“അപ്പോൾ ജബീനയ്ക്ക് അറിയോ?
ഞാൻ ചോദിച്ചു.
ജബീന ജാഫർ ഇക്കാടെ വൈഫാണ്.
“ശ്ശെ!! അവൾക്കൊന്നും അറിയില്ല.”
എനിക്ക് തെല്ല് ആശ്വാസമായി.
“ഇനി ഞാൻ ഒരു സത്യം കൂടെ പറയാം”
സിനി ഷാർജ നുണഞ്ഞു കൊണ്ട് എന്നോട് പറഞ്ഞു.
“ഹെന്താ?
ഇനിയൊന്നും കേൾക്കാനുള്ള ത്രാണി എനിക്ക് ഇല്ലെങ്കിലും, ഞാൻ അവളോട് ചോദിച്ചു.
“നിന്റെ നാത്തൂനില്ലേ സലീന.. അവളുമായി ആഷി-ക്കും ജാഫർ ഇക്കാക്കും ബന്ധമുണ്ട്. അവളുടെ കല്യാണത്തിന് മുൻപേ അവർ കുറേ അറുമ്മാദിച്ചിട്ടുള്ളതാ….
“ങ്ഹേ???
എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ആഷിക്കുമായി സലീനത്താക്ക് ബന്ധമുള്ള കാര്യം ഇക്ക എന്നോട് പറഞ്ഞിരുന്നു. പക്ഷേ ജാഫർഇക്ക…
“ഇത് ഞാൻ നിന്നോട് പറഞ്ഞത് നമ്മൾ തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് വെച്ചിട്ടാണ്. ഈയടുത്ത് അവർ പിന്നെയും ബന്ധം പുതുക്കി എന്നാണ് ഞാൻ അറിഞ്ഞത്.”
“നിന്റെ മോളുടെ ബർത്ത് ഡേയ്ക്ക് അവൾ വന്നപ്പോളായിരുന്നു അത്.”
സിനി പറഞ്ഞു
ശരിയാണ് മോളുടെ ബർത്ത് ഡേയ്ക്ക് സലീന ഇത്ത ഒരാഴ്ചയോളം വീട്ടിലുണ്ടായിരുന്നു.
“സലീന ഇത്താക്ക് എന്റെ കാര്യമൊന്നും അറിയില്ലല്ലോ?
ഞാൻ പെട്ടെന്ന് ഓർത്തു സിനിയോട് ചോദിച്ചു.
“ഹേയ് ഇല്ല നീ അങ്ങനെ ഒന്നും പേടിക്കണ്ട.”
ഞാൻ സിനി യോട് വീണ്ടും എന്തോ ചോദിക്കാൻ തുടങ്ങവേ എന്റെ മൊബൈൽ റിങ് ചെയ്തു. ഞാൻ പേഴ്സിൽ നിന്നും മൊബൈൽ എടുത്തു നോക്കി.
” ഇക്കയാണ്. ”
ഞാൻ മൊബൈൽ സിനിയെ കാണിച്ചുകൊണ്ട് പറഞ്ഞു.
എന്റെ നെഞ്ച് പടപടാ മിടിക്കുന്നുണ്ടായിരുന്നു.
സിനി എന്നോട് കൈകൊണ്ട് എടുക്കാൻ ആംഗ്യം കാണിച്ചു. ഞാൻ കോൾ എടുത്തു.
“ഹലോ”
ഇക്ക: “വീടെത്തിയോ?
“ഇല്ല ഒരു ബേക്കറിയിലാ പാൽ വാങ്ങാൻ കയറിയതാ”
ഇക്ക: തിരിച്ചു പോകുവാണോ?
“ആഹ്.. അതേ.. സിനി ഉണ്ട് കൂടെ”
ഇക്ക: “ശരി.. ഞാൻ ഇവിടെ നിന്ന് രാത്രി തിരിക്കും കേട്ടോ… നാളെ വൈകുന്നേരം അങ്ങ് എത്തുമെന്ന് തോന്നുന്നു.. “