“അയ്യടി”
എനിക്ക് നാണം വന്നു.
അവൾ ജനലിന്റെ അരികിലേക്ക് നടന്നു. ഞാനും കൂടെ ചെന്നു.
അവൾ കർട്ടൻ മാറ്റി എന്നെ വിളിച്ചു കാണിച്ചു.
ഞാൻ നോക്കിയപ്പോൾ. കാർപോർച്ചിന് സൈഡിലായി സെറ്റ് ചെയ്തിരിക്കുന്ന ക്യാരംബോർഡ് കണ്ടു.
“പുറത്തുനിന്ന് നോക്കിയാൽ റൂമിനുള്ളിൽ കാണാൻ പറ്റില്ല”
അവൾ പറഞ്ഞു.
“ഹ്മ്മ്, അനിലേട്ടൻ കുഴപ്പമൊന്നും ഇല്ലല്ലോ?
ഞാൻ ചോദിച്ചു.
“എന്ത് കുഴപ്പം”?
“അല്ല ആഷി അനിലേട്ടന്റെ വീട്ടിൽ പോകുന്നു എന്ന് പറഞ്ഞല്ലേ ഇങ്ങോട്ട് വരുന്നത്..
അപ്പൊ അനിലേട്ടൻ കൂടെ പോകില്ലേ ?
ഞാൻ ചോദിച്ചു.
“അങ്ങനൊന്നും പേടിക്കണ്ട.അതൊക്കെ ഇവിടെ സ്ഥിരം പരിപാടി ആണ്.”
സിനി ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
“എടീ…..
എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
“നിനക്ക് അനിലേട്ടനുമായും……
വിശ്വാസം വരാതെ ഞാൻ ചോദിച്ചു.
“ആഹ് അതേ അതിനിപ്പോ എന്താ? ”
അവൾ ലാഘവത്തോടെ എന്നെ നോക്കി.
“പുള്ളിക്ക്….. അയാൾക്ക് നല്ല പ്രായമില്ലേ?
ഞാൻ അന്തംവിട്ട് ചോദിച്ചു.
“അതിനെന്നാ പ്രായമുള്ളവരാ സൂപ്പർ”
അവൾ കണ്ണിറുക്കി.
“എന്റെ റബ്ബേ” !!
ഞാൻ തലയിൽ കൈ വെച്ചുപോയി.
“നിന്നെ എന്നാ ഒരു മണവാടീ”
അവൾ എന്റടുത്തേക്ക് വന്നിട്ട് പറഞ്ഞു.
“മണമോ ഞാനതിനു സ്പ്രേ ഒന്നും അടിച്ചില്ലല്ലോ”
ഞാൻ എന്റെ ഷോൾഡർ മണപ്പിച്ചു നോക്കിയിട്ട് പറഞ്ഞു.
“സ്പ്രേ അല്ല നിൻറെ തന്നെ മണം.ദേ ഇവിടുത്തെ മണം.”
അവൾ എന്റെ വലതു കൈ പിടിച്ചുയർത്തിക്കൊണ്ട് പറഞ്ഞു.
“അയ്യേ പോ പെണ്ണേ”
എനിക്ക് എന്തോ പോലെയായി.
“അല്ലേലും കസ്തൂരിമാനിനു അതിന്റെ മണം അറിയില്ലല്ലോ…. എന്ന് പറഞ്ഞ പോലെയാ നിന്റെ കാര്യം”
അവൾ ചെറിയൊരു പരിഹാസത്തോടെ പറഞ്ഞു.
“ഓഹ് ഞാനങ്ങു സഹിച്ചു.”
ഞാനും വിട്ട് കൊടുത്തില്ല.
പെട്ടെന്ന് അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി എന്നിട്ട് എന്നെ കയ്യാട്ടി വിളിച്ചു.