ഇക്ക അനിലേട്ടനെ എനിക്ക് പരിചയപ്പെടുത്തി. ഞങ്ങളെല്ലാവരും കൂടെ ഇരുന്ന് ഫുഡ് കഴിച്ചു. ഫുഡ് കഴിക്കുന്നതിനിടയിൽ ഇക്ക ഒരു ഗ്രൂപ്പ് സെൽഫി എടുത്തു.
ഞാൻ ഇടയ്ക്ക് ജാഫറിനെ നോക്കി. പുള്ളിക്കാരൻ കുറെ നേരമായി എന്റെ നോട്ടം കിട്ടാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
ഫുഡ് കഴിക്കാൻ പുള്ളി എന്റെ നേരെ ഓപ്പോസിറ്റ് ആണ് ഇരിക്കുന്നത്.
ഞാൻ ജാഫറിനെ നോക്കിയപ്പോൾ അയാൾ എന്നെ നോക്കി ഒന്ന് ചിരിച്ചു. എന്നിട്ട് കഴിയുന്നത്ര കാമം മുഖത്ത് വരുത്തി വിരൽ ഉറിഞ്ചി കൊണ്ട് എന്നെ നോക്കി കണ്ണിറുക്കി.
എനിക്ക് വല്ലാതായി. ഇന്നലെ വൈകുന്നേരം നടന്ന കാര്യങ്ങൾ മനസ്സിലൂടെ മിന്നി മാഞ്ഞു.
ഞാൻ പെട്ടെന്ന് നോട്ടം മാറ്റി കളഞ്ഞു.
ഫുഡ് കഴിച്ചു കഴിഞ്ഞ് ഞങ്ങൾ ഹാളിൽ ഇരുന്നു സൊറ പറയാൻ തുടങ്ങി. അനിലേട്ടൻ ആളൊരു അന്തർമുഖൻ ആണ്. അധികം സംസാരം ഒന്നുമില്ല.
ഇടയ്ക്ക് എന്നെ നോക്കുന്നുണ്ടായിരുന്നു.
എല്ലാവരും പരസ്പരം കാര്യങ്ങളൊക്കെ പറയുന്നുണ്ടെങ്കിലും എന്റെ മനസ്സ് അവിടെ ഒന്നും അല്ലായിരുന്നു. ഇനി നടക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള ചിന്തകളായിരുന്നു എന്റെ മനസ്സ് മുഴുവൻ.
ഞാൻ ഇടയ്ക്ക് ജാഫറിനെ നോക്കുമ്പോഴെല്ലാം അയാൾ കണ്ണുകൾ കൊണ്ടും ചുണ്ടു കൊണ്ടും ഓരോരോ കോപ്രായങ്ങൾ കാണിച്ചു കൊണ്ടിരുന്നു.
ആഷിക് എന്നെ ശ്രദ്ധിക്കുന്നത് പോലുമില്ല.
ഏകദേശം ഒരു അരമണിക്കൂർ കഴിഞ്ഞപ്പോൾ സിനി എന്നോട് തലയിൽ തൊട്ട് ആംഗ്യം കാണിച്ചു.
പ്ലാനിന്റെ അടുത്ത ഘട്ടത്തിനുള്ള സമയമായി എന്നാണവൾ പറയുന്നത്.
ഞാൻ ഇക്കായെ നോക്കി നെറ്റിയിൽ കൈകൊണ്ടു തൊട്ടു കാണിച്ചു.
“എന്താ?
ഇക്ക ചോദിച്ചു.
“തലവേദന കുറവില്ല”
ഞാൻ പതുക്കെ പറഞ്ഞു.
സിനി: “വന്നപ്പോഴേ പറയുന്നുണ്ടല്ലോ. നല്ല തലവേദന ഉണ്ടോ? ”
“ഇപ്പൊ ചെറുതായിട്ട് കൂടുന്നു”
ഞാൻ പറഞ്ഞു.
“എന്നാ നീ വാ കുറച്ചു നേരം കിടക്കാം”
അവൾ എന്നോട് പറഞ്ഞു.
“ശെരിയാ കുറച്ചുനേരം കിടന്നാൽ അങ്ങ് മാറും.ചെല്ല്”
ഇക്ക അനുവാദം തന്നു.
ഞാൻ തലയാട്ടിക്കൊണ്ട് എഴുന്നേറ്റു.
സിനി എഴുന്നേറ്റു വന്ന് “വാ” എന്ന് പറഞ്ഞത് എന്റെ കയ്യിൽ പിടിച്ചു.
ആഷിക്കിന്റെ കിടക്കയിലേക്കാണ് ഇക്ക എന്നെ യാത്രയാക്കുന്നത്. ഞാൻ മനസ്സിൽ ഇക്കയോട് പറഞ്ഞു.
അവൾ എന്നെ കിച്ചന് തൊട്ടടുത്തുള്ള റൂമിലേക്കാണ് കൊണ്ട് പോയത്.
മുറിയിൽ കയറിയുടനെ അവൾ എന്നെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ വെച്ചു. ഞാൻ അത് പ്രതീക്ഷിച്ചില്ല.
“എന്താടീ?
ഞാൻ അവളെ തള്ളി മാറ്റി ചിരിച്ചുകൊണ്ട് ചോദിച്ചു.
“നിന്നെ ഇങ്ങിനെ കണ്ടാൽ ആർക്കായാലും ഒന്ന് ഉമ്മ വെക്കാൻ തോന്നും”
അവൾ എന്റെ കവിളിൽ നുള്ളി.