“കൊലുസു കൂടി ഇട്ടാൽ നിന്റെ കാല് കൂടുതൽ ഭംഗി ആകും എന്നാ അവൻ പുറത്തേക്ക് വന്നപ്പോൾ പറഞ്ഞത്.
“നീയൊന്നു പോയെ..”
ഞാൻ നാണം കൊണ്ട് ചുവന്നു.
“അതൊക്കെ ഇട്ട് ഒന്ന് ചന്തം കൂട്ടെടീ പെണ്ണേ…
അവൾ കണ്ണിറുക്കി.
“അയ്യടി.”
“വേറെ എന്തൊക്കെയുണ്ട് ആഭരണങ്ങൾ”
“വേറെന്താ എല്ലാമുണ്ട്”
ഞാൻ ഒരു കള്ളപരിഭവം നടിച്ചു കൊണ്ട് പറഞ്ഞു.
“എല്ലാം എന്നുവെച്ചാൽ? ”
” വേറെ ഒരു മാല, മോതിരം, വള പിന്നെ…… ”
“പിന്നെ? ”
അവൾക്ക് ആകാംഷ..
“അരഞ്ഞാണം”
ഞാൻ നാണം കൊണ്ട് കൂടുതൽ ചുവന്നു.
“എന്റെ റബ്ബേ സ്വർണമോ?
“ഹ്മ്മ്”
ഞാൻ മൂളി.
“എന്നിട്ട് എന്താ നീ അത് ഇടാത്തത്?
“എനിക്ക് എന്തോ പോലെയാണ് അതിടുമ്പോ”
“എടി പെണ്ണേ നിന്റെ അഴകിനെ കുറിച്ച് നിനക്ക് വല്ല ധാരണയുമുണ്ടോ?
അവൾ എന്നോട് ചോദിച്ചു.
” ഓ അതൊക്കെ ഉണ്ട്”
“കുന്തം ഉണ്ട്. നിനക്ക് ഒരു കോപ്പും അറിയില്ല. വിളിക്കുമ്പോൾ ഞാൻ എല്ലാം വിശദമായി പറഞ്ഞുതരാം.”
“ഹ്മ്മ് ശെരി.”
“എന്നാൽ ശരി ഞാൻ പോകുവാ!
എനിക്കൊരു റ്റാറ്റാ തന്നിട്ട്
അവൾ സ്കൂട്ടി മുന്നിലേക്ക് എടുത്തു.
ഞാനും അവളെ കൈവീശി യാത്രയാക്കിയിട്ട് വീട്ടിലേക്ക് കയറി.
ഉപ്പയും ഉമ്മയും ഹാളിൽ ഇരുന്ന് ടിവി കാണുന്നുണ്ടായിരുന്നു. ഞാൻ വന്നത് കണ്ടു എങ്കിലും ടിവിയിൽ ആയിരുന്നു അവരുടെ ശ്രദ്ധ.
അവർ എന്നെ ശ്രദ്ധിക്കുന്നതിനു മുൻപേ പാല് ഫ്രിഡ്ജിൽ വെച്ചിട്ട് ഞാൻ പെട്ടെന്ന് റൂമിലേക്ക് കയറി.
ഷാൾ ഇടാതെ പുറത്തുപോയത് കണ്ടാൽ പിന്നെ ഉമ്മാക്ക് വഴക്കുണ്ടാക്കാൻ അത് മതി.
മോൾ ഉറങ്ങുകയാണ്.
അവൾ ഉണരുന്നതിനു മുൻപ് ഒരു കുളി പാസാക്കാം.
ഞാൻ പേഴ്സ് തുറന്നു എന്റെ പാന്റീസ് പുറത്തെടുത്തു. ടവ്വലും എടുത്തു ഞാൻ കുളിക്കാനായി കയറി.
എനിക്ക് പെട്ടെന്ന് ഒന്ന് കുളിച്ചാൽ മതിയായിരുന്നു. ആകെ മൊത്തം ഒരു വീർപ്പുമുട്ടൽ. ശരീരം മുഴുവൻ മസാജ് ഓയിലിന്റെ മണം, ഒരു വഴുവഴുപ്പ്.
ബാത്റൂമിൽ കയറി ഡ്രസ്സ് എല്ലാം അഴിച്ചു അലക്കാൻ ഇട്ടശേഷം, തലയിലൂടെ ഷവർ തുറന്നുവിട്ടു.