ആഷിക്കിനെയും സിനിയേയും കണ്ടിട്ട് ഇന്നേക്ക് ഒരാഴ്ച…
എന്റെ ജീവിതം അപ്പാടെ മാറിമറിഞ്ഞിട്ട് ഇന്നേക്ക് ഒരാഴ്ച…
ഈ ഞായറാഴ്ചയും മറ്റെന്തോ സംഭവിക്കാൻ പോകുന്നു….
രാവിലെ ഇക്ക കുളിക്കാൻ കയറിയപ്പോൾ ഞാൻ ഫോണെടുത്ത് സിനിയെ വിളിച്ചു.
“ഹലോ”
“എടീ എനിക്ക് പേടി ആയിട്ട് പാടില്ല സിനീ.”
ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു.
“എന്തെങ്കിലും പ്രശ്നമുണ്ടോ? ”
“ഇല്ല. എന്നാലും ഒരു ടെൻഷൻ”
“നീ ഒന്നും പേടിക്കേണ്ട. തലവേദനയുടെ കാര്യം മറന്നുപോകരുത്”
അവൾ ഓർമ്മിപ്പിച്ചു.
“അതില്ല. നീ എന്താണ് പ്ലാൻ എന്ന് എന്നോട് ഒന്ന് പറയെടീ”
എനിക്ക് ആകാംക്ഷ അടക്കുവാൻ കഴിയുമായിരുന്നില്ല.
“അങ്ങനെ വലിയ പ്ലാൻ ആയിട്ടൊന്നും ഒന്നുമില്ല. നീ ഇങ്ങ് പോര്. ഇവിടെ വന്നിട്ട് ഞാൻ എല്ലാം വിശദമായിട്ട് പറയാം.”
“ഹ്മ്മ്.. ശരി.. എന്നാൽ ഞാൻ വെക്കട്ടെ?
“അതേയ്… പിന്നെ നീ നിന്റെ കൊലുസ് ധരിച്ചോളണം കേട്ടോടീ.. പറ്റൂച്ചാ അരഞ്ഞാണവും.”
അവൾ പെട്ടെന്ന് പറഞ്ഞു.
“അയ്യടി അതെന്തിനാ”?
ഞാൻ നാണത്തോടെ ചോദിച്ചു.
“ആ ഇപ്പോ ഇവിടെ ഒരാൾ എന്നെ ഓർമിപ്പിച്ചതാ”
സിനി ചിരിച്ചുകൊണ്ടു പറഞ്ഞു.
“ആരാ?”
അറിയാമെങ്കിലും ഞാൻ വെറുതെ ചോദിച്ചു.
“ആഷി.. അല്ലാതാര്? എടീ പറ്റൂച്ചാ ഇടാണേ..”
അവൾ പറഞ്ഞു.
“ഹ്മ്മ് ശെരി.”
ഞാൻ അന്ന് തന്നെ കൊലുസും അരഞ്ഞാണവും ധരിച്ചായിരുന്നു എന്ന കാര്യം അവളോട് പറഞ്ഞില്ല.
“ശരിയെന്ന ഞാൻ വയ്ക്കട്ടെ.”
ഇക്കയുടെ കുളി കഴിയാറായി എന്ന് തോന്നിയപ്പോൾ ഞാൻ ചോദിച്ചു.
“ഓക്കേ ശെരി വരുപോൾ കാണാം”
അവൾ ഫോൺ കട്ട് ചെയ്തു.
അവളെ വിളിച്ചു കഴിഞ്ഞപ്പോൾ എനിക്കൊരു ചെറിയ ആശ്വാസം തോന്നി.
അവൾ തരുന്ന മെന്റൽ സപ്പോർട് അപാരമാണ്.
ഞാൻ പതിവുപോലെ എന്റെ ദിനകൃത്യങ്ങളിൻ മുഴുകി. അതിനിടയിലും തലവേദന അഭിനയിക്കാൻ ഞാൻ മറന്നില്ല.
എനിക്ക് തലവേദന ഉണ്ടെന്ന് ആ വീട്ടിലുള്ള എല്ലാവരെയും വിശ്വസിപ്പിക്കാൻ എനിക്ക് കഴിഞ്ഞു.
ഉപ്പ വന്നിട്ട് ‘ഹോസ്പിറ്റലിൽ പോണോ മോളെ?’ എന്നുവരെ ചോദിച്ചു.
ഏകദേശം 12 മണി ആയപ്പോൾ ഇക്ക റൂമിലേക്ക് വന്നു.
“കുളിച്ചു റെഡി ആവു നമുക്ക് പോണ്ടേ?
എന്ന് ചോദിച്ചു.