ഞാൻ: “ടീ… എന്നാലും ഇത്….. ഇത് ശരിയാവില്ല സിനീ..”
അവൾ മറുപടി പറയാതെ കുറേ നേരം മൊബൈൽ നോക്കിയിരുന്നു.
അപ്പോഴേക്കും ഓർഡർ വന്നിരുന്നു. വെയിറ്റർ പോയി കഴിഞ്ഞശേഷം സിനി ഒരു ചെറിയ ചിരിയോടെ എന്നോട് ചോദിച്ചു:
“എങ്ങിനെ ഉണ്ടായിരുന്നു എന്റെ ആഷി??”
അവളുടെ ആ ചോദ്യം ടെൻഷനിടയിലും എന്റെ മുഖത്ത് ഒരു പ്രസന്നത വിരിയിക്കുന്നത് അവൾ ശ്രദ്ധിച്ചിട്ടുണ്ടാവണം.
“അയ്യോടി നാണം വരുന്നോ എന്റെ സുന്ദരി കുട്ടിക്ക്?”
അവൾ എന്നെ കളിയാക്കി.
“എടീ ഇതൊക്കെ ഇക്കയെങ്ങാനും അറിഞ്ഞാൽ??
ഞാൻ പിന്നെയും എന്റെ ടെൻഷൻ എടുത്തിട്ടു.
“ഇക്കയൊന്നും ഒന്നും അറിയാൻ പോകുന്നില്ല. നീ നിന്റെ ഇക്കയോട് പറയാതെ നിന്റെ ഇക്ക ഇത് അറിയില്ല.
ഇത് എന്റെ പ്രോമിസാണ്. പോരേ?”
“ഹ്മ്മ്”
ഞാൻ ചെറിയൊരു ആശ്വാസത്തോടെ മൂളി.
“അപ്പോൾ നിങ്ങൾ ഇത് പ്ലാൻ ചെയ്തിരുന്നു അല്ലേ?
ഞാൻ വീണ്ടും അവളോട് ചോദിച്ചു?
“അങ്ങനെ പ്ലാൻ ആയിട്ട് പറയാൻ ഒന്നുമില്ല. നിന്നെ ആഷി ക് ഇഷ്ടപ്പെട്ടു. ഞങ്ങൾ ഒന്നു ട്രൈ ചെയ്യാം എന്ന് വച്ചു. അത്രയേ ഉള്ളൂ.”
സിനി ചെറിയ ലാഘവത്തോടെ പറഞ്ഞു.
“അതൊന്നുമല്ല. നിങ്ങൾ നല്ലതുപോലെ പ്ലാൻ ചെയ്തിട്ടുണ്ട്. വിശദമായിട്ട് പറയ് സിനീ..”
ഞാൻ സ്വരം കടുപ്പിച്ചത് പോലെ പറഞ്ഞു.
സിനി കുറച്ചു നേരം മിണ്ടാതിരുന്നു.
എന്നിട്ട്..
“ഓക്കേ.. ഞാൻ എല്ലാം വിശദമായി പറയാം.
പറഞ്ഞു തീരുന്നതുവരെ നീ എന്നോട് ഇടയ്ക്ക്കയറി ചോദ്യങ്ങൾ ചോദിക്കരുത്. ഒക്കെയാണോ? ”
സിനി ചോദിച്ചു.
“ഓക്കേ”
ഞാൻ ആകാംഷയോടെ സമ്മതിച്ചു.
സിനി പറഞ്ഞു തുടങ്ങി:
“ഞാനും ആഷിയും വളരെ സോഷ്യൽ ആണ്. പരസ്പര സമ്മതത്തോടെയുള്ള ആരും ആയിട്ടുള്ള ബന്ധവും ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല………
ആഷിയുടെ ചില കൂട്ടുകാരുമായും എനിക്ക് ബന്ധമുണ്ട്. അതിലൊരാളാണ് ജാഫർ ഇക്ക…….
ജാഫർ ഇക്ക എപ്പോഴും നിന്നെ കുറിച്ച് ആഷിയോട് പറയുമായിരുന്നു.
ജാഫർ ഇക്കാക്ക് നീയെന്നു പറഞ്ഞാൽ ഹരമാണ്……..
നീ നല്ല സുന്ദരിയാണെന്ന് പൊതുവേ അവർ കൂട്ടുകാർക്കിടയിൽ സംസാരവുമുണ്ട്……..