ എന്റെ കയ്യിലിരിക്കട്ടെ. ഞാൻ ഇനിയും ഇങ്ങോട്ട് വരുമല്ലോ”
അവൻ ചിരിയോടെ പറഞ്ഞു.
എനിക്കെന്തോ പോലെ തോന്നി.
“ഞാൻ പോയിട്ട് ദേ വരുന്നു.”
ഡോർ ലോക്ക് മാറ്റവേ അവൻ തിരിഞ്ഞു എന്നോട് പറഞ്ഞു.
ഞാൻ തലകുലുക്കി.