“കറുത്ത് മെലിഞ്ഞു കൊടകമ്പി പോലെ ഇരുന്ന ചെക്കനാ…. ന്താ ഇപ്പൊ കോലം….”
താടിക്കി കൈ കൊടുത്ത് ഞാൻ ചോദിച്ചു…
“ശരീരം അങ്ങനെ ആണ് മോളേ കൊണ്ട് നടക്കണത്…. ഡെയിലി എണ്ണ തേച്ചു അര മണിക്കൂർ വെയിൽ കൊള്ളും, എന്നിട്ടേ ഉള്ളു കുളി, കുളിക്കുമ്പോൾ ദേഹത്തുള്ള രോമം മുഴുവൻ വടിച്ചു കളയും….”
നെഞ്ചിൽ തലോടി കൊണ്ട് അവൻ പറയണത് കെട്ട് ക്കി നാണം വന്നു.., ചുമ്മാതല്ല ചെക്കൻ ഇങ്ങനെ തിളങ്ങി നിക്കണത്….
“അതിപ്പോ നിന്നോട് ആരേലും ചോദിച്ചോ… ഞാനും അത്യാവശ്യം ശരീരം ഒക്കെ നോക്കണ ആളാണ്…”
അവനെ പുച്ഛിച്ചു കൊണ്ട് ഞാൻ പറഞ്ഞു…
“അതു വേഗം മനസ്സിലാവണ്ട്…. പഴയ ദാരിദ്ര്യം ഒക്കെ പോയി സൂപ്പർ ആയിന്….”
അവൻ പറഞ്ഞത് ആദ്യം എനിക്കി മനസ്സിലായില്ല…. അവന്റെ നോട്ടം എന്റെ നെഞ്ചിൽ ആണെന്ന് കണ്ടപ്പോൾ എന്താ ഉദേശിച്ചേ എന്ന് മനസ്സിലായി…
“പോടാ പോടാ….”
അവന്റെ തലയ്ക്കു ഒരു തട്ട് കൊടുത്തു ഞാൻ ചിരിച്ചു കൊണ്ട് എണീറ്റു….
അപ്പോളേക്കും ഏട്ടനും വന്നു…
ഫുഡ് കഴിഞ്ഞപ്പോൾ ഏട്ടന്റെ കൂടെ അവനും കടയിൽ പോയി….
പണിയൊക്കെ കഴിഞ്ഞു റൂമിൽ കയറി ഞാൻ കണ്ണാടിയുടെ മുന്നിൽ നിന്നു തിരിഞ്ഞും മറിഞ്ഞും കുറെ നോക്കി…
അഭിമാനത്തോടെ ഉള്ള ഒരു ചിരി എന്റെ ചുണ്ടിൽ വന്നു….
“ആരായാലും ഒന്ന് നോക്കി പോവ്വും ചെക്കനെ കുറ്റം പറയാൻ പറ്റൂല…”
അപ്പോളാണ് എനിക്കി ഒരു സംശയം തോന്നിയത്… പ്രേമം പൊട്ടി വന്ന ചെക്കന്റെ പെരുമാറ്റത്തിൽ അങ്ങനത്തെ ഒരു നിരാശയും ഇല്ലല്ലോ എന്ന്….
ഞാൻ വേഗം ഫോൺ എടുത്ത് അവന്റെ അയൽവാസിയും ഞങ്ങളുടെ കുടുംബവും ആയ രാധേച്ചിയെ വിളിച്ചു… അവരാവുമ്പോൾ ഫുൾ കഥ കിട്ടും 😬
“ഹലോ രാധേച്ചി…. ഞാൻ ഭാമായ…”
“ആ മോളേ പറ, സുഖല്ലേ നിനക്ക്?”