“നമ്മുടെ ബൈജു ഏട്ടന്റെ മോൻ വിനു നാളെ മുതൽ എന്റെ കൂടെ പണിക്കി വരാണ്….”
“അതെന്തേ അവന്റെ ക്ലാസ്സ് കഴിഞ്ഞോ?? അല്ല അവനു ബൈജേട്ടന്റെ കൂടെ തന്നെ പൊയ്ക്കൂടേ….”
ഏട്ടന്റെ അടുത്തേക്ക് തിരിഞ്ഞു ഞാൻ ചോദിച്ചു….
“ചെക്കന് നാട്ടിൽ എന്തോ പ്രേമ കേസ് ണ്ട്.., അതോണ്ട് മെല്ലെ ഇങ്ങട്ട് കയറ്റി വിടാണ്….”
“ആഹാ…. ചെക്കൻ കൊള്ളാലോ, ഇല്ലി കമ്പ് പോലെ ഉള്ള അവനോ 🤣”
ചെക്കനെ പണ്ട് കണ്ട ഓർമയിൽ ഞാൻ ചിരിച്ചു….
“മം.., അടുത്ത ആഴ്ച്ച നായരേ വീട്ടിൽ പണി തുടങ്ങും…. അവൻ ഉണ്ടേൽ കട അവനെ ഏൽപ്പിച്ചു പോവ്വാലോ…. നീ നാളെ എന്തായലും മുകളിലെ മുറി ഒന്ന് നന്നാക്കി വെക്ക്…..”
“മം…”
മൂളി കൊണ്ട് ഞാൻ തിരിഞ്ഞു കെടന്നു….
******
രാവിലെ കുളിച്ചാലും പറമ്പിലെ ഇത്തിരി പണിയൊക്കെ കഴിഞ്ഞാൽ വീടിന്റെ പുറകിലൂടെ ഒഴുകുന്ന അരുവിയിൽ ഒന്നൂടെ മുങ്ങിയിട്ടേ ഞാൻ വീട്ടിൽ കയറൊള്ളു..
ഇന്നാണേൽ വിനുവിന് മുറി റെഡിയാക്കാനും നിന്നു നേരം വൈകി….
ഉടുത്തിരുന്ന പാവാട മുലകച്ച പോലെ കെട്ടി ഒരു തോർത്തും ഉടുത്തു ഞാൻ പറമ്പിലേക്കി കയറി, ബാക്കി 3 സൈഡും മതിലും മരങ്ങളും ഉള്ളത് കൊണ്ട് ഞങ്ങടെ പറമ്പിൽ എങ്ങനെ നടന്നാലും ആരും കാണാൻ പോവുന്നില്ല…..
കൈയ്യിൽ ഉള്ള തുണി വിരിച്ചിടുമ്പോൾ ആണ് ഒരു വിളി….
“ഭാമേച്ചി…..”
തിരിഞ്ഞു നോക്കിയപ്പോൾ സിടൗട്ടിൽ ഒരു ബാഗും പിടിച്ചു വിനു നിൽക്കുന്നു, ഒരു കൈയ്യിൽ എന്റെ മോനും അവൻ കൊണ്ട് വന്ന മിട്ടായി നുണഞ്ഞു കൊണ്ട് മോളും നിക്കുന്നു…
“വിനു മോനെ, നീയെപ്പോ വന്നു…. ഞാൻ ബാക്കിൽ ആയിരുന്നെടാ…. ചേട്ടനെ കണ്ടോ…?”
ഒറ്റ ശ്വാസത്തിൽ എല്ലാം കൂടെ ചോദിച്ചു കൊണ്ട് ഞാൻ അവന്റെ നേരെ നടന്നു….
“ഹാവൂ ന്റെ ചേച്ചി, ചേട്ടനെ ഒക്കെ കണ്ട്, ഞാനിപ്പോ വന്നേ ഉള്ളു….. 😄”