അങ്ങനെ ജാഫർഇക്കായും ആഷിയും കൂടെ, നിന്റെ സമീറിക്കായെ ഇന്ന് ഇവിടന്ന് മാറ്റാൻ പ്ലാൻ ചെയ്തിട്ടാണ് ഞങ്ങൾ ഇന്നലെ നിന്റെ വീട്ടിലേക്ക് വന്നത്……”
എനിക്ക് തല കറങ്ങുന്ന പോലെ തോന്നി. വീഴാതിരിക്കാൻ ഞാൻ ടേബിളിൽ ചാരിപിടിച്ചിരുന്നു. ‘ജാഫറിക്ക’. അയാൾ…….
എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
അപ്പൊ അയാൾക്കും എല്ലാം അറിയാം. പ്ലാൻ നടപ്പിലാക്കാൻ വേണ്ടി ജാഫർ, എന്റെ ഇക്കയെ മനപ്പൂർവ്വം കമ്പത്തേക്ക് കൂട്ടിക്കൊണ്ടു പോയതാണ്.
ഇടയ്ക്ക് കയറരുത് എന്ന് സിനി പറഞ്ഞിരുന്നത് കൊണ്ട് മാത്രം ഞാൻ മിണ്ടാതിരുന്നു.
സിനി തുടർന്നു:
“ഇന്നലെ നിങ്ങളുടെ വീട്ടിൽ വരുമ്പോഴാണ് ആഷി നിന്നെ ആദ്യമായി കാണുന്നത്. നിന്നെ കണ്ടതോടെ ആഷി-ക്ക് പ്ലാൻ എങ്ങനെയെങ്കിലും നടപ്പിലാക്കിയാൽ മതിയെന്നായി………
അങ്ങിനെ ഞങ്ങൾ രണ്ടും പ്ലാൻ ചെയ്തു നിന്നെ കേൾപ്പിക്കാൻ വേണ്ടിയാണ് കാർപോർച്ചിൽ നിന്ന് അങ്ങനെ സംസാരിച്ചത്. നീ അകത്തിരുന്ന് കേൾക്കുന്നുണ്ടെന്ന് ഞങ്ങൾക്കറിയാമായിരുന്നു.”
“അതെങ്ങിനെ?
ഞാൻ അറിയാതെ ചോദിച്ചു പോയി.
സിനി എന്നെ നോക്കിയപ്പോൾ ഞാൻ വാപൊത്തി, പറഞ്ഞോളൂ എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു.
“നീ അകത്ത് ലൈറ്റിട്ട് ഇരുന്നത് കൊണ്ട് നിന്റെ നിഴൽ ജനൽ കർട്ടനിൽ തെളിഞ്ഞു കാണാമായിരുന്നു.”
എന്നാലും സിനി അത് വിശദീകരിച്ചു തന്നു.
സിനി തുടർന്നു:
“നിന്നെ ഫോഴ്സ് ചെയ്യാനൊന്നും ഞങ്ങൾക്ക് ഉദ്ദേശം ഉണ്ടായിരുന്നില്ല. കാവ്യയെ കൊണ്ട് മസാജ് ചെയ്യിച്ചു നിന്നെ മൂഡ് ആക്കിയ ശേഷം ഞാൻ നിന്നോട് ആഷിയെ പറ്റി പറയും. അതിൽ നീ വില്ലിങ് ആണെങ്കിൽ മാത്രം ആഷിയെ ഇൻവോൾവ് ചെയ്യിക്കാം എന്നായിരുന്നു ഞങ്ങളുടെ പ്ലാൻ……..
പക്ഷേ…
അവിടെ നടന്നതൊക്കെ നിനക്കറിയാമല്ലോ. ഞാൻ ഇനി അത് എടുത്തു പറയേണ്ട ആവശ്യമുണ്ടോ?”
സിനി പറഞ്ഞുകഴിഞ്ഞു എന്നെ നോക്കി. ഞാൻ നിർവികാരതയോടെ, അലിഞ്ഞു തുടങ്ങിയ ഷാർജയിലേക്ക് നോക്കി മിണ്ടാതെ ഇരുന്നു.
എന്റെ ശരീരത്തിൽ നിന്ന് ഭാരം ചോർന്നു പോകുന്നത് പോലെ എനിക്ക് തോന്നി. സിനി പറഞ്ഞതൊന്നും എനിക്ക് വിശ്വസിക്കാൻ തോന്നുന്നില്ല.
“അപ്പൊ ജാഫറിക്ക????
കുറേ നേരത്തെ ഇടവേളക്ക് ശേഷം ഞാൻ സിനിയെ ചോദ്യഭാവത്തിൽ നോക്കി.
“എല്ലാം അറിയാം. പുള്ളിക്കാരനാണ് ഈ പ്ലാൻ ഉണ്ടാക്കിയത്… നീയൊന്നു വച്ചാൽ അയാൾക്ക് ഭ്രാന്താണ്.”
“ന്റെ റബ്ബേ!!!”
ഞാൻ തലയിൽ കൈ വെച്ചു.
“ഡീ പേടിക്കണ്ട ജാഫർ ഇക്ക ആരോടും ഒന്നും പറയില്ല. നമ്മുടെ സ്വന്തം ആളാണ്.”