ജാഫർ അത്യാവശ്യം കാണാൻ തരക്കേടില്ലാത്ത ഒരാളാണ്.
ഇക്കയെക്കാൾ കുറച്ചുകൂടി പൊക്കമുണ്ട്.
ആൾ കറുത്തിട്ടാണ്.
എപ്പോഴും മുണ്ടാണ് വേഷം.
നല്ല ബലമുള്ള ശരീരം. ചെറുതായി കഷണ്ടി കയറിയ തല.
മൊത്തത്തിൽ സിനിമാനടൻ ശ്രീജിത്ത് രവിയുടെ ചെറിയൊരു ഛായയുണ്ട്.
ജാഫർ എന്നെ നോക്കി ചിരിച്ചു കൊണ്ടേയിരിക്കുകയാണ്. മുഖത്ത് നിന്ന് കണ്ടെടുക്കുന്നേയില്ല.
മുൻപൊക്കെ വീട്ടിൽ വരുമ്പോൾ എന്നെ ഒന്നു നോക്കിയുടനെ കണ്ണു വലിക്കുന്ന ആളാണ്,
ഇപ്പോ എന്റെ മുഖത്തൂന്ന് കണ്ണെടുക്കാതെ എന്നെ തന്നെ നോക്കി ചിരിച്ചു കൊണ്ടിരിക്കുന്നത്.
അത് ഓർത്തപ്പോൾ എനിക്ക് കുളിരുകോരി.
മോൾ നടന്ന് ഇക്കാടെ അടുത്തേക്ക് ചെന്നു. ഇക്കാ അവളെ എടുത്തിട്ട് തിരിഞ്ഞ് എന്നെ നോക്കി.
“വാടീ വന്നിരിക്ക്..”
ഇക്ക എന്നെ വിളിച്ചു.
ഞാൻ ചെന്ന് ഇക്ക ഇരുന്ന സോഫയിൽ ഇക്കയുടെ അടുത്തായി ഇരുന്നു.
നമ്മൾ ഇരിക്കുന്നതിന് ഓപ്പോസിറ്റ് ഉള്ള സോഫയിൽ ആണ് ജാഫർ ഇരിക്കുന്നത്.
“ആഹ്.. ഷംനാ സുഖല്ലേ?
ജാഫർ എപ്പോഴത്തെയും പോലെ എന്നോട് ചോദിച്ചു.
“ആഹ്.. അതെ”
ഞാൻ ചിരിച്ചു.
“നാലു മണിക്ക് എത്തും എന്ന് പറഞ്ഞിട്ടെന്താ നിങ്ങൾ ലേറ്റ് ആയത്?
ഞാൻ പൊതുവിൽ ചോദിച്ചു.
“കടയിൽ സാധനം ഇറക്കിയിട്ട് ആണ് ഞങ്ങൾ ഇങ്ങോട്ട് വന്നത്.”
ജാഫറാണ് മറുപടി പറഞ്ഞത്.
പതിവില്ലാത്തതാണ്. സുഖമാണോ എന്നല്ലാതെ ജാഫർ എന്നോട് വേറൊന്നും ഇതുവരെ സംസാരിച്ചിട്ടില്ല.
പിന്നെയും കുറച്ചു നേരം ജാഫറും ഇക്കായും തമ്മിൽ എന്തൊക്കെയോ സംസാരിച്ചു. ഞാൻ മിണ്ടാതെ അതെല്ലാം കേട്ടുകൊണ്ടിരുന്നു.
ഇടയ്ക്ക് ടിവിയിൽ എന്തോ പ്രധാനഭാഗം വന്നപ്പോൾ രണ്ടുപേരും സംസാരം നിർത്തി ടിവിയിൽ ശ്രദ്ധിച്ചു.
ആ ഗ്യാപ്പിൽ ഞാൻ ജാഫറിനെ ഒന്നു നോക്കി.
പുള്ളി എന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ ഒരു ചെറുചിരിയോടെ എന്നെ തന്നെ നോക്കി ഇരിക്കുന്നു.
ഞാൻ എന്തുചെയ്യണമെന്നറിയാതെ ചൂളിപ്പോയി.
ജാഫർ എന്നെ നോക്കുന്നത് ഇക്ക കാണുന്നുണ്ടോ എന്നറിയാൻ ഞാൻ ഇടംകണ്ണിട്ട് ഇക്കായെ നോക്കി.
ഇക്കയുടെ ശ്രദ്ധ ടിവിയിൽ തന്നാണ്.
ഹാളിൽ ‘യു’ (U) ആകൃതിയിലാണ് സോഫ സെറ്റ് ചെയ്തിരിക്കുന്നത് ഒഴിഞ്ഞ ഏരിയയിൽ ടിവി.
ഞങ്ങളുടെ വലതുവശത്തായി ആണ് ടിവി. ജാഫറിന്റെ ഇടതുവശത്തും.
ഞാൻ ഇരിക്കുന്നത് ഇക്കയുടെ ഇടതുവശത്താണ്. സ്വാഭാവികമായും ഇക്കാക്ക് ടിവിയിൽ ശ്രദ്ധിച്ചാൽ എന്നെ കാണാൻ പറ്റില്ല.
അതുമാത്രമല്ല മോൾ ഇക്കായുടെ മടിയിൽ നിന്നിട്ട് ഇടതു ഷോൾഡറിലേക്ക് ചാരി കിടക്കുകയാണ്.
എനിക്ക് കുറച്ച് ധൈര്യമായി. ഞാനും ചെറിയൊരു ചിരി പാസാക്കി.
ഞാൻ കൊടുത്ത ചിരി ജാഫറിന് എന്തോ ധൈര്യം പകർന്നത് പോലെയായിരുന്നു.
പുള്ളി തന്റെ പുരികം മേലേക്കും താഴേക്കും ഇളക്കി ‘എന്ത്’ എന്ന് എന്നോട് ആക്ഷൻ കാണിച്ചു.