ഞാൻ തിരികെ റൂമിലേക്ക് നടക്കവേ ചിന്തിച്ചു:
ഞാനിതാ ഇക്കയുടെ മറ്റൊരു കൂട്ടുകാരനാൽ വശംവദയായിരിക്കുന്നു.
പക്ഷേ എനിക്ക് ഇന്നലെ തോന്നിയ കുറ്റബോധത്തിന്റെ കനൽ ഇപ്പോൾ മനസ്സിൽ ഒട്ടുമില്ല.
***********************************
ഇന്ന് ശനിയാഴ്ച..
കഴിഞ്ഞ മൂന്നു ദിവസങ്ങൾ എനിക്ക് സാധാരണമായിരുന്നു.
പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല.
ഇടയ്ക്ക് സിനി വിളിക്കും കുറെ നേരം സംസാരിക്കും. പക്ഷേ അവൾ പ്ലാനിനെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല.
ഇന്നലെ രാത്രി വിളിചിട്ട് നാളെ ഒരു കാര്യം പറയാനുണ്ട്, ഇക്ക ഇല്ലാത്തപ്പോ വിളിക്ക് എന്നു പറഞ്ഞിട്ട് പെട്ടെന്ന് കട്ട് ചെയ്തു.
ഇക്ക എവിടെയോ പുറത്തേക്ക് പോകാനായി കാറിൽ കയറിയപ്പോൾ തന്നെ ഞാൻ ഫോണെടുത്ത് സിനിയെ വിളിച്ചു.
അപ്പൊ ഏകദേശം രാവിലെ 11 മണി ആയിരുന്നു.
“ഹലോ”
“ആ പറയെടി നീ എന്താ വിളിക്കാൻ പറഞ്ഞത്?
ഞാൻ ആകാംഷ അടക്കി ചോദിച്ചു.
“എടീ ചെറിയൊരു പ്ലാൻ ഉണ്ട്”
“എന്താ പറ”
” നിന്റെ ഇക്ക എവിടെ പോയതാ?”
“അറിയില്ലടീ സിറ്റിയിൽ പോയതാണെന്ന് തോന്നുന്നു.”
“ഓക്കേ. നിന്റെ ഇക്ക വരുമ്പോൾ നീ നിനക്ക് ചെറിയ തലവേദന ഉണ്ട് എന്ന് ഒരു കള്ളം പറയണം.”
“അതെന്തിനാ?”
“തൽക്കാലം നീ അങ്ങനെ പറ കാര്യമുണ്ട്. സീരിയസ് ആക്കരുത്. ചെറുതായി ഒരു തലവേദന ഉണ്ടെന്ന് സൂചിപ്പിക്കുകയേ ചെയ്യാവൂ”
“എന്നിട്ട്?”
“എന്നിട്ട് ഒന്നുമില്ല. ഇന്നും നാളെയും നിനക്ക് തലവേദനയാണ്. അതാണ് ഈ പ്ലാനിൽ നിന്റെ ഭാഗം.”
“നീ പ്ലാൻ മുഴുവനും പറ എന്നാലല്ലേ എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാൻ പറ്റൂ.”
ഞാൻ ചോദിച്ചു.
“എടീ സമീറിക്കയെയും നിന്നെയും നാളെ ഞങ്ങളുടെ വീട്ടിലേക്ക് ഒരു പാർട്ടിക്ക് ക്ഷണിക്കും. ആഷി സമീറിക്കയെ ഇപ്പോതന്നെ വിളിക്കും.”
” എന്നിട്ട്? ”
“നിങ്ങൾ നാളെ വരുമ്പോൾ മോളെ കൊണ്ടുവരരുത്. ഉമ്മയെ ഏൽപ്പിച്ചിട്ട് വേണം വരാൻ.
മാത്രമല്ല നിനക്ക് ചെറിയ തലവേദന അഭിനയിച്ചു കൊണ്ടായിരിക്കണം നീ ഇങ്ങോട്ടേക്ക് വരേണ്ടത്.”
“അതെന്തിനാ ഈ തലവേദന? “