ഞാൻ ഷെമ്മി ധരിച്ചില്ല.
പ്ലാൻ വർക്ക് ഔട്ട് ആവുകയാണെങ്കിൽ ഇനി അതൊരു തടസ്സമാകണ്ട.
ഞാനൊരു ബ്രൗൺ കളർ ടോപ്പ് എടുത്തിട്ടു.
ടോപ്പ് ഒരു ഗൗൺടൈപ്പ് ആയിരുന്നു.
അതായത് കാലു വരെ ഇറക്കമുള്ളത്. അരയ്ക്കു താഴേക്ക് പാവാട പോലെ കിടക്കും.
അതുപോലത്തെ ടോപ്പ് ധരിക്കുമ്പോൾ ഞാൻ എക്സ്ട്രാ ഷാൾ ധരിക്കാറില്ല.
മഫ്ത മാത്രമേ ഉണ്ടാകാറുള്ളൂ.
ഞാനൊരു നീലകളർ മഫ്ത ചുറ്റി.
മഫ്തയുടെ സൈഡിൽ ഒരു ഫാൻസി പിന്നും കുത്തി.
ഞാൻ ഒന്ന് ചെരിഞ്ഞ് കണ്ണാടിയിൽ നോക്കി.(ചിത്രം)
കൊള്ളാം. ഒരു മൊഞ്ചത്തി ആയിട്ടുണ്ട്.
ഞാൻ റൂമിന് പുറത്തിറങ്ങി.
ഇക്ക അപ്പോഴേക്കും പോകാൻ റെഡിയായി കാറിൽ കയറിയിട്ടുണ്ടായിരുന്നു.
ഞാൻ അടുക്കളയിൽ പോയി ഉമ്മയോട് യാത്ര പറഞ്ഞിട്ട് പുറത്തേക്കിറങ്ങി കാറിൽ വന്നു കയറി.
അവിടുന്ന് ആഷിക്കിന്റ വീട്ടിലേക് കഷ്ടിച്ച് ഒരു കിലോമീറ്റർ മാത്രേയുള്ളൂ.
കാറിൽ കയറിയ ഉടനെ എന്റെ തല വേദന മാറിയിട്ടില്ല എന്ന് ഞാൻ ഇക്കയെ ഓർമ്മിപ്പിച്ചു.
“വൈകുന്നേരം വരെ നോക്കാം. മാറിയില്ലെങ്കിൽ തിരികെ വരുമ്പോൾ ഹോസ്പിറ്റലിൽ കയറിയിട്ട് വരാം.”
ഇക്ക പറഞ്ഞു.
“ശെരി”
ഞങ്ങൾ പെട്ടെന്ന് തന്നെ ആഷിക്കിന്റെ വീട്ടിലെത്തി.
റോഡ് സൈഡിൽ തന്നെയാണ് ആഷിക്കിന്റെ വീട്.
വീട് വെച്ചിട്ട് കുറച്ചുനാൾ ആയതേയുള്ളൂ.
പുതിയ വീടിന്റെ പുറകുവശത്തായാണ് അവരുടെ പഴയ കുടുംബവീട്.
അവിടെയാണ് നേരത്തെ പറഞ്ഞ അനിൽ വാടകയ്ക്ക് താമസിക്കുന്നത്.
ആഷിക്കിന്റെ ഉപ്പ മരിച്ചതാണ്. ഉമ്മ സഹോദരിയുടെ കൂടെ ദുബായിലാണ്.
അതായത് ആ വലിയ വീട്ടിൽ ആഷിക്കും സിനിയും മാത്രമാണ് താമസം.
ഞങ്ങൾ വണ്ടി പാർക്ക് ചെയ്ത് വെളിയിലിറങ്ങി.
ആഷിക്കും സിനിയും ജാഫറും സിറ്റൗട്ടിൽ തന്നെ നിൽപ്പുണ്ട്.
സിനി ഒരു ത്രീഫോർതും ടീഷർട്ടും ആണ് വേഷം.
അവൾ ഓടി വന്ന് എന്റെ കയ്യിൽ പിടിച്ചു അകത്തേക്ക് ക്ഷണിച്ചു.
ആഷിക്കും ജാഫറും സിറ്റൗട്ടിൽ തന്നെ ചിരിച്ചുകൊണ്ട് നിൽക്കുകയാണ്.
ആഷിക് ട്രാക്ക് സ്യൂട്ടും ടീ ഷർട്ടുമാണ് വേഷം. ജാഫർ യൂഷ്വൽ മുണ്ടും ഷർട്ടും.
എന്നെ സിനി ഉള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇക്ക സിറ്റൗട്ടിൽ അവരുടെ കൂടെ തന്നെ നിന്നു സംസാരിച്ചു. അകത്തേക്ക് കയറിയില്ല.
സിനി എന്നെ നേരെ കിച്ചണിലേക്കാണ് കൊണ്ടുപോയത്.
ഒരു വലിയ വീട് ആയിരുന്നു അത്.
വലിയ ഹാൾ അതുകഴിഞ്ഞ് രണ്ടു വശത്തും രണ്ടു വീതം മുറികൾ. അവസാനം അടുക്കള.
കിച്ചണിൽ എത്തിയതും സിനി എന്റെ രണ്ട് ഷോൾഡറിലും പിടിച്ച് എന്നെ നോക്കിയ ശേഷം പറഞ്ഞു.
“എന്തൊരു ചന്തമാടി പെണ്ണേ നീ. പുറത്തുനിന്ന ആണുങ്ങൾ രണ്ടും കറങ്ങി പോയിട്ടുണ്ടാവും.”
ഞാൻ നാണം കൊണ്ട് പൂത്തു.
“എടീ നീ എന്തിനാ എന്നോട് തലവേദന അഭിനയിക്കാൻ പറഞ്ഞത്?”
എനിക്ക് ആകാംക്ഷ പിടിച്ചു നിർത്താനായില്ല.
“ഓക്കേ…. പ്ലാൻ ഞാൻ പറയാം.