******
രാവിലെ 5 മണിക്കി എണീറ്റ് കുളിച്ചു അടുക്കളയിൽ കയറുമ്പോൾ ആണ് മുകളിൽ നിന്നും വിനു ഇറങ്ങി വരണത് കണ്ടത്….
“ചേച്ചി ഇത്ര നേരത്തെ എണീക്കോ??”
“പിന്നെ… ഇത് ശീലായി എനിക്കി.., നീ എങ്ങോട്ടാ ഈ പുലർച്ചക്കി…”
“രാവിലെ കുറച്ചു നേരം എന്നും ഓടും… എനിക്കും ശീലായതാണ്… 😄”
“മം… എന്നാൽ പോയി വാ വരുമ്പോളേക്കും ചായ ഒക്കെ സെറ്റ് ആക്കാം ഞാൻ…”
അവൻ പോയി കഴിഞ്ഞ് അടുക്കളയിൽ നിൽക്കുമ്പോൾ ഞാൻ ആലോചിച്ചത് എനിക്കെന്തിനാ അവനെ കാണുമ്പോൾ ഈ ചമ്മൽ എന്നാണ് 😄…
“കറുത്തിട്ട് ആണേലും അവന്റെ ബോഡി ഒക്കെ കണ്ടാൽ ഏതു പെണ്ണും ഒന്ന് നോക്കും… അപ്പൊ പിന്നെ റംലയെ പറഞ്ഞിട്ട് കാര്യം ഒന്നുല്ല….”
ഓരോന്ന് സ്വയം പറഞ്ഞു കൊണ്ട് ഞാൻ പണിയിൽ മുഴുകി…
വിനു തിരിച്ചു വരുമ്പോൾ ഞാൻ പറമ്പിൽ ഓരോ പണിയിൽ ആയിരുന്നു…
“ഓയ്, ഇവിടെന്താ പണി?”
എന്റെ അടുത്തേക്ക് ഓടി വന്നു അവൻ ചോദിച്ചു….
“ഇത് വേറൊരു ശീലം… അടുക്കള പണി കഴിഞ്ഞാൽ പിന്നെ ഏട്ടൻ പോണ വരെ ഞാൻ ഇവിടെ ആവും….. പിന്നെ അരുവിയിൽ ഇറങ്ങി ഒന്നൂടെ കുളിച്ചു കയറും….”
ഞാൻ കൈകൊട്ടിൽ കൈ വച്ചു ഒരു കാൽ വളച്ചു മാക്സി അരയിൽ കുത്തി നിന്നാണ് പറഞ്ഞത്…
“ആഹാ…. കൊള്ളാലോ, ഞാനും വരാം എന്നാൽ….”
“എന്നാൽ വാ കൂടിക്കോ….”
ഞാൻ ചിരിച്ചു കൊണ്ട് കൈകോട്ട് അവനു നേരെ നീട്ടി….
“ആഹാ…. ഒരാള് സഹായിക്കാൻ കാത്തു നിക്കേർന്നു ലെ…. 😂”
“ഹ ഹ…..”
അവന്റെ വർത്തനവും ചിരിയും കെട്ട് ഞാനും അറിയാതെ ചിരിച്ചു പോയി…
“ഇന്നലെ എന്റെ ചേച്ചി കുട്ടി ഇങ്ങു വാ…. എനിക്കി ഒരു തോർത്തും എണ്ണയും എടുത്ത് താ….”
എന്റെ പിന്നിൽ നിന്നും രണ്ടു തോളിലും പിടിച്ചു മുന്നോട്ടു തള്ളി കൊണ്ട് അവൻ പറഞ്ഞു….