അഹ്..എന്താ…..പറയു..ഞാൻ എന്താ ചെയേണ്ടത്..താൻ ഇയാളെ കെട്ടിയാൽ..തന്റെ അച്ഛന്റെ കഷ്ടപ്പാട് എങ്കിലും ഇല്ലാതെ ആകില്ലേ….
അവൾ പൊട്ടിക്കരയാൻ തുടങ്ങി..ഹഹ ഇത് തന്നെ അവസരം..ഞാൻ അവളുടെ അടുത്ത് ചെന്ന്…അവളുടെ തോളിൽ പിടിച്ചു….അവൾ എണീറ്റ്..ഞാൻ അവളെ എന്റെ നെഞ്ചിലേക്ക് ചേർത്ത്..കരയണ്ട…..കുറച്ച നേരം അവളുടെ തലമുടിയിലും..പുറത്തും തലോടി….ആഹ്..നല്ല സുഖം…..പുറത്തെ തണുത്ത മഴയഅകത്തു ഒരു പെണ്ണും…ചായയും …
ഞാൻ അവളോട് ചോദിച്ചു..എന്താ…നിനക്കു അയാളെ ഇഷ്ടം അല്ലെ….ആ വീഡിയോ കണ്ടപ്പോൾ..എനിക്ക് അങ്ങനെ തോന്നി…
കുറച്ച നേരം നിശബ്ദ ആയി ഇരുന്നു അവൾ എന്നോട് അവളുടെ കാര്യം പറഞ്ഞു…അവൾ സ്കൂളിൽ പഠിക്കുമ്പോൾ തൊട്ടു ഉള്ള ബന്ധം ആണ്..അജിത് ഉം ആയി…മട്ടാഞ്ചേരി കാരൻ പിനീട്…ഇടയ്ക് ഇടയ്ക്…അവന്റെ കൂടെ…ഓരോ സ്ഥലത്തു പോകുവാൻ തുടങ്ങി..തൃശൂർ..ഈ ലോഡ്ജിൽ തന്നെ..മൂന്ന് തവണ….
പക്ഷെ..അയാൾ..വിവാഹ കാര്യം പറയുമ്പോൾ വഴക്ക് ആണ്…അവനു..അതൊന്നും പറ്റുകേല..അവനു സാധിക്കുന്ന സമയത്തെ പറ്റു ..പക്ഷെ അവൻ വിളിക്കുമ്പോൾ എല്ലാം ഞാൻ സംസാരിക്കണം..അതുപോലെ…ചെല്ലണം…അങ്ങനെ ചെല്ലാതെ ഇരുന്നാൽ..ഒരുതരം…മാനസിക രോഗിയെ പോലെ പെരുമാറും..ആദ്യം ഒക്കെ…എനിക്ക്..സ്നേഹം കൊണ്ട് ആണ് ഏന് തോന്നി..പക്ഷെ…പിന്നെ പിന്നെ..ഞാൻ നോക്കിയപ്പോൾ..തികച്ചും നോർമൽ അല്ലാത്ത ഒരാളെ പോലെ ആണ്..ഒരു മെഡിക്കൽ റേപ് ആണ് എന്ന എന്നോട് പറഞ്ഞിരുന്നത് .
അത്രയും നാലും അവൻ പറയുന്നത് എല്ലാം ഞാൻ കണ്ണുമടച്ചു വിശ്വസിച്ചിരുന്നു..പക്ഷെ..കുറച്ച നാൾമുമ്പ് …തുണിക്കടയിലേക്ക് സാധനം എടുക്കാൻ….ഞങ്ങൾ കുറച്ച പേര്….കോയമ്പത്തൂർ പോയിരുന്നു..അവിടെ നിന്നും…തിരികെ വരുമ്പോൾ..തൃശൂർ…സ്റ്റാൻഡിൽ..ഒരു തട്ടുകടയിൽ ഇവാൻ നില്കുന്നത് കണ്ടു…പിന്നെ ഞാൻ അവനെ കുറിച്ച എന്റെ കൂട്ടുകാരികളെ കൊണ്ട് അന്വേഷിപ്പിച്ചു..അപ്പോഴാണ്….മാനസിക പ്രശനം ഉള്ളവൻ ആണ് എന്ന് അറിയുന്നത് .
ഞാൻ അത് ചോദ്യം ചെയ്തപ്പോൾ..വലിയ പ്രശ്നങ്ങൾ ആയി..സാർ….ഇപ്പോൾ എന്റെ ജീവിതം വഴിമുട്ടി നില്കുവാന്….അവൻ വിളിക്കുമ്പോൾ സംസാരിച്ചില്ല എങ്കിൽ..എന്റെ പേര് എഴുതി ആത്മഹത്യാ ചെയ്യും എന്ന് പറയുന്നു….ചെന്നില്ല എങ്കിൽ..എന്റെ അച്ഛനോട്…വന്നു..എല്ലാം പറയും എന്നും..അങ്ങനെ …ആകെ പേടിച്ചു ആണ്..ഞാൻ സഹിക്കുന്നത്….അതാ..അവൾ പൊട്ടിക്കരഞ്ഞു..
ഹഹ..എനിക്ക് സന്തോഷം ആയി..അപ്പോൾ പെണ്ണിന് ഈ സാധനത്തിന്റെ വേണ്ട…..